Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

എസ്. ജയ്ശങ്കറിനെ അവഹേളിച്ച് ദ ഹിന്ദുവിന്റെ കൊച്ചി ബ്യൂറോ ചീഫ് എസ്. ആനന്ദൻ; ഇത് പത്രത്തിന്റെ നയമല്ലെന്ന് വ്യക്തമാക്കി ചെയർപേഴ്സൺ മാലിനി പാർത്ഥ സാരഥി; ട്വീറ്റ് ഡിലീറ്റ് ചെയ്ത് ഓടിയൊളിച്ച് ഇടത് പേനയുന്തി; ഇപ്പോൾ നിർബന്ധിത അവധിയിൽ ?

by Brave India Desk
Feb 4, 2023, 09:01 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി : വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറെയും ഹിന്ദു ദൈവങ്ങളേയും അവഹേളിച്ച് ട്വീറ്റ് ചെയ്ത ദ ഹിന്ദു പത്രത്തിന്റെ കൊച്ചി ബ്യൂറോ ചീഫ് എസ്. ആനന്ദനെ കമ്പനി നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതായി സൂചന. ആനന്ദന്റെ അഭിപ്രായത്തിനെതിരെ ഹിന്ദുവിന്റെ ചെയർപേഴ്സൺ മാലിനി പാർത്ഥ സാരഥി നേരിട്ട് പ്രതികരിച്ചതിന് പിന്നാലെയാണ് നടപടി ഉണ്ടായതെന്നാണ് റിപ്പോർട്ട്. മന്ത്രിമാരേയും മറ്റും അവഹേളിക്കുന്നത് ദ ഹിന്ദുവിന്റെ രീതി അല്ലെന്നും എസ് .ആനന്ദന്റെ ട്വീറ്റ് പത്രത്തിന്റെ നയമല്ലെന്നുമായിരുന്നു മാലിനി പാർത്ഥ സാരഥിയുടെ പ്രതികരണം.  പുച്ഛവും പരിഹാസവും അംഗീകരിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.

ശ്രീകൃഷ്ണനും ഹനുമാനും ഭാരതത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞരാണെന്ന വിദേശ കാര്യ മന്ത്രി എസ്. ജയ്‌ശങ്കറിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു ആനന്ദന്റെ അവഹേളനം.  ഏത് ബാച്ച് ഐ,എഫ്.എസ് ആണെന്ന പരിഹാസ ചോദ്യമായിരുന്നു ആനന്ദൻ ട്വീറ്റ് ചെയ്തത്. ശ്രീകൃഷ്ണനും ഹനുമാനും ഏത് ബാച്ചിലെ ഐ.എഫ്. എസുകാരാണെന്ന ചോദ്യമായിരുന്നു പരിഹാസരൂപേണ ഉന്നയിച്ചത്.  ഇതിനെതിരെ ശക്തമായ മറുപടികൾ ട്വിറ്ററിൽ ഉണ്ടായി. തുടർന്നാണ് മാലിനി പാർത്ഥസാരഥി  വിശദീകരണവുമായെത്തിയത്. ഇതോടെ ആനന്ദൻ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഇപ്പോൾ നിർബന്ധിത അവധിയിൽ പ്രവേശിച്ചതായാണ് സൂചന.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

നിരന്തരം ഹിന്ദു വിരുദ്ധ നിലപാടുകൾ ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്യുന്ന ഇടത് അനുകൂല മാദ്ധ്യമ പ്രവർത്തകനാണ് എസ്. ആനന്ദൻ. ഹിന്ദു വംശഹത്യ നടത്തിയ മാപ്പിള ലഹളക്കാരെ സ്വാതന്ത്ര്യ സമര പട്ടികയിൽ നിന്ന് ഒഴിവാക്കിയതു കൊണ്ടാണ് ഡോ. സി. ഐ.ഐസക്കിന് പത്മശ്രീ നൽകിയതെന്നും ആനന്ദൻ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നടന്ന ഹിന്ദു കോൺക്ളേവിനെതിരേയും ആനന്ദൻ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നിരന്തരം ഇന്ത്യ വിരുദ്ധ നിലപാടെടുക്കുന്ന, ഇന്ത്യ വിരുദ്ധ സംഘങ്ങൾക്കൊപ്പം പ്രവർത്തിക്കുന്ന,  അരുന്ധതി റോയിയുടെ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും  ഇയാൾ ട്വീറ്റ് ചെയ്തിരുന്നു.

Tags: S JaiSankarS AnandanMalini Parthasarathi"The Hindu"
Share12
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies