Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
International

ഇവയാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ വീടുകൾ; വില കേട്ടാൽ നിങ്ങൾ ഞെട്ടും

by Brave India Desk
Mar 21, 2024, 07:30 pm IST
in International, Lifestyle
Share on Facebook
Tweet
WhatsApp
Telegram

പലരുടെയും ഏറ്റവും വലിയ സ്വപ്‌നമാണ് സ്വന്തമായി ഒരു വീട്. തങ്ങളുടെ വീട് മനോഹരമാക്കാനായി എത്ര പണം ചിലവഴിക്കാനും ഇന്നത്തെ കാലത്തെ ആളുകൾക്ക് മടിയില്ല. എന്നാൽ, ലോകത്തിലെ ഏറ്റവും വില കൂടിയ വീടുകൾ ഏതൊക്കെയാണെന്ന് നിങ്ങൾക്ക് അറിയാമോ?

ബക്കിംഗ്ഹാം കൊട്ടാരം

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

ലോകത്തിലെ ഏറ്റവും വിലകൂടിയ വീടുകളിൽ ഒന്നാണ് ബക്കിംഗ്ഹാം കൊട്ടാരം. 4900 മില്യൺ ഡോളറാണ് ഈ വീടിന്റെ മൂല്യം. ലണ്ടന്റെ മദ്ധ്യഭാഗത്താണ് അത്യാഡംബരമായ ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്.

775 മുറികളാണ് ഈ വീടിനുള്ളത്. ഇതിൽ സ്‌റ്റേറ്റ് റൂമുകൾ, 52 റോയൽ ഗസ്റ്റ് റൂമുകൾ, 188 സ്റ്റാഫ് ബെഡ്‌റൂമുകൾ, 92 ഓഫീസുകൾ, 78 ബാത്തറൂമുകൾ എന്നിവയാണ് ബക്കിംഗ്ഹാം കൊട്ടാരത്തിൽ ഉള്ളത്. 108 മീറ്ററും ഉയരം 120 മീറ്ററുമാണ് ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ നീളം. രാജകീയ വിരുന്നുകൾ, ഉച്ചഭക്ഷണം, അത്താഴം, റിസപ്ഷനുകൾ, ഗാർഡൻ പാർട്ടികൾ എന്നിവയിൽ അതിഥികളായി ഓരോ വർഷവും 50,000-ത്തിലധികം ആളുകൾ ബക്കിംഗ്ഹാം കൊട്ടാരത്തിൽ പങ്കെടുക്കാറുണ്ട്.

ആന്റിലിയ

മുകേഷ് അംബാനിയുടെ വീടാണ് ആന്റിലിയ. 400,000 ചതുരശ്ര അടിയിലാണ് ആന്റിലിയ വ്യാപിച്ചു കിടക്കുന്നത്. 2,000 മില്യൺ ഡോളറാണ് ഈ വീടിന്റെ മൂല്യം. മുംബൈയിലെ കുമ്പള്ള ഹിൽസിലാണ് സ്ഥിതി ചെയ്യുന്നത്. 27 നിലകളാണ് ഈ കൊട്ടാരസമാനമായ വീടിനുള്ളത്. 173 മീറ്ററാണ് ഇതിന്റെ ഉയരം.

വില്ല ലിയോപോൾഡ

ലെബനൻ ബാങ്കർ വില്യം സഫ്രയുടെ ഭാര്യയുടെ വില്ലയായ വില്ല ലിയോപോൾഡയുടെ മൂല്യം 750 മില്യൺ ഡോളറാണ്. 50 ഏക്കറിലാണ് ഈ ബംഗ്ലാവ് വ്യാപിച്ചു കിടക്കുന്നത്. വലിയ പൂന്തോട്ടം, ഒരു നീന്തൽക്കുളം, പൂൾ ഹൗസ്, ഒരു ഔട്ട്‌ഡോർ അടുക്കള, ഒരു ഹെലിപാഡ്, ഒരു ഗസ്റ്റ് ഹൗസ് എന്നിവ ഈ മാളികയിൽ ഉണ്ട്.

വില്ല ലെസ് സെഡ്രെസ്

ഫ്രഞ്ച് റിവിയേരയിലെ വില്ല ലെസ് സെഡ്രെസ് ബെൽജിയം രാജാവിനുവേണ്ടി 1830-ൽ പണികഴിപ്പിച്ചതാണ് വില്ല ലെസ് സെഡ്രെസ്. 450 മില്യൺ ഡോളറാണ് ഈ മാളികയുടെ മൂല്യം.

18,000 ചതുരശ്ര അടി വിസ്തീർണമുണ്ട് വില്ല ലെസ് സെഡ്രെസിന്. 14 കിടപ്പുമുറികൾ, നീന്തൽക്കുളം, 3,000 സസ്യ-പ്രകൃതിശാസ്ത്ര ഗ്രന്ഥങ്ങൾ അടങ്ങിയ മരം കൊണ്ട് നിർമ്മിച്ച ലൈബ്രറി എന്നിവയുണ്ട്. ആമസോണിയൻ ലില്ലി പാഡുകളുള്ള മനുഷ്യനിർമ്മിത കുളം, അഥീനയുടെ വെങ്കല പ്രതിമ, നിലവിളക്ക് കൊളുത്തിയ ബോൾറൂം, 30 കുതിരകൾക്ക് വേണ്ടിയുള്ള കുതിരലായം, ഗംഭീരമായ ഇരിപ്പിടങ്ങൾ, 19-ാം നൂറ്റാണ്ടിലെ ഛായാചിത്രങ്ങൾ ഫ്രെയിമുകൾ, ഒപ്പം അതിശയിപ്പിക്കുന്ന മരപ്പണികൾ എന്നിവയാൽ സമ്പന്നമാണ് വില്ല ലെസ് സെഡ്രെസ്.

ഫോർ ഫെയർഫീൽഡ് പോണ്ട്

ന്യൂയോർക്കിലെ സാഗപോനാക്കിൽ ഇറ റെന്നറുടെ ഉടമസ്ഥതയിലുള്ളതാണ് ഫോർ ഫെയർഫീൽഡ് പോണ്ട്. 420 മില്യൺ ഡോളർ ആണ് ഇതിന്റെ മൂല്യം. 29 കിടപ്പുമുറികൾ, 39 കുളിമുറികൾ, ഒരു ബാസ്‌ക്കറ്റ്ബോൾ കോർട്ട്, സ്‌ക്വാഷ് കോർട്ടുകൾ, ടെന്നീസ് കോർട്ടുകൾ, മൂന്ന് നീന്തൽക്കുളങ്ങൾ, 91 അടിയുള്ള കൂറ്റൻ ഡൈനിംഗ് റൂം എന്നിവയുൾപ്പെടെ 63 ഏക്കർ സ്ഥലത്ത് ആണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്.

 

Tags: AntiliaBuckingham palace
Share15
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies