Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

ആരും നിർബന്ധിച്ചു കൊണ്ടുപോയതല്ല; ജെസ്ന വീട്ടിൽ നിന്നിറങ്ങിപ്പോയത് സ്വന്തം ഇഷ്ടപ്രകാരം; സിബിഐ കേസ് തെളിയിക്കുമെന്നാണ് വിശ്വാസമെന്ന് കെജി ​സൈമൺ

by Brave India Desk
Jan 12, 2024, 06:12 pm IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

ആരും നിർബന്ധിച്ചു കൊണ്ടുപോയതല്ല; ജെസ്ന വീട്ടിൽ നിന്നിറങ്ങിപ്പോയത് സ്വന്തം ഇഷ്ടപ്രകാരം; സിബിഐ കേസ് തെളിയിക്കുമെന്നാണ് വിശ്വാസമെന്ന് കെജി ​സൈമൺ

തിരുവനന്തപുരം: ജെസ്ന വീട്ടിൽ നിന്നും ഇറങ്ങിപ്പോയത് സ്വന്തം ഇഷ്ടപ്രകാരമെന്ന് മുൻ ക്രൈംബ്രാഞ്ച് എസ്പി കെജി സൈമൺ. ജെസ്നയെ ആരും നിർബന്ധിച്ചു കൊണ്ടുപോയതല്ല. കൃത്യമായി ആസൂത്രണം ചെയ്തതിന് ശേഷമാണ് ജെസ്ന പോയതെന്നും കെജി ​സൈമൺ വ്യക്തമാക്കി.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

2018ലാണ് ജെസ്നയെ കാണാതായത്. വീട്ടിൽ നിന്നും ജെസ്ന​ പോകാൻ ചില കാരണങ്ങളുണ്ട്. എന്നാൽ, അ‌തിനെക്കുറിച്ച് കൃത്യമായ തെളിവുകൾ ലഭിച്ചാൽ മാത്രമേ പുറത്തു പറയാൻ കഴിയൂ. കുടുംബ പ്രശ്നമോ പ്രേമബന്ധമോ ഒന്നുമല്ല ജെസ്നയുടെ തിരോധാനത്തിന് കാരണം. തിരോധാനത്തിന്റെ കാരണങ്ങളെ കുറിച്ച് സിബിഐക്കും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ വിവരങ്ങൾ അ‌ടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോൾ അ‌ന്വേഷണം നടക്കുന്നത്. എട്ട് മാസം മാത്രമാണ് കേസ് അ‌ന്വേഷിക്കാൻ സാധിച്ചത്. കേസിന്റെ വിവരങ്ങൾ സിബിഐയോട് പങ്ക് വച്ചിട്ടുണ്ട്. സിബിഐ ​വൈകാതെ തന്നെ കേസ് തെളിയിക്കുമെന്ന് തന്നെയാണ് വിശ്വാസമെന്ന് അ‌ദ്ദേഹം വ്യക്തമാക്കി.

ജെസ്നയുടെ തിരോധാനത്തിൽ പിതാവിനോ കുടുംബത്തിനോ പങ്കില്ലെന്ന് സിബിഐ അ‌ന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കീപാഡ് ഫോൺ ആയിരുന്നു ജെസ്നക്ക് ഉണ്ടായിരുന്നത്. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഇത് കൊണ്ടു പോയിരുന്നില്ല. ജെസ്നയുടെ ഫോണിലേക്ക് വന്ന കോളുകളെ കുറിച്ച് അ‌ന്വേഷിക്കുകയും ജെസ്നയെ വിളിച്ചിട്ടുള്ള കൂട്ടുകാരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ജെസ്നയെ തമിഴ്നാട്ടിലും ബാംഗ്ലൂരിലുമെല്ലാം കണ്ടതായി വിവരം ലഭിച്ചിരുന്നു. എന്നാൽ ഇവിടെയെല്ലാം അ‌ന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ജെസ്ന എരുമേലി വരെ എത്തിയതിനു സാക്ഷികളുണ്ട്. ജെസ്നയെ അവസാനമായി കണ്ടത് ചാത്തൻതറ – കോട്ടയം റൂട്ടിൽ ഓടുന്ന ബസിലാണ്. എരുമേലി ബസ് സ്റ്റാൻഡിൽ ഇറങ്ങിയ ജെസ്ന പിന്നീട് പുഞ്ചവയലിലെ ബന്ധുവീട്ടിലേക്ക് പോയതായി പറയപ്പെടുന്നുണ്ടെങ്കിലും ഇതിന് കൃത്യമായ തെളിവുകളില്ല. പിന്നീട് ജെസ്ന എവിടേക്ക് പോയതാണെന്ന് ആർക്കുമറിയില്ല.

Tags: Jesnajesna Missingkg saimonpolicedgp
Share1
Tweet
Send
Share

Latest stories from this section

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies