Thursday, November 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ

by Brave India Desk
Oct 23, 2026, 03:56 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട പ്രണയചിത്രങ്ങളിൽ ഒന്നാണ് ‘കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്’ (1997). കമൽ സംവിധാനം ചെയ്ത ഈ ചിത്രം റെയിൽവേയുടെ പശ്ചാത്തലത്തിൽ പറയുന്ന മനോഹരമായ ഒരു കഥയാണ് നമ്മളോട് പറഞ്ഞത്. ചിത്രത്തിൽ ജയറാമിന്റെ പക്വതയുള്ള വേഷവും, മഞ്ജു വാര്യരുടെ പ്രസരിപ്പും, ബിജു മേനോന്റെ പരുക്കൻ ഭാവമുള്ള വേഷവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

സിനിമയുടെ കഥയെക്കുറിച്ചൊന്നും മറ്റുള്ള കാര്യങ്ങളെക്കുറിച്ചുമൊന്നും ഒരുപാട് പറയേണ്ട ആവശ്യം ഇല്ലെങ്കിലും ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനം പിന്നെയും പിന്നെയും പിറന്ന വഴിയെക്കുറിച്ച് പലർക്കും അറിവുണ്ടാകാൻ സാധ്യതയില്ല. മലയാളത്തിലെ ഏറ്റവും മികച്ച പ്രണയകാവ്യങ്ങളിൽ ഒന്നായ ഈ പാട്ടിന്റെ പിറവിയെക്കുറിച്ച് കമൽ ഇങ്ങനെ പറഞ്ഞു:

Stories you may like

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

“കബോസിങ് നടക്കുന്ന സമയത്ത് ഞാനും വിദ്യാസാഗറും ഗിരീഷുമൊക്കെ ഇരിക്കുന്നു. സിറ്റുവേഷൻ പറഞ്ഞു കൊടുത്തപ്പോൾ വിദ്യാസാഗർ ഒരു ട്യൂണിട്ടു. എവിടെയോ കേട്ട് മറന്ന ട്യൂബ് പോലെ തോന്നിയതിനാൽ മറ്റൊന്ന് ചെയ്യാൻ ഞാൻ വിദ്യാസാഗറിനോട് പറഞ്ഞു. അദ്ദേഹം പലത് ട്രൈ ചെയ്‌തെങ്കിലും ഒന്നും വർക്കായില്ല. എന്തെങ്കിലും ഒരു വരി തരൂ, അപ്പോൾ ട്യൂൺ ഉണ്ടാക്കാമെന്ന് പറഞ്ഞപ്പോൾ ഗിരീഷ് ” ആരും കൊതിക്കുന്നൊരാള്‍ വന്നുചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാണോ” എന്ന് പെട്ടെന്ന് കുറിച്ചു. സ്വകാര്യം പറഞ്ഞതാവാം  എന്നാണ് പടത്തിൽ ഉള്ളത്. അതോടെ വിദ്യ പാട്ട് കമ്പോസ് ചെയ്യാൻ തുടങ്ങി. പെട്ടെന്ന് ഗിരീഷ് ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞ് മുറിയിലേക്ക് പോയി, 15 മിനിറ്റ് കഴിഞ്ഞ് എന്നെ മുറിയിലേക്ക് വിളിപ്പിച്ചിട്ട് ഇപ്പോൾ നിങ്ങൾ കേൾക്കുന്ന ഈ പാട്ട് മുഴുവൻ എഴുതി എന്നെ കാണിച്ചു. വായിച്ചപ്പോൾ തന്നെ എനിക്ക് അത് ഇഷ്ടമായി. പക്ഷെ വിദ്യ ആദ്യം ഗിരീഷ് എഴുതിയ വരികൾ വെച്ച് ട്യൂൺ ഉണ്ടാക്കാൻ തുടങ്ങിയിരുന്നു. എന്തായാലും ഞങ്ങൾ ഇത് ചെന്ന് അദ്ദേഹത്തിന്റെ കൈയിൽ കൊടുത്തപ്പോൾ ആ ട്യൂണുമായി ഈ വരി ഒത്തുപോകുന്നു. അതോടെ ആ പാട്ട് പിറന്നു.”

1997 ലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള കേരളാ ഗവണ്മെന്റ് അവാർഡ് ഗിരീഷിന് ഈ പാട്ടിലൂടെ ലഭിച്ചു.

 

Tags: kamalgireesh puthenchery
Share
Tweet
Send
Share

Latest stories from this section

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

“20-ാം വയസ്സിൽ തുടങ്ങിയതാ, 55 ലും മാറ്റമില്ല! ടീച്ചർമാർ മാറി, പക്ഷേ ഞാൻ മാറ്റമില്ലാതെ തുടരുന്നു”; ചിരിപ്പിച്ച് സെയ്ഫ് അലി ഖാൻ!

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബാഷയും അണ്ണാമലൈയും അടക്കം നിരവധി ഹിറ്റുകൾ; സംഗീത സംവിധായകൻ ദേവ വിടവാങ്ങി

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

Latest News

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത് ഇറാൻ യുദ്ധം ; ഭരണകൂടത്തിന്റെ നിലപാടുകളിൽ ജനങ്ങൾക്ക് അമർഷമുണ്ടായി; കുറ്റപ്പെടുത്തലുമായി ജെ ഡി വാൻസ്

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

800 മില്യൺ ഡോളർ കുടിശ്ശികയെന്ന് പരാതി ; എറ്റിസലാറ്റിനെതിരെ രാജ്യാന്തര കോടതിയിലേക്ക് പാകിസ്താൻ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

രവി ഉപ്പൽ ദുബായിൽ പിടിയിൽ ; മഹാദേവ് ആപ്പ് കേസിൽ പുതിയ നേട്ടവുമായി സിബിഐ

നല്ല ഉദ്ദേശത്തോടു കൂടി അദ്ധ്യാപകർ ശിക്ഷിക്കുന്നത് ക്രിമിനൽ കുറ്റമല്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി; എന്നാൽ ഈ കാര്യം ശ്രദ്ധിക്കണം

മദ്യപിച്ച് അപകടമുണ്ടാക്കിയാൽ ഡ്രൈവിംഗ് ലൈസൻസ് ഉടനടി റദ്ദാക്കണം ; കടുത്ത നിലപാടുമായി ഹൈക്കോടതി

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

22 ദിവസത്തെ ഡ്രൈവർ ജോലി; പിന്നീട് മലയാള സിനിമയിലെ വൻ നിർമ്മാതാവ്

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

കുഞ്ചാക്കോ ബോബനും പൃഥ്വിരാജും ഇനി വനംവകുപ്പിന്റെ ബ്രാൻഡ് അംബാസഡർമാർ; പ്രചാരണത്തിന് തുടക്കം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

സ്വന്തമായി വികസിപ്പിച്ചെന്ന് അവകാശപ്പെട്ട് പാകിസ്ഥാന്റെ ‘ഫാസ്’ മിസൈൽ പരീക്ഷണം; യാഥാർത്ഥ്യബോധമില്ലാത്ത അവകാശവാദങ്ങളെന്ന് വിമർശനം!

‘ഛാത്രോം കി ഗൂഞ്ച്’ വിചാരിച്ച പോലെ ഏറ്റില്ല ; രാജ്യവ്യാപക പ്രക്ഷോഭമാക്കാൻ പാർട്ടി നേതാക്കൾക്ക് രാഹുൽ ഗാന്ധിയുടെ അടിയന്തിര കത്ത്

‘മോദി രാജ്യദ്രോഹി, മൂന്ന് വർഷത്തിനുള്ളിൽ അമിത് ഷാ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനത്തുണ്ടാകില്ല’; രാഹുൽ ഗാന്ധി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies