Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

 വിപ്ലവകാരികൾ ഒരു വിധപ്പെട്ടവരൊക്കെ  കള്ളുകുടിക്കുന്നില്ലേ?,അങ്ങിനെയല്ലേ വിപ്ലവ ഗവൺമെൻ്റിൻ്റെ സാമ്പത്തിക ഭദ്രത നമുക്ക് നിലനിർത്താനാകുക;കോപ്പിയടിച്ചതിൽ എനിക്കശേഷം പരിഭവമില്ല;പരിഹാസവുമായി ജോയ് മാത്യു

by Brave India Desk
Jun 17, 2023, 03:55 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: കേരളവർമ്മ കോളേജിലെ അദ്ധ്യാപിക ദീപ നിശാന്തിനെ ട്രോളി സംവിധായകനും നടനുമായ ജോയ് മാത്യു.എട്ട് വർഷം മുൻപുള്ള എന്റെ പോസ്റ്റ് കോപ്പിയടിച്ചതിൽ എനിക്കശേഷം പരിഭവമില്ല. തുടർന്നും കോപ്പി അടിക്കാൻ നിന്നു തരാൻ എനിക്ക് സമ്മതം എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ദീപ ടീച്ചർ വീണ്ടും കോപ്പിയടിച്ചു എന്ന് പറയുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. കവിസുഹൃത്ത് എന്റെ എട്ട് വര്ഷം മുൻപത്തെ fb പോസ്റ്റ് കോപ്പിയടിക്കുക മാത്രമല്ല അതിനൊരു ടിപ്പണികൂടെ ചെയ്തുതന്നതിൽ എനിക്ക് അഭിമാനമേയുള്ളൂ .
ഇക്കാലത്തെ ഒട്ടുമിക്ക അധ്യാപകരെയും പോലെ പ്രൊഫ??ജോലിയിൽ കയറിപ്പറ്റിയാൽ പിന്നെ സിലബസ്സിലുള്ള ചരക്ക് മാത്രം ചർവ്വിത ചർവ്വണം ചെയ്ത് റിട്ടയർമെന്റ് വരെ ഒരേ രീതിയിൽ ചിന്തിക്കുന്ന കൂട്ടത്തിലായത് കൊണ്ടാണ് ടീച്ചർക്ക് ഇങ്ങിനെ പലതും കോപ്പി പേസ്റ്റ് ചെയ്യേണ്ടിവരുന്നത് .
സിലബസ്സിലുള്ള പുസ്തകങ്ങളല്ലാതെ ലോകവിവരത്തിനും ഒറിജിനൽ ഉണ്ടാവാനും സിലബസ്സിനു പുറത്തുകടന്ന് വായിക്കണം ടീച്ചറെ .
ചെഗുവേര കഞ്ചാവടിക്കും എന്ന് പറഞ്ഞതോടെ അദ്ദേഹം വിപ്ലവകാരി അല്ലാതാകുന്നു എന്ന് ഞാൻ പറഞ്ഞോ ?
വിപ്ലവവും ഉണ്ട് കഞ്ചാവും അടിക്കും എന്നാണ് ഞാൻ എഴുതിയതിന്റെ സാരം .നമ്മുടെ നാട്ടിലെ വിപ്ലവകാരികൾതന്നെ ഒരു വിധപ്പെട്ടവരൊക്കെ കള്ളുകുടിക്കുന്നില്ലേ ?എന്നിട്ടെന്താ വിപ്ലവത്തിനു വല്ല കുറവുമുണ്ടോ ?
അങ്ങിനെയല്ലേ വിപ്ലവ ഗവർമെന്റിന്റെ
സാമ്പത്തിക ഭദ്രത
നമുക്ക് നിലനിർത്താനാകുക !
നമ്മൾ കഞ്ചാവെന്നും
വിദേശികൾ മരിജുവാന എന്നും വിളിക്കുന്ന സാധനം യൂറോപ്പിലും അമേരിക്കയിലും മറ്റു പലരാജ്യങ്ങളിലും അനുവദനീയമാണ്.അതിന്റെ കടകൾ പോലുമുണ്ട് .അതൊക്കെ അറിയണമെങ്കിൽ
ചുമ്മാ ഫേസ് ബുക്കിൽ നിരങ്ങുന്ന നേരം ഒന്ന് google ചെയ്തുനോക്കുക
ഇനി ചെഗുവേരയെപ്പറ്റിയാണെങ്കിൽ Mario fratti യുടെ ചെഗുവേര എന്ന biographical play (ഇവിടത്തെ ഒരു ഇടത്പക്ഷ നാടകസംഘം അത് അവതരിപ്പിച്ചിട്ടുമുണ്ട് )
അതല്ലെങ്കിൽ
The life of Che,
Che -the unknown revolutionary
Chevolution (film)
തുടങ്ങി നിരവധി ബുക്കുകളിൽ ചെ സ്വർണ്ണപ്പുക അടിക്കുന്നത് പറയുന്നുണ്ട്.(അല്ലാതെ ഞാനായിട്ട് കണ്ടുപിടിച്ചതല്ല)
ഇതൊക്കെ കാശ് കൊടുത്താൽ കിട്ടും .ലക്ഷങ്ങൾ മാസപ്പടി കിട്ടുന്നതല്ലേ അതൊക്കെ വാങ്ങി വായിച്ചു മനസ്സിലാക്കി പുസ്തകങ്ങൾ കൈകൊണ്ട് തൊടാത്ത താങ്കളുടെ അടിമക്കമ്മികൾക്ക് പറഞ്ഞുകൊടുക്കൂ വേണമെങ്കിൽ ഈ വിഷയത്തിൽ ഒരു phd സംഘടിപ്പിക്കാൻ വരെ പറ്റും (
Motorcycle dairies എന്ന ഒരു സിനിമ കണ്ട അറിവ് മാത്രമേ ചെ യെപ്പറ്റി ടീച്ചർക്കും ചിന്തക്കും ഉള്ളൂ എന്ന് ഞാൻ വാതു വെയ്ക്കാം)
ഇനി അതുമല്ലെങ്കിൽ എന്റെ സുഹൃത്ത് സഖാവ് ആഷിക് അബുവിന്റെ ‘ഇടുക്കി ഗോൾഡ് ‘എന്ന സിനിമയുടെ പരസ്യം തന്നെ ‘സാക്ഷാൽ പരമശിവൻ മുതൽ ചെഗുവേര വരെ വലിച്ച സ്വർണപ്പുക ‘എന്ന് കേട്ടപ്പോൾ സഖാത്തിക്കും കമ്മി കൃമികൾക്കും അന്ന് ഒന്നും തോന്നിയില്ലേ ?
അതിനാൽ പ്രിയ കവീ
ഒന്നാം ക്ലാസ്സിൽ പഠിച്ച ‘സൂര്യൻ കിഴക്കുദിക്കുന്നു…
പടിഞ്ഞാറ് അസ്തമിക്കുന്നു ‘
എന്ന അറിവും വെച്ച് കുട്ടികളെ പഠിപ്പിക്കല്ലേ..
(സൂര്യൻ ഉദിക്കുന്നുമില്ല അസ്തമിക്കുന്നുമില്ല എന്ന് പിന്നീട് നമ്മൾ മനസ്സിലാക്കിയല്ലോ )
ആയതിനാൽ താങ്കളുടെ സൈബർ കൃമികളോട് കൊച്ചുപുസ്തകങ്ങൾ മാറ്റിവെച്ച് നല്ല പുസ്തകങ്ങൾ വായിച്ച് വിവരം ഉണ്ടാക്കാൻ പറ.ഒപ്പം ടീച്ചറും വായിച്ച് വളരുക .
എട്ട് വര്ഷം മുൻപുള്ള എന്റെ പോസ്റ്റ് കോപ്പിയടിച്ചതിൽ എനിക്കശേഷം പരിഭവമില്ല….തുടർന്നും കോപ്പിഅടിക്കാൻ നിന്നു തരാൻ എനിക്ക് സമ്മതവുമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒരു രഹസ്യം കൂടി പറഞ്ഞുതരാം 1959ൽ ചെ ഇന്ത്യയിൽ വന്നപ്പോൾ ഇ എം എസ് നെയല്ലജവഹർലാൽ നെഹ്റു ,വി കെ കൃഷ്ണമേനോൻ എന്നിവരെയാണ് കാണാൻ താല്പര്യപ്പെട്ടത് )

Tags: joy mathew
Share22
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies