Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Defence

14,500 അടി ഉയരത്തിലും ടാങ്കുകൾക്ക് ഇനി പേടി വേണ്ട നിർണ്ണായക നീക്കവുമായി ഇന്ത്യൻ ആർമി

by Brave India Desk
May 18, 2024, 02:16 pm IST
in Defence, India
Share on Facebook
Tweet
WhatsApp
Telegram

ലഡാക്: ലോകത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ  അതിർത്തി പങ്കിടുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാൽ അത് ഇന്ത്യയാണെന്ന് ഒരുപാടൊന്നും ആലോചിക്കാതെ നമുക്ക്  പറയാൻ കഴിയും. പാകിസ്താനും ചൈനയും എന്ന കൊടിയ ശത്രുക്കൾ നമ്മുടെ അയൽക്കാരായുള്ളത് ഒരു  കാരണമാണ്. എന്നാൽ അത് മാത്രമല്ല . ലോകത്തെ ഏറ്റവും ദുർഘടമായ  ഭൂപ്രകൃതികളിലൊന്ന്  ഇന്ത്യൻ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത് എന്നതും ഒരു പ്രധാന ഘടകമാണ്.

ഇന്ത്യയും ചൈനയും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്ന ഗാൽവാൻ വാലി ഉള്ളതും 14,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്താണ്

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ഇന്ത്യ  500 ഓളം ടാങ്കുകളാണ് ഈ മേഖലയിൽ വിന്യസിച്ചിരിക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ 14,500 അടി ഉയരത്തിൽ ടാങ്കുകൾ വിന്യസിക്കുമ്പോൾ, അവയുടെ പരിപാലനം അത്ര  തന്നെ ദുഷ്കരമാകും എന്ന് പ്രേത്യേകിച്ചു പറയേണ്ടതില്ല.

എന്നാൽ ഇതിനു ഒരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ സൈന്യം.

കിഴക്കൻ ലഡാക്കിൽ വിന്യസിച്ചിരിക്കുന്ന 500-ലധികം ടാങ്കുകളെയും  കാലാൾപ്പട യുദ്ധ വാഹനങ്ങളും സംരക്ഷിക്കുന്നതിനായി  ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള  രണ്ട് ടാങ്ക് റിപ്പയർ സൗകര്യങ്ങൾ ഇന്ത്യയുടെ പ്രദേശങ്ങളിൽ  സ്ഥാപിച്ചാണ്  ഇന്ത്യൻ സൈന്യം  റെക്കോർഡ് സൃഷ്ടിച്ചത്.

രണ്ട് ടാങ്ക് റിപ്പയർ സൗകര്യങ്ങൾ സ്ഥാപിച്ചതിൽ എന്താണ് ഇത്ര വലിയ കൊട്ടിഘോഷിക്കാനുള്ളത് എന്ന് ചോദിയ്ക്കാൻ വരട്ടെ. അല്പം കാര്യമുണ്ട്

2020 ഏപ്രിൽ-മെയ് മാസങ്ങളിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള തർക്കം ആരംഭിച്ചതിന് ശേഷം കിഴക്കൻ ലഡാക്കിൽ ധാരാളം ടാങ്കുകളും ബിഎംപി കോംബാറ്റ് വാഹനങ്ങളും ക്വിക്ക് റിയാക്ഷൻ ഫൈറ്റിംഗ് വെഹിക്കിളുകൾ പോലുള്ള ഇന്ത്യൻ നിർമ്മിത കവചിത വാഹനങ്ങളും ഭാരതം  വിന്യസിച്ചിട്ടുണ്ട്.

എന്തെങ്കിലും ചെറിയ അറ്റകുറ്റപ്പണികൾക്കു വേണ്ടി പോലും അവ താഴോട്ടേക്ക്  തിരികെ കൊണ്ടുവരുന്നത് പോലും വളരെ ബുദ്ധിമുട്ടാണ്,” ഇന്ത്യൻ ആർമി വ്യക്തമാക്കുന്നു.

വളരെയധികം സംഘർഷ സാധ്യതയുള്ള ഒരു മേഖലയാണിത് ഇന്ത്യ- ചൈന ബോർഡർ . പാക് അധീന കാശ്മീരിൽ ഇന്ത്യ എത്ര മാത്രം ഇന്ത്യയുടേതാണോ  അത്രമാത്രം അക്‌സായി ചിന്നും നമ്മുടെതാണ്. എന്നാൽ അക്‌സായി ചിന്നിന്റെ കാര്യത്തിൽ ചൈനയും അവകാശ വാദം ഉന്നയിക്കുന്നത് കൊണ്ട്  ഈ പ്രദേശങ്ങളൊന്നും എളുപ്പത്തിൽ ചൈന വിട്ടു തരുമെന്ന് വിചാരിക്കുന്നത് മണ്ടത്തരം ആയിരിക്കും.

അതിനാൽ  അതിർത്തിയിൽ സുരക്ഷാ സാഹചര്യങ്ങൾ വളരെയധികം സജ്ജമായി നിർത്തേണ്ടതുണ്ട്.

അതിനാൽ തന്നെ എത്ര പറ്റുന്നുവോ അത്രയും തയ്യാറായി, യുദ്ധ സന്നദ്ധരായി ഇവിടെ നിൽക്കുക എന്നതാണ് ഇന്ത്യക്ക് ഏറ്റവും അഭികാമ്യമായിരിക്കുന്നത്

ഈ സാഹചര്യത്തിൽ വളരെ നിർണ്ണായകമായ ഒരു ഇടപെടലാണ്  ഇന്ത്യൻ സൈന്യം നടത്തിയിരിക്കുന്നത്. ഇത്രയും ഉയരത്തിൽ യുദ്ധ സന്നദ്ധമായി ലഡാക് മേഖലയിൽ ടാങ്ക് റിപ്പയറിങ് സൗകര്യങ്ങൾ ഉണ്ടാവുക എന്ന് പറയുമ്പോൾ, ഇന്ത്യൻ സൈന്യത്തിന്റെ കോംബാറ്റ് റെഡിനസ്സ് അത്ര മാത്രം വർദ്ധിച്ചു എന്നാണ് അതിനർത്ഥം. ഏതെങ്കിലും ഒരു സാഹചര്യത്തിൽ ചൈനയുമായുള്ള ഒരു സംഘർഷം ഉണ്ടാവുകയാണെങ്കിൽ നമുക്ക് വിജയിക്കാനുള്ള സാധ്യതകളുമാണ് അതോടൊപ്പം വർദ്ധിക്കുന്നത്

 

 

 

Tags: tanks in ladakhindia china border
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies