Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഏറ്റവും ഉയരം കൂടിയ നടരാജവിഗ്രഹം; ചോളരാജ്യത്തിലെ കലാപാരമ്പര്യത്തിൽ നിർമ്മാണം; ഭാരതമണ്ഡപത്തിലെ നടരാജവിഗ്രഹം ട്വിറ്ററിൽ കവർചിത്രമാക്കി പ്രധാനമന്ത്രി

by Brave India Desk
Sep 8, 2023, 08:41 pm IST
in News, India, Culture
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി:ലോകനേതാക്കളെ സ്വാഗതം ചെയ്തു നാളെ ജി 20 ഉച്ചകോടി ആരംഭിക്കാനിരിക്കെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രമാവുകയാണ് ഭാരതമണ്ഡപത്തിൽ സ്ഥാപിച്ചിരിക്കുന്ന നടരാജവിഗ്രഹം. 28 അടി ഉയരവും 18 ടൺ ഭാരവും ഉള്ള വിഗ്രഹം ചോളകാലഘട്ടത്തിലെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചത്. വെള്ളിയാഴ്ച ട്വിറ്ററിൽ നടരാജവിഗ്രഹം തൻ്റെ കവർചിത്രമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ചരിത്രസംഭവമാകാൻ പോകുന്ന ജി 20 ഉച്ചകോടിയിൽ പ്രദർശിപ്പിക്കുന്ന ഏറ്റവും ഉയരം കൂടിയ ഈ നടരാജവിഗ്രഹം ഇന്ത്യൻ മണ്ണിൽ നടക്കുന്ന സമ്മേളനത്തിൻ്റെ മഹത്വത്തിൻ്റെ പ്രതീകമായിരിക്കുമെന്ന് മുൻപ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചിരുന്നു.

തമിഴ്‌നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ നിന്നുള്ള ശിൽപ്പികളാണ് വിഗ്രഹത്തിൻ്റെ നിർമ്മാണം നടത്തിയത്. അഷ്ടധാതുക്കൾ കൊണ്ടു വിഗ്രഹം നിർമ്മിക്കാൻ ഏകദേശം ഏഴുമാസം സമയമെടുത്തു. ചോളകാലഘട്ടം മുതൽ വിഗ്രഹനിർമ്മാണത്തിൽ പാരമ്പര്യമുള്ള സ്ഥപതികൾ ആണ് വിഗ്രഹത്തിൻ്റെ നിർമ്മാണം ഏറ്റെടുത്തത്. പാരമ്പര്യവും ആധുനികതയും സമന്വയിപ്പിച്ചാണ് തങ്ങൾ നിർമ്മാണം നടത്തിയത് എന്ന് അവർ പറഞ്ഞു. കാവേരി നദി സ്വാമിമലയിൽ എത്തുന്ന പ്രദേശത്തു നിന്നുള്ള ഏറെ പ്രത്യേകതകൾ നിറഞ്ഞ കളിമണ്ണാണ് നിർമ്മാണത്തിൻ്റെ പ്രധാനഘടകമെന്നും അവർ അറിയിച്ചു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ചോളകാലത്താണ് നടരാജരൂപം തമിഴ്‌നാട്ടിൽ രാജകീയതയുടെ പ്രതീകമായി മാറിയത്. ദക്ഷിണേന്ത്യയിലെ പല ക്ഷേത്രങ്ങളിലും കല്ലിലോ ലോഹത്തിലോ ഈ രൂപം കൊത്തി വെച്ചിട്ടുണ്ട്.പ്രകൃതിയിലെ എല്ലാ ചലനങ്ങളുടെയും ഉറവിടമായിട്ടാണ് ശിവൻ്റെ  നടരാജരൂപത്തെ കാണുന്നത്. ശിവതാണ്ഡവം പ്രകൃതിയുടെ ലയനത്തിൻ്റെയും പ്രതീകമാണ്. സൃഷ്ടിയും സ്ഥിതിയും സംഹാരവും ഇത് ഉൾക്കൊള്ളുന്നു.

നാലു കൈകളും ഇരുവശത്തേക്കും പറക്കുന്ന മുടിയിഴകളും ചേർന്നതാണ് നടരാജവിഗ്രഹത്തിൻ്റ രൂപം. മുകളിലെ വലതുകയ്യിൽ ഡമരുവും ഇടതുകയ്യിൽ അഗ്നിയും പിടിച്ചിരിക്കുന്നു. താഴത്തെ വലതുകയ്യിൽ അഭയമുദ്രയാണ് പിടിച്ചിരിക്കുന്നത്. ഇടതു കൈ താഴേക്ക് പാദത്തിലേക്കും ചവിട്ടിപ്പിടിച്ചിരിക്കുന്ന അസുരനിലേക്കും ചൂണ്ടിക്കാണിക്കുന്നു. കഴുത്തിലും കൈത്തണ്ടയിലും ഉള്ള സർപ്പം,ഒഴുകുന്ന ഗംഗാജലം,വലതുകാതിൽ പുരുഷൻ്റെ കുണ്ഡലം, ഇടതുകാതിൽ സ്ത്രീയുടെ കമ്മൽ,ചുറ്റുമുള്ള പ്രഭാവലയം എന്നിവയും  നടരാജവിഗ്രഹത്തിൻ്റെ പ്രത്യേകതകളാണ്.ഇത് അർദ്ധനാരീശ്വരരൂപത്തെ സൂചിപ്പിക്കുന്നു.

Tags: narebdra modig 20 summitnataraja sculpture
Share23
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies