Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

ഖാലിസ്ഥാനികളുടെ ഭീഷണി വിലപ്പോവില്ല; ഇന്ത്യൻ ഹൈക്കമ്മീഷൻ ജീവനക്കാരുടെ സുരക്ഷയാണ് പരമപ്രധാനം; യുകെ വിദേശകാര്യമന്ത്രി

by Brave India Desk
Jul 6, 2023, 05:10 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

സാൻഫ്രാൻസിസകോ; ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുള്ള ആക്രമണങ്ങൾ ബ്രിട്ടന് അംഗീകരിക്കാനാവില്ലെന്ന് യുകെ വിദേശകാര്യമന്ത്രി ജെയിംസ് ക്ലെവെർലി. ഖാലിസ്ഥാനി ഭീകരവാദികളെ ഇന്ത്യക്കാർ കൊല്ലുന്നുവെന്ന ഖാലിസ്ഥാൻവാദികളുടെ വാദം അസ്വീകാര്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.

കഴിഞ്ഞ മാസം കാനഡയിൽ വെച്ച് ഖാലിസ്ഥാനി ഭീകരവാദി തലവൻ ഹർദീപ് സിംഗ് നജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ ഇന്ത്യയുടെ കരങ്ങളാണെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരണങ്ങൾ നടന്നിരുന്നു. ഖാലിസ്ഥാനി വാദികളെ ഇന്ത്യക്കാർ കൊല്ലുന്നു എന്നാണ് ഹർദീപ് സിംഗ് നജ്ജാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഖാലിസ്ഥാനികൾ പ്രചരിപ്പിക്കുന്നത്. ഇതിന് പിന്നാലെ ‘ഇന്ത്യയെ നശിപ്പിക്കുക’ എന്ന ആഹ്വാനത്തോടു കൂടി ജൂലൈ എട്ടിന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലേക്ക് കിൽ ഇന്ത്യ റാലി നടത്താനും പദ്ധതിയിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഖാലിസ്ഥാനികളുടെ ഈ ശ്രമം ബ്രിട്ടന് പൂർണമായും അസ്വീകാര്യമാണെന്ന് വിദേശകാര്യമന്ത്രി തുറന്നുപറഞ്ഞത്. ഇന്ത്യൻ ഹൈക്കമ്മീഷന് നേരെയുള്ള ആക്രമണങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഹൈക്കമ്മീഷനിലെ ജീവനക്കാരുടെ സുരക്ഷ ബ്രിട്ടന്  പരമപ്രധാനമാണെന്ന് ഇന്ത്യൻ സർക്കാരിനോടും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദൊരൈസ്വാമിയോടും വ്യക്തമാക്കിയിട്ടുണ്ടെന്നും യുകെ മന്ത്രി പറഞ്ഞു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ജൂലൈ എട്ടിന് റാലി നടത്താൻ ആഹ്വാനം ചെയ്തിരിക്കുന്ന ട്വീറ്റുകളിൽ ദൊരരൈസ്വാമിയുടെയും മറ്റ് ഇന്ത്യൻ നയതന്ത്രജ്ഞരുടെയും ചിത്രങ്ങളാണ് ഖാലിസ്ഥാനി ഭീകരന്റെ കൊലപാതകികളെന്ന രീതിയിൽ പ്രസിദ്ധീകരിച്ചിരുന്നത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണമായതോടയാണ് യുകെ വിദേശകാര്യമന്ത്രി നേരിട്ട് നിലപാട് അറിയിച്ചത്.

കഴിഞ്ഞ മാർച്ചിൽ ഇന്ത്യൻ ഹൈക്കമ്മീഷന് നേര ഖാലിസ്ഥാനി വാദികൾ നടത്തിയ ആക്രമണം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയും മഷിയെറിഞ്ഞും ആക്രമണം നടത്തിയ ഖാലിസ്ഥാനികൾക്ക് ഇന്ത്യ ചുട്ടമറുപടി നൽകിയിരുന്നു. സംഭവത്തിൽ ആദ്യം ജാഗ്രത കാണിക്കാതിരുന്ന യുകെയ്ക്ക് ഡൽഹിയിലെ യുകെ ഹൈക്കമ്മീഷന് ഏർപ്പെടുത്തിയിരുന്ന സുരക്ഷ വെട്ടിക്കുറച്ച് ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.

 

Tags: indian embassyJames CleverlyUK's Foreign Minister
Share1
Tweet
Send
Share

Latest stories from this section

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies