Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

അനിരുദ്ധും കീർത്തി സുരേഷും വിവാഹിതരാകുന്നോ? നടിയുടെ പിതാവ് പ്രതികരിക്കുന്നു.

by Brave India Desk
Sep 16, 2023, 09:24 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മാന്ത്രിക സംഗീതത്തിലൂടെ ചുരുങ്ങിയ കാലത്തിനിടയിൽത്തന്നെ  ഭാരതത്തിലെ  മുൻനിര സംഗീത സംവിധായകരിൽ ഒരാളായി മാറിയ വ്യക്തിയാണ് അനിരുദ്ധ് രവിചന്ദ്രൻ.

ഈ കാലഘട്ടത്തിലെ പ്രേക്ഷകർ ഏറ്റെടുത്ത മിക്ക സൂപ്പര്ഹിറ് പാട്ടുകളും അനിരുദ്ധിന്റെ സംഗീതത്തിലോ ശബ്ദത്തിലോ ആണെന്ന് പറയുന്നത് ആവും ശരി. ഷാരൂഖ് ഖാന്റെ ജവാനിൽ വരെ എത്തി നിൽക്കുന്നു അനിരുദ്ധിന്റെ വിജയ ഗാഥ. എന്നാൽ  പ്രശസ്തിക്കു ഒപ്പം  ഗോസിപ്പും അനിരുദ്ധിനെ വിടാതെ പിന്തുരാടാൻ തുടങ്ങിയിട്ട് കാലം കുറച്ചായി.

Stories you may like

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

നടി കീർത്തി സുരേഷും അനിരുദ്ധും വിവാഹിതരാകാൻ പോകുന്നു എന്ന വാർത്തകളാണ് കുറച്ചു ദിവസങ്ങളായി സൈബർ ഇടങ്ങളിൽ വലിയ ചർച്ചക്ക് വഴി വച്ചിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ ആ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് കീർത്തിയുടെ പിതാവും നിർമാതാവുമായ സുരേഷ് കുമാറിന്റെ പ്രതികരണങ്ങൾ പുറത്തു വന്നിരിക്കുകയാണ്. ഈ പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമില്ലന്നാണ് അദ്ദേഹം പറയുന്നത്. ഒരു ദേശിയ മാദ്ധ്യമത്തോടാണ് സുരേഷ് കുമാര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

അനിരുദ്ധും കീർത്തിയും വിവാഹിതരാകാൻ പോകുന്നു എന്ന റിപ്പോർട്ടിൽ യാതൊരു വാസ്തവവും ഇല്ലെന്നു  മാത്രവുമല്ല തികച്ചും അടിസ്ഥാനരഹിതവുമാണ് ഈ വാർത്തകൾ. മറ്റു ചിലരുടെ പേരുകൾ ചേർത്തും ഇതിനു മുൻപേ ഇത്തരം വാർത്തകൾ ഉണ്ടായിട്ടുണ്ട്, അനിരുദ്ധിനെയും കീർത്തി സുരേഷിനെയും കുറിച്ചുള്ള വാർത്തകൾ ആദത്തെ സംഭവവുമല്ല  – സുരേഷ് കുമാർ വ്യക്തമാക്കി.

കുറച്ചുകാലങ്ങൾക്കു മുൻപേ കീർത്തി തന്റെ  ബാല്യകാല സുഹൃത്തും വ്യവസായിയുമായ ഫർഹാനുമായി പ്രണയത്തിൽ ആണെന്നും വിവാഹം ഉടനെ ഉണ്ടാവുമെന്നും ഇതേരീതിയിൽ വാർത്തകൾ പുറത്തു വന്നിരുന്നു.

എന്നാൽ അത്തരം വാർത്തകളെ നിഷേധിച്ചുകൊണ്ട് നടി തന്നെ അന്ന് രംഗത്ത് എത്തുകയും  ആ  ഗോസിപ്  അവിടെ കെട്ടടങ്ങുകയും ചെയ്തിരുന്നു.

Tags: actormarriagekeerthi sureshcinemasubMusic Directoranirudh ravichander
Share
Tweet
Send
Share

Latest stories from this section

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies