Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

തെലങ്കാനയിലെ കോൺഗ്രസ് വിജയം ശ്രദ്ധേയമെന്ന് ജോൺ ബ്രിട്ടാസ്; ബിജെപിയെ പ്രതിരോധിക്കാൻ ആശയപരമായ ദൃഢത കോൺഗ്രസിനില്ല

by Brave India Desk
Dec 3, 2023, 08:50 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ഹൈദരാബാദ്: തെലങ്കാനയിലെ കോൺഗ്രസിന്റെ വിജയം ശ്രദ്ധേയമാണെന്ന് സിപിഎം രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. കേരളത്തിലെ കോൺഗ്രസിന് ഇതൊരു പാഠമാണ്. ബിആർഎസും ബിജെപിയും രഹസ്യബാന്ധവമുണ്ടെന്ന പ്രചരണമാണ് കോൺഗ്രസ് പ്രധാനമായും തെലങ്കാനയിൽ ഉയർത്തിയത്. ഉത്തരേന്ത്യൻ ഭൂമിയിൽ കോൺഗ്രസിന് ശക്തമായ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നതെന്ന് ബ്രിട്ടാസ് പറയുന്നു. എന്നാൽ സിപിഎമ്മിനേറ്റ തോൽവിയെക്കുറിച്ച് ജോൺ ബ്രിട്ടാസ് പ്രതികരിച്ചിട്ടില്ല.

അഞ്ചുവർഷം മുമ്പ് ഉണ്ടായിരുന്ന നേട്ടങ്ങൾ പോലും ബിജെപിക്ക് അടിയറ വെച്ചു. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ അതേപോലെ അനുകരിക്കാനാണ് കമൽനാഥ് ഉൾപ്പെടെയുള്ള നേതാക്കൾ പരിശ്രമിച്ചത്. ചെറുകക്ഷികളെ പൂർണമായി മാറ്റിനിർത്തി ബിജെപിയെ നേരിടാൻ തങ്ങൾ മാത്രം മതിയെന്ന ധാർഷ്ട്യമാണ് കോൺഗ്രസ് പ്രകടിപ്പിച്ചത്. ബിജെപിയെ പ്രതിരോധിക്കാൻ സംഘടനാപരവും ആശയപരവുമായ ദൃഢത കോൺഗ്രസിനില്ലെന്ന വസ്തുതക്കാണ് തിരഞ്ഞെടുപ്പ് ഫലം അടിവരയിട്ടത്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം നേടിയ ഇടങ്ങളിൽ തന്നെയാണ് ബിജെപി ജൈത്രയാത്ര നടത്തിയിരിക്കുന്നത്. 2024 ൽ ഇവിടെ നില മെച്ചപ്പെടാൻ ഇവിടെ ഒരു ഇടവും ബാക്കിയില്ലെന്ന് അർത്ഥം. അതേസമയം കോൺഗ്രസിനെ മൂന്നാംസ്ഥാനത്തേക്ക് തള്ളി രണ്ടാം സ്ഥാനത്ത് എത്തി എന്ന് ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്ന ബിജെപി തെലുങ്കാനയിൽ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് തന്നെ എത്തപ്പെട്ടു. ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ കവാടം അടഞ്ഞു തന്നെ കിടക്കും.

ബിജെപിയെ നേരിടാൻ സങ്കുചിതമായ നിലപാടുകൾ വെടിയേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവാണ് കോൺഗ്രസിനും മറ്റു പാർട്ടികൾക്കും ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത്. ഇൻഡിയ മുന്നണിയെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്നാൽ മാത്രം പോരാ അതിന് വിശ്വാസ്യത ഉണ്ടാകണമെങ്കിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ ആദ്യം കോൺഗ്രസ് മുന്നിട്ടിറങ്ങണമെന്നും ബ്രിട്ടാസ് ഫേസ്ബുക്ക് പ്രതികരണത്തിൽ പറഞ്ഞു. തെലങ്കാനയിലടക്കം മത്സരിച്ച ഇടങ്ങളിലെല്ലാം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് കിട്ടിയത്. ഇതേക്കുറിച്ച് ഒന്നും മിണ്ടാതെയാണ് ബ്രിട്ടാസിന്റെ വാക്കുകൾ അവസാനിക്കുന്നത്.

Tags: Assembly Electionjohn brittasElection resultജോൺ ബ്രിട്ടാസ്
Share1
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies