Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

കുട്ടികളുടെ കയ്യിൽ ഫോൺ കൊടുക്കുന്നവർ ജാഗ്രതൈ! അമ്മയുടെ ഫോണെടുത്ത് അഞ്ചുവയസ്സുകാരി ഓർഡർ ചെയ്തത് രണ്ടരലക്ഷം രൂപയുടെ കളിപ്പാട്ടങ്ങളും ബൂട്ടും

by Brave India Desk
Apr 3, 2023, 11:55 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഇന്നത്തെ കാലത്തെ കുട്ടികൾ സാങ്കേതികവിദ്യയോട് വളരെ പെട്ടെന്ന് ഇണങ്ങുന്നവരാണ്. പഠിക്കാനും ആശയവിനിമയത്തിനുമടക്കം പല രീതിയിൽ സാങ്കേതികവിദ്യ കുട്ടികൾക്ക് ഗുണം ചെയ്യുന്നുമുണ്ട്. പക്ഷേ അമിതമായാൽ സാങ്കേതികവിദ്യ കുട്ടികൾക്ക് വിനയായി തീരാറുമുണ്ട്. ഉദാഹരണത്തിന്, അധികനേരം  ഫോണിന്റെയോ ടിവിയുടെയോ സ്ക്രീനിൽ നോക്കിയിരുന്നാൽ അത് കാഴ്ചശക്തിയെ ബാധിക്കുകയും തലവേദനയും ഉറക്കപ്രശ്നങ്ങളും ഉണ്ടാക്കുകയും മറ്റ് പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഒരിടത്ത് കുത്തിയിരുന്ന് ഫോണും ടിവിയുമൊക്കെ കാണുന്നത് കുട്ടികൾ അലസരാകാനും പൊണ്ണത്തടി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ അവരിൽ ഉണ്ടാകാനും കാരണമാകും. ഇതുമാത്രമൊന്നുമല്ല, മാതാപിതാക്കളുടെ ഫോൺ കയ്യിൽ കിട്ടായാൽ കുട്ടികൾ നല്ല  മുട്ടൻ പണികൾ അച്ഛനമ്മമാർക്ക് വാങ്ങിച്ചുകൊടുക്കാറുണ്ട്. കഴിഞ്ഞ ദിവസം അമേരിക്കയിൽ ഒരു അമ്മയ്ക്കും അത്തരമൊരു അബദ്ധം പിണഞ്ഞു. ഒന്നും രണ്ടുമല്ല,  രണ്ടരലക്ഷം രൂപയുടെ ഓണലൈൻ പർച്ചേസിംഗ് ആണ് ഇവരുടെ അഞ്ചുവയസ്സുകാരിയായ മകൾ അമ്മയുടെ ഫോണിലൂടെ നടത്തിയത്.

അമേരിക്കയിലെ മസാച്യൂസെറ്റ്സിലാണ് സംഭവം. കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെ മകളുടെ വിരസത മാറ്റി സമാധാനിപ്പിക്കാൻ അമ്മ അഞ്ചുവയസ്സുകാരിയായ മകളുടെ കയ്യിൽ ഫോൺ കൊടുക്കുകയായിരുന്നു. പക്ഷേ മകൾ ഓൺലൈൻ ഷോപ്പിംഗ് നടത്താൻ മിടുക്കിയാണെന്ന് ജെസിക്ക നൂൻസ് എന്ന ആ പാവം അമ്മ അറിഞ്ഞില്ല. ലിയ എന്ന അഞ്ചുവയസ്സുകാരി കിട്ടിയ അവസരം പാഴാക്കിയില്ല. ആമസോണിൽ മൂവായിരം ഡോളറിന്റെ (ഏതാണ്ട് രണ്ടരലക്ഷം രൂപ) വമ്പൻ പർച്ചേസ് തന്നെ നടത്തി. പത്ത് ജോഡി കൗഗേൾ ബൂട്ടും പത്ത് ജോഡി കളിപ്പാട്ടങ്ങളും അവൾ ഓർഡർ ചെയ്തു.

Stories you may like

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

ഓർഡർ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് കാർട്ടിൽ പത്ത് മോട്ടോർസെക്കിളുകളും ജീപ്പും പത്ത് ബൂട്ടും കാർട്ടിൽ ഉള്ള കാര്യം താൻ അറിയുന്നതെന്ന് ജെസിക്കയെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബൈക്കുകൾക്കും ജീപ്പിനും കൂടി 3,180 ഡോളറും ബൂട്ടുകൾക്ക് 600 ഡോളറും ആയിരുന്നു വില. ആമസോൺ ആപ്പ് വഴി ആയിരുന്നു ജെസിക്കയുടെ മകളായ ലിയ ഓർഡറുകൾ നടത്തിയത്.

Tags: TechnologyAmazon PurchaseKids technology usageKids
Share20
Tweet
Send
Share

Latest stories from this section

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies