Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

ആത്മനിർഭരതയ്ക്കായി ഓരോ ചുവടും മുന്നോട്ട്; ബ്രഹ്മോസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം വിജയം- വീഡിയോ

by Brave India Desk
Mar 7, 2023, 10:18 am IST
in Defence
Share on Facebook
Tweet
WhatsApp
Telegram

ആത്മനിർഭര ഭാരതത്തിനായുള്ള ഓരോ ചുവടും വിജയകരമാക്കുകയാണ് നമ്മുടെ രാജ്യം. സൂപ്പർ സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. ഇതോടെ പ്രതിരോധ മേഖലയിലെ സ്വയം പര്യാപ്തയെന്ന ലക്ഷ്യത്തിലേക്ക് നാം കൂടുതൽ അടുത്തിരിക്കുന്നു.

കഴിഞ്ഞ ദിവസമാണ്  ബ്രഹ്മോസ് മിസൈലിന്റെ നാവിക പതിപ്പ് നാവിക സേന വിജയകരമായി പൂർത്തിയാക്കുന്നത്.അറബിക്കടലിൽ കൊൽക്കട്ട ക്ലാസ് ഗൈഡഡ് മിസൈൽ വേധ യുദ്ധകപ്പലിലായിരുന്നു പരീക്ഷണം. ലക്ഷ്യം കൃത്യമായി ഭേദിച്ച് മിസൈൽ കരുത്ത് കാട്ടി.

Stories you may like

ആകാശപ്രതിരോധത്തിൽ ബഹുദൂരം മുന്നേറ്റവുമായി ഇന്ത്യ: അസ്ത്ര മിസൈലിന്റെ ദൂരപരിധി 300 കിലോമീറ്ററിലേക്ക് ഉയർത്താൻ ‘പ്രോജക്ട് ഗാണ്ഡീവ്’

ഇന്ത്യൻ പ്രതിരോധ മേഖലയിൽ ചരിത്ര നേട്ടത്തിനൊരുങ്ങി എച്ച്.എ.എൽ ; തേജസ് വിമാനങ്ങളും ധ്രുവ് ഹെലികോപ്റ്ററുകളും വ്യോമസേനക്ക് കൈമാറും

മറ്റ് മിസൈലുകളെ അപേക്ഷിച്ച് കരുത്തിന്റെ കാര്യത്തിൽ ഒരു പടി മുൻപിലാണ് നമ്മുടെ ബ്രഹ്മോസ് മിസൈലിന്റെ നാവിക പതിപ്പ്. വേഗത തന്നെ ആദ്യം എടുത്തു പറയാം. മണിക്കൂറിൽ 4321 കിലോ മീറ്ററാണ് മിസൈലിന്റെ വേഗത. അമേരിക്കയുടെ മിസൈലായ ടോമാഹോക്കിനെക്കാൾ രണ്ട് രണ്ട് മടങ്ങ് കൂടുതലാണ് ഇത്. അന്തരീക്ഷത്തിൽ ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളെ പോലും ഭസ്മമാക്കാൻ ബ്രഹ്മോസിന്റെ നാവിക  പതിപ്പിന് കഴിയുമെന്നാണ് മറ്റൊരു പ്രത്യേകത. മികച്ച ഉയരത്തിൽ പറക്കാനുള്ള കഴിവ് മിസൈലിനെ ശത്രുക്കളുടെ കണ്ണിൽ നിന്നും മറയ്ക്കുന്നു. രണ്ട് ഘട്ടങ്ങളിലുള്ള പ്രൊപ്പൽഷൻ സംവിധാനമാണ് മിസൈലിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. ഇന്ധന ചിലവ് കുറവാണ് എന്നതാണ് മിസൈലിന്റെ മറ്റൊരു പ്രധാന സവിശേഷത.

തദ്ദേശീയമായി നിർമ്മിച്ച സീക്കറും ബൂസ്റ്ററുമാണ് ബ്രഹ്മോസ് നാവിക പതിപ്പിനെ വേറിട്ടതാക്കുന്നത്. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒയാണ് ഇതിന്റെ നിർമ്മാതാക്കൾ. ഇവയുടെ നിർമ്മാണം രാജ്യത്തെ സ്വയം പര്യാപ്തയിലേക്ക് മാത്രമല്ല, മറിച്ച് ഇത് വാങ്ങുന്നതുവഴി ഉണ്ടാകുന്ന ധനനഷ്ടവും ഇല്ലാതാക്കുന്നു. നേരത്തെ റഷ്യയിൽ നിന്നായിരുന്നു ബൂസ്റ്ററും സീക്കറും ഇന്ത്യ വാങ്ങിയിരുന്നത്.

ഒരു മിസൈലിന്റെ പ്രധാന ഭാഗമാണ് സീക്കർ. മിസൈലിന്റെ കൃത്യത നിശ്ചയിക്കുന്നത് സീക്കറാണ്. പരീക്ഷണത്തിൽ ലക്ഷ്യം കൃത്യമായി ഭേദിച്ചതോടെ സീക്കറുകളുടെ നിർമ്മാണത്തിലും രാജ്യം വിജയിച്ചു. ഒരു രാജ്യവും സീക്കറുകളുടെ സാങ്കേതിക വിദ്യ മറ്റ് രാജ്യങ്ങളുമായി പങ്കുവയ്ക്കാറില്ല എന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ മിസൈൽ പരീക്ഷണത്തിന്റെ വിജയം ഇരട്ടി മധുരം നൽകുന്നു. 2018 ലായിരുന്നു സീക്കറുകൾ നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഇന്ത്യ തുടക്കമിട്ടത്

മിസൈലിന്റെ വേഗത്തെ നിർണയിക്കുന്ന ഘടകമാണ് ബൂസ്റ്ററുകൾ. മികച്ച ബൂസ്റ്ററുകൾ വിദൂരതയിലുള്ള ലക്ഷ്യത്തെയും നിഷ്പ്രയാസം ഭേദിക്കാൻ മിസൈലിന് കരുത്തു പകരുന്നു. സാധാരണയായി ഒരു രാജ്യം ഒറ്റയ്ക്ക് ബൂസ്റ്ററുകൾ നിർമ്മിയ്ക്കാറില്ല. ഇക്കാര്യത്തിലും ഇന്ത്യ വ്യത്യസ്തമാകുന്നു.

Tags: testbrahmosmissle
Share2
Tweet
Send
Share

Latest stories from this section

ഡി.ആർ.ഡി.ഒയിലെ ഡേറ്റ ചോർച്ച ; ഏഷ്യാനെറ്റ് അടക്കമുള്ള മാദ്ധ്യമങ്ങളിൽ വന്ന വാർത്ത വ്യാജം ; ഹാക്കർമാരുടെ കുതന്ത്രം പുറത്ത്

ഡിആർഡിഒയുടെ അത്യാധുനിക ഡ്രോൺ പദ്ധതി ; ഭാരത് ഫോർജും പ്രാറ്റ് ആൻഡ് വിറ്റ്‌നിയും കൈകോർക്കുന്നു

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

ഇന്ത്യയുടെ ആണവായുധശേഖരം 190 ആയി; ഈ വർഷം മാത്രം 730 കിലോഗ്രാം ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിച്ചു; അമേരിക്കൻ തിങ്ക് ടാങ്കിന്റെ റിപ്പോർട്ട് പുറത്ത്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

പൊഖ്‌റാനിൽ ഇന്ത്യൻ വ്യോമസേനയുടെ ‘ഡ്രോണത്തോൺ’ ; ആത്മനിർഭർ ഭാരതിലേക്കുള്ള ഐഎഎഫിന്റെ പുതിയ ചുവടുവെപ്പ്

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

മോദി-പുടിൻ കൂടിക്കാഴ്ച ; Su-57 സ്റ്റെൽത്ത് യുദ്ധവിമാന ഇടപാട് പ്രധാന ചർച്ചാവിഷയമാകുമെന്ന് റഷ്യ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies