Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
International

തൊടരുത്… 10 പേരെ ഒറ്റയടിക്ക് കൊന്നു കളയും; കൊടും ഭീകരനാണിവൻ, കൊടും ഭീകരൻ

by Brave India Desk
Apr 18, 2023, 06:49 pm IST
in International, Offbeat, Video
Share on Facebook
Tweet
WhatsApp
Telegram

ഒന്ന് നോക്കിയാൽ കണ്ണെടുക്കാനാവാത്ത അത്ര ഭംഗി,മഴവിൽ നിറങ്ങളിൽ സുന്ദരൻ.. കണ്ടാൽ ഒന്ന് ഓമനിക്കാൻ തോന്നുമെങ്കിലും പ്ലീസ് തൊടരുത്, തൊട്ടാൽ വിവരമറിയും, കൊടും വിഷമാണ്, കൊടും വിഷം … പറഞ്ഞുവരുന്നത് മദ്ധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും കാണപ്പെടുന്ന പോയിസൺ ഡാർട്ട് ഫ്രോഗിനെ കുറിച്ചാണ്. പക്ഷാഘാതത്തിനും മരണത്തിനും വരെ കാരണമാകുന്ന ഇവയ്ക്ക് ആരോ പോയിസൺ ഫ്രോഗ് എന്നും വിളിപ്പേരുണ്ട്.

അതായത് കണ്ണഞ്ചിപ്പിക്കുന്ന ഇവയുടെ നിറം അപകട ഭീഷണിയാണെന്ന് സാരം. ജന്തുലോകത്ത് നിറപ്പകിട്ടെന്നാൽ അപകടം എന്ന അർത്ഥം കൂടിയുണ്ടെന്ന് ഒന്ന് കൂടി ഉറപ്പിക്കുന്ന അഡാർ ഐറ്റം. ഈ തവളയ്ക്ക് അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 1.50 ലക്ഷം രൂപയാണ് വിലയെന്ന് കൂടി അറിയുമ്പോൾ ജന്തുലോകത്തെ ഒരു വിഐപിയാണ് പോയിസൺ ഡാർട്ട് ഫ്രോഗെന്ന മനസിലാവും. എന്താണിത്ര വിലയെന്നല്ലേ പല കോടീശ്വരന്മാരും ഇവയെ വീടുകളിൽ പെറ്റായി വളർത്തുന്നുണ്ടത്രേ.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

ഈച്ചയെയും പ്രാണിയെയും അകത്താക്കുന്ന ഈ തവള ഉത്പാദിപ്പിക്കുന്ന വിഷത്തെ ബാട്രാചോട്ടോക്‌സിൻ എന്ന് വിളിക്കുന്നു, ഇത് പ്രകൃതിയിൽ കാണപ്പെടുന്ന ഏറ്റവും ശക്തമായ വിഷവസ്തുക്കളിൽ ഒന്നാണെന്ന ശാസ്ത്രജ്ഞന്മാർ വ്യക്തമാക്കുന്നു. പോയിസൺ ഡാർട്ട് ഫ്രോഗിലെ ഗോൾഡൺ പോയിസൺ ഡാർട്ട് ഫ്രോഗ് ആണ് കൂട്ടത്തിലെ ഏറ്റവും അപകടകാരി. പത്ത് മുതിർന്ന മനുഷ്യനെ കൊല്ലാനുള്ള ശക്തിയുണ്ട് ഇവയുടെ വിഷത്തിന്.

 

https://www.youtube.com/watch?v=D6AWz2XSm9A

രസകരമെന്നു പറയട്ടെ, വിഷ ഡാർട്ട് തവളയുടെ എല്ലാ ഇനങ്ങളും വിഷാംശമുള്ളവയല്ല. ചർമ്മത്തിന്റെ വിഷാംശം അവരുടെ ഭക്ഷണത്തെയും പരിസ്ഥിതിയെയും ആശ്രയിച്ചിരിക്കുന്നു.  സാധാരണയായി 2.5 സെന്റിമീറ്ററിൽ താഴെയാണ് ഇതിന്റെ വലിപ്പം .കറുപ്പ്, നീല, പച്ച, ഓറഞ്ച്, ചുവപ്പ്, മഞ്ഞ എന്നീ നിറങ്ങളിൽ ഇത് കാണപ്പെടുന്നു. പോയിസൺ ഡാർട്ട് തവളയുടെ തിളക്കമുള്ള നിറങ്ങൾ വേട്ടക്കാർക്കുള്ള മുന്നറിയിപ്പാണ്, അതായത് തൊടരുത് ഞങ്ങൾ അപകടകാരികളാണെന്നുള്ള മുന്നറിയിപ്പ്.

ആളൊരു ഭീകരാനാണെങ്കിലും ആവാസ വ്യവസ്ഥയിൽ വന്ന മാറ്റങ്ങൾ കാരണം ഇവ ഇപ്പോൾ കടുത്ത വംശനാശഭീഷണി നേരിടുകയാണ്. സുന്ദരൻ തവളകളെ കാട്ടിലെ ഗോത്രവർഗക്കാർ ആയുധമാക്കി ഉപയോഗിക്കുന്നതും  ഇവയുടെ എണ്ണ കുറവിന് കാരണമാകുന്നു. വംശനാശഭീഷണികാരണം മദ്ധ്യ അമേരിക്കയിലും തെക്കേ അമേരിക്കയിലും അവയെ വേട്ടയാടുന്നതും വളർത്തുന്നതും നിയമവിരുദ്ധമാക്കിയിട്ടുണ്ട്.

Tags: goldengolden poison dart frogpoison dart frog
Share3
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies