Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

നായയുമായി കോളേജിൽ; വിദ്യാർത്ഥികളെ പുറത്താക്കി കോളേജ് ; തിരിച്ചെടുക്കണമെന്ന് എസ്എഫ്‌ഐ

by Brave India Desk
Nov 12, 2023, 09:41 pm IST
in Uncategorized
Share on Facebook
Tweet
WhatsApp
Telegram

 

ആലപ്പുഴ: കായംകുളം മിലാദി ഷെരീഫ് മെമ്മോറിയൽ (എം എസ് എം ) കോളേജിൽ  നിന്നും പുറത്താക്കിയ അലൻ ബെന്നി ജോൺ, ഹുബൈദ് ഹുസൈൻ, മുഹമ്മദ് സെയ്ദ് എന്നീ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന്  എസ് എഫ് ഐ . ഇവർക്കെതിരെയായ  നടപടി പിൻവലിക്കണമെന്നാണ് എസ് എഫ്‌ ഐ യുടെ ആവശ്യം. വിദ്യാർത്ഥികൾക്കെതിരെയുള്ള അച്ചടക്ക നടപടി പിൻവലിക്കാൻ കേരള സർവ്വകലാശാല നിർദ്ദേശം നൽകിയിരുന്നു. എന്നാൽ എം എസ് എം കോളേജ് സ്റ്റാഫ് കൗൺസിൽ സർവ്വകലാശാല നിർദ്ദേശം അംഗീകരിച്ചില്ല.  തീരുമാനം പുനഃപരിശിശോധിക്കണമെന്ന്  ആവശ്യപ്പെട്ടുകൊണ്ട് കത്ത് നല്കുകയും ചെയ്തു. വിദ്യാർത്ഥികൾ ചെയ്തതു ഗുരുതരമായ കുറ്റകൃത്യമാണെന്നു കോളേജ് സ്റ്റാഫ് കൗൺസിൽ ആവർത്തിച്ചു.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

അലൻ ബെന്നിക്കെതിരെയായി വിദ്യാർത്ഥികളിൽ നിന്നും അനധികൃതമായി പണപ്പിരിവ് നടത്തിയതിനും കോളേജിന്റെ മലയാളം വകുപ്പിന്റെ വാതിൽ തകർക്കുകയും ചെയ്തതിനാണ് നടപടി എടുത്തത്. കോളേജ് വരാന്തയിലൂടെ ബൈക്ക് ഓടിച്ചു  വിദ്യാർത്ഥികളുടെ ജീവൻ അപകടപ്പെടുത്തിയെന്നാണ് മുഹമ്മദ് സെയ്ദിനെതിരായ ആരോപണം. കൂടാതെ അധ്യാപകരോട്  മോശമായി പെരുമാറുകയും ചെയ്തു. ഇതേ സംഭവത്തിൽ ഹുബൈദ്  ഹുസൈനും കുറ്റക്കാരനാണ്. കൂടാതെ റോട്ട് വീലർ  ഇനത്തിൽപ്പെട്ട നായയെ കോളേജിൽ കൊണ്ടുവന്ന കേസിലും ഇയാൾക്കെതിരായി പരാതിയുണ്ട്.

കോളേജ് കൗൺസിൽ ആഗസ്തിലാണ് വിദ്യാർഥികൾക്കെതിരായി നടപടിയെടുത്തത്. തുടർന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥികൾ കേരള സർവ്വകലാശാലയ്ക്ക് കീഴിലുള്ള വിദ്യാർത്ഥികളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി രൂപികരിച്ച ബിഎഎസ് ജി ബോർഡിന് പരാതി നൽകി. ഇതിൽ സെപ്തംബർ 18 നു അലനെ കോഴ്സ് പൂർത്തിയാക്കാൻ അനുവദിക്കണമെന്നു ബോർഡ് നിർദ്ദേശം നൽകി. കൂടാതെ മറ്റു രണ്ടു വിദ്യാർത്ഥികളെയും രണ്ടാം സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കണമെന്നും ബോർഡ് ശുപാർശ ചെയ്തു. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് ബോർഡ് നിർദ്ദേശം അംഗീകരിച്ചെങ്കിലും കോളേജ് നടപടിയിൽ ഉറച്ചു നിന്നു. തുടർന്നാണ് എസ്  എഫ് ഐ രംഗത്തെത്തിയത്. അതേസമയം കോളേജ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള സിൻഡിക്കേറ്റ് തീരുമാനം ശരിയല്ലെന്ന്  കേരള പ്രൈവറ്റ് കോളേജ് ടീച്ചേർസ് അസോസിയേഷൻ പ്രസിഡന്റ്  ആർ. അരുൺകുമാർ പറഞ്ഞു.

Tags: campusMSM COLLEGEKayamkulam MSM collegekerala universitysfi
Share
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies