Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

രാഷ്ട്രീയക്കോമരങ്ങൾ എന്തിനാണിങ്ങനെ തുള്ളുന്നത് ? സ്വന്തം വീട്ടിൽ സംഭവിക്കുന്നത് വരെ എല്ലാം ഒരു നേരംപോക്ക് മാത്രം: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ പോസ്റ്റ് ശ്രദ്ധനേടുന്നു

by Brave India Desk
May 6, 2023, 10:07 pm IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

പ്രതിഷേധങ്ങൾക്കും പ്രകടനങ്ങൾക്കുമൊടുവിൽ ദ കേരള സ്റ്റോറി എന്ന സിനിമ പുറത്തിറങ്ങിയിരിക്കുകയാണ്. ആദ്യ ദിനം കേരളത്തിലുടനീളം പോലീസ് പ്രൊട്ടക്ഷനോടെയാണ് സിനിമാ പ്രദർശിപ്പിച്ചത്. അതേസമയം കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്ന് സിനിമയ്ക്ക് മികച്ച പ്രതകരണങ്ങളാണ് ലഭിക്കുന്നത്. ഇത് ഓരോ വ്യക്തിയും കണ്ടിരിക്കേണ്ട സിനിമയാണെന്നാണ് പ്രേക്ഷകർ പറയുന്നത്. അത്തരത്തിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ സജിത സാവരിയ സിനിമ കണ്ടതിന് ശേഷം പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

ജീവിതത്തിൽ ആദ്യമായി പോലീസ് പ്രൊട്ടക്ഷനിൽ ഒരു ഫിലിം കണ്ടു എന്ന് ഇവർ ഫേസ്ബുക്കിൽ കുറിച്ചു. ഈ സിനിമ എല്ലാ പെൺകുട്ടികളും രക്ഷിതാക്കളും കണ്ടിരിക്കേണ്ട ഓന്നാണ്. ഓരോ ആൺകുട്ടിയും ഇത് കാണണം, കാരണം അവന്റെ അമ്മ വേദനിക്കുന്നത് പോലെ തന്നെയാണ് ഒരു പെൺകുട്ടിയുടെ അമ്മയും വേദനിക്കുന്നതെന്ന് അവൻ മനസിലാക്കണം.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

രാഷ്ട്രീയക്കോമരങ്ങൾ ഇങ്ങനെ തുള്ളുന്നത് എന്തിനാണെന്ന് അവർ ചോദിക്കുന്നു. സ്വന്തം വീട്ടിൽ സംഭവിക്കുന്നത് വരെ എല്ലാം ഒരു നേരംപോക്ക് മാത്രമാണെന്നും യുവതി കുറിപ്പിൽ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

ജീവിതത്തിൽ ആദ്യമായി പോലീസ് പ്രൊട്ടക്ഷനിൽ ഒരു ഫിലിം കണ്ടു. കേരളാ സ്റ്റോറി … എല്ലാ പെൺകുട്ടികളും ഈ ഫിലിം കാണണം.. കാരണം അവർ അവരുടെ മുന്നിലേക്ക് വരാൻ സാധ്യതയുള്ള ചതിക്കുഴികളെ കുറിച്ച് ബോധവതികളായിരിക്കണം. എല്ലാ പേരന്റസും ഈ ഫിലിം കണ്ടിരിക്കണം.. കാരണം അവരുടെ കുട്ടികളിൽ ഇത്തരത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളിൽ ആരെക്കാളും മുന്നേ അവർ ബോധവാന്മാരാകണം. ഓരോ ആൺകുട്ടികളും ഈ ഫിലിം കണ്ടിരിക്കണം.. കാരണം അവന്റെ അമ്മ വേദനിക്കുന്നത് പോലെ തന്നെയാണ് ഒരു പെൺകുട്ടിയുടെ അമ്മയും വേദനിക്കുന്നതെന്ന് അവൻ മനസിലാക്കണം.. സംവിധായകൻ അപാര ധൈര്യശാലി. ലൊക്കേഷനെക്കുറിച്ച് എന്റമ്മോ കിടു കിടു കിടു .. ഓരോ ക്യാറക്ടറും ഒന്നിനൊന്നു മെച്ചം. എടുത്ത് പറയാതിരിക്കാൻ കഴിയില്ല മേക്കപ്പ് .. എന്തിനാണാവോ രാഷ്ട്രീയക്കോമരങ്ങൾ തുള്ളുന്നത്? സ്വന്തം വീട്ടിൽ സംഭവിക്കുന്നത് വരെ എല്ലാം ഒരു നേരംപോക്ക് മാത്രം. എന്തായാലും ഫിലിം ഹൗസ്ഫുൾ ആണ്.
NB: എനിക്ക് ഒരുപാട് നല്ല മുസ്ലീം സുഹൃത്തുക്കളുണ്ട്. അവരാരും ഇത്പോലെ അല്ല. ആകരുത് ഒരിക്കലും.

കൂടുതൽ വിവരങ്ങൾ അറിയാം

Tags: social media influencerThe Kerala StorySajitha Saawariya
Share1
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies