Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

പാടത്ത് പണിയെടുക്കുന്നവരുടെ കൊടി പിടിച്ച് പാട്ടുപാടി അധികാരത്തിൽ വന്ന പാർട്ടിയാണ്; നിങ്ങൾക്ക് അവരെ സംരക്ഷിക്കാൻ ബാദ്ധ്യതയില്ലേ?; ശോഭാ സുരേന്ദ്രൻ

by Brave India Desk
Nov 12, 2023, 12:15 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: തകഴിയിൽ കർഷകൻ ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടിനെ നിശിതമായി വിമർശിച്ച് ശോഭാ സുരേന്ദ്രൻ. പാടത്ത് പണിയെടുക്കുന്നവരുടെ കൊടി പിടിച്ച് പാട്ടുപാടി അധികാരത്തിൽ വന്ന പാർട്ടിയാണ്. അങ്ങനെയുളള ഒരു പാർട്ടി ഭരണത്തിന് നേതൃത്വം നൽകുമ്പോൾ കർഷകരോട് ബാദ്ധ്യതയുണ്ടാകണമെന്ന് ശോഭാ സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

കേരളത്തിലെ ജനങ്ങൾക്ക് പാടത്തും ചെളിയിലും കഷ്ടപ്പെട്ട് അന്നം ഉൽപാദിപ്പിച്ചു തരുന്ന അന്നദാതാക്കളോട് ക്രൂരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. നെൽകർഷകർക്ക് പണം കൊടുക്കണമെന്ന് നടൻ ജയസൂര്യ പരസ്യമായി ആവശ്യപ്പെട്ടപ്പോൾ നല്ല രീതിയിലാണ് കർഷകരെ സംരക്ഷിക്കുന്നതെന്ന് ആയിരുന്നു മന്ത്രിയുടെ മറുപടിയെന്ന് ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. കേരളത്തിന്റെ കൃഷിമന്ത്രി ജനങ്ങൾക്ക് മുൻപിൽ മാപ്പ് പറയാൻ തയ്യാറാകണം.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

മന്ത്രിമാരും മുഖ്യമന്ത്രിമാരും ഓരോ വകുപ്പിലും ഇഷ്ടം പോലെ കൃഷിയിറക്കുന്നുണ്ടെന്നും അത് മാത്രമാണ് ഇവിടെ നിലനിൽക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പരിഹസിച്ചു. സഹകരണ മേഖല തകർന്നത് അതിന് തെളിവാണ്. കർഷകർക്ക് പാടത്ത് വിത്തിറക്കണമെങ്കിൽ പാടം ഉഴുതുമറിക്കണം വെളളം വേണം വിത്ത് വേണം വളം വേണം നല്ല സാഹചര്യം വേണം. പക്ഷെ ചില രാഷ്ട്രീയക്കാർക്ക് കേരളത്തിൽ കൃഷി നടത്താൻ ഇതൊന്നും വേണ്ട. മുഖ്യമന്ത്രി ഹൈ ടെക് കൃഷിക്കാരനാണ്. മന്ത്രിമാർ ഉൾപ്പെടെ നല്ല രീതിയിൽ കൃഷിയിറക്കുന്നുണ്ട്. സഹകരണ മേഖലയെ അപ്പാടെ തകർക്കുന്ന ഒന്നാന്തരം കൃഷിയിറക്കിയത് ജനങ്ങൾ ഇപ്പോൾ മനസിലാക്കിയാണ് മുന്നോട്ടുപോകുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

ഒരു കിലോ നെല്ല് കർഷകന്റെ കൈയ്യിൽ നിന്ന് വാങ്ങുമ്പോൾ 28.20 രൂപയാണ് കർഷകന് കൊടുക്കേണ്ടത്. അതിൽ 20 രൂപ 40 പൈസ കേന്ദ്ര വിഹിതം നൽകുന്നുണ്ട്. 2019 -20 ൽ കേന്ദ്ര വിഹിതം 18 രൂപയായിരുന്നു. അന്ന് കേന്ദ്രം നൽകിയ പണം ബാങ്കുകളിൽ ഡിപ്പോസിറ്റ് ചെയ്ത് അത്യാവശ്യത്തിന് പണം ചോദിച്ച് എത്തുന്ന കർഷകർക്ക് വായ്പയായി നൽകുന്ന പുതിയ രീതി ഇവിടുത്തെ സർക്കാർ തുടങ്ങി. തുടങ്ങി. എന്നാൽ കർഷകന് ലഭിക്കേണ്ട പണം ഇതിലൂടെ നഷ്ടമാകുന്ന സ്ഥിതിയിലാണ് കാര്യങ്ങൾ എത്തിച്ചത്.

സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്‌കരണത്തിൽ കേന്ദ്രം 10 വർഷമെന്ന മാനദണ്ഡം സ്വീകരിച്ചപ്പോൾ കേരളം അഞ്ച് വർഷത്തിലൊരിക്കൽ എന്ന രീതിയിലാക്കി. അതിന്റെ പേരിൽ ഇഷ്ടം പോലെ കടം വാങ്ങി. 76000 രൂപ ശമ്പളം വാങ്ങുന്നവർക്കും ഓണത്തിന് ആയിരം രൂപ കൊടുത്തു. ക്ഷേമ പെൻഷൻ വാങ്ങിക്കുന്നവർക്ക് 1600 രൂപ മാത്രമാണ് നൽകുന്നത്. സാമൂഹ്യ ക്ഷേമ പെൻഷൻ നൽകുന്നതിനായിരുന്നു സർക്കാർ ഈ പണമെല്ലാം കടം വാങ്ങിയതെങ്കിൽ അംഗീകരിക്കുമായിരുന്നു. ഇത് പിടിപ്പുകേടു കൊണ്ടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് വേണ്ടിയാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ശമ്പള പരിഷ്‌കരണം നടത്തുമ്പോൾ നമ്മുടെ സ്ഥിതി അറിയാവുന്ന സാമ്പത്തിക വിദഗ്ധർ പലരും മുന്നറിയിപ്പ് നൽകിയെങ്കിലും പിണറായി വിജയൻ അത് കേട്ടില്ല. കാർഷിക മേഖലയിലുളളവരും ആശ്രയമില്ലാത്തവരുമൊക്കെ കൂടുതൽ പടുകുഴിയിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നും ശോഭാ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.

Tags: കൃഷികൃഷിമന്ത്രികർഷകർശോഭാ സുരേന്ദ്രൻകർഷകൻ ജീവനൊടുക്കിതകഴിശമ്പള പരിഷ്‌കരണം
Share1
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies