Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
International
USA

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

ചൈനയിൽ വർദ്ധിച്ചു വരുന്ന, ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ന്യുമോണിയയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ലോകാരോഗ്യ സംഘടന ചൈനയോട് നിർദ്ദേശിച്ചിട്ടുണ്ട്

by Brave India Desk
Dec 2, 2023, 07:04 am IST
in USA, International
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്‌ടൺ : ചൈനയിൽ ശ്വാസകോശ രോഗങ്ങളും കുട്ടികളെ ബാധിക്കുന്ന ന്യൂമോണിയയും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ  ചൈനയിലേക്കും തിരിച്ചുമുള്ള എല്ലാ യാത്രകളും പൂർണ്ണമായും നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് അമേരിക്കൻ എം പി മാർ. മാർക്കോ റുബിയോ യുടെ നേതൃത്വത്തിൽ ഉള്ള അഞ്ച് റിപ്പബ്ലിക്കൻ എം പി മാർ ആണ് പ്രെസിഡന്റ് ജോ ബൈഡനോട് ഈ കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്.

പുതിയ അസുഖം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് കൂടുതലറിയുന്നത് വരെ യുണൈറ്റഡ് സ്റ്റേറ്റ്സിനും ചൈനയ്ക്കും ഇടയിലുള്ള യാത്ര അടിയന്തരമായി നിയന്ത്രിക്കണം , ”സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയിലെ ഉയർന്ന റിപ്പബ്ലിക്കൻ അംഗം  റൂബിയോ ഒപ്പിട്ട കത്തിൽ പറയുന്നു.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

ചൈനയിൽ വർദ്ധിച്ചു വരുന്ന, ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ന്യുമോണിയയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ ലോകാരോഗ്യ സംഘടന ചൈനയോട് നിർദ്ദേശിച്ചിട്ടുണ്ട്.

പ്രായമായവരും തീരെ ചെറുപ്പവും പ്രതിരോധശേഷി കുറഞ്ഞവരും ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് തായ്‌വാനും അറിയിപ്പ് നൽകിക്കഴിഞ്ഞു.

ചൈനയിൽ എന്താണ് സംഭവിക്കുന്നത്?

കർശനമായ കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിനു ശേഷം ആദ്യമായാണ് ചൈന ഒരു പൂർണ്ണ ശൈത്യകാലത്തെ നേരിടുന്നത്. ഈ സാഹചര്യത്തിലാണ് ചൈനയിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ എണ്ണത്തിൽ വലിയ വർദ്ധനവ് കണ്ടത്.

ചൈനീസ് ആശുപത്രികളിൽ  ഡ്രിപ്പ് സ്വീകരിക്കുന്ന കുട്ടികളുടെ ഫോട്ടോകൾ പല സമൂഹ മാധ്യമ അക്കൗണ്ടുകളും  പോസ്റ്റ് ചെയ്തിട്ടുണ്ട്, അതേസമയം വടക്കുപടിഞ്ഞാറൻ സിയാൻ പോലുള്ള നഗരങ്ങളിലെ മാധ്യമങ്ങൾ തിരക്കേറിയ ആശുപത്രികളുടെ .വിഡിയോകളും പുറത്ത് വിട്ടിട്ടുണ്ട്.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർദ്ധിക്കുന്നു എന്ന വിവരം ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷൻ നവംബർ 13 നാണ്  മാധ്യമങ്ങളോട് പറഞ്ഞത്.  എന്നാൽ കൂടുതൽ വിശദാംശങ്ങൾ നൽകാൻ അവർ തയ്യാറായതും ഇല്ല.  2019 ലെ കോവിഡ് മഹാമാരിക്ക് സമാനമായ കാര്യങ്ങളാണോ ചൈനയിൽ ഇപ്പോൾ സംഭവിക്കുന്നത് എന്ന ഭയത്തിലാണ് ലോകം. അന്നും വേണ്ട വിവരങ്ങൾ നല്കുവാനോ പ്രവിശ്യകൾ അടച്ചു പൂട്ടുവാനോ ചൈന തയ്യാറാകാത്തത് ആണ് ലോകം മുഴുവൻ കോവിഡ് മഹാമാരിയുടെ പിടിയിലമരാനുള്ള പ്രധാന കാരണം.

സമാനമായ സാഹചര്യം ഒഴിവാക്കുവാനാണ് യാത്ര നിയന്ത്രണം നിലവിൽ വരുത്തണം എന്ന ആവശ്യവുമായി റിപ്പബ്ലിക്കൻ എം പി മാർ ജോ ബൈഡന് ഇപ്പോൾ കത്ത് നൽകിയിരിക്കുന്നത്

Tags: Jo Bidenlungdiseases chinarepublican mp
Share5
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies