Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

സിനിമാക്കാരുടെ പലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിൻ ഇസ്ലാമിക ഭീകരവാദത്തിന്റെ അപ്പകഷ്ണങ്ങൾക്ക് വേണ്ടിയുള്ള മുട്ടിലിഴയൽ മാത്രം ; കുറിപ്പുമായി ജിതിൻ ജേക്കബ്

by Brave India Desk
May 29, 2024, 09:20 pm IST
in Special
data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

data":[],"source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

Share on Facebook
Tweet
WhatsApp
Telegram

റഫയിലെ ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ നിരവധി പലസ്തീൻ ഐക്യദാർഢ്യ പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമാതാരങ്ങളാണ് പലസ്തീന് ഐക്യദാർഢ്യവുമായി സമൂഹമാദ്ധ്യമങ്ങളിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുള്ളത്. എന്നാൽ ഹമാസ് ഇസ്രായേലിൽ കൂട്ടക്കുരുതി നടത്തിയപ്പോഴും ഉക്രൈനിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടപ്പോഴും ഈ സിനിമാക്കാർ എവിടെയായിരുന്നു എന്ന് ചോദ്യം ഉന്നയിക്കുകയാണ് ജിതിൻ ജേക്കബ്. മനുഷ്യനും, മാനവികതയും, മനുഷ്യാവകാശവും ഒന്നുമല്ല, മറിച്ച് ഇസ്ലാമിക ഭീകരവാദത്തിന്റെ അപ്പകഷ്ണങ്ങൾക്ക് വേണ്ടിയുള്ള മുട്ടിലിഴയൽ ആണ് ഇപ്പോൾ നടക്കുന്നതെന്ന് ജിതിൻ ജേക്കബ് വ്യക്തമാക്കുന്നു.

ജിതിൻ ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം,

Stories you may like

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

പലസ്തീന് ഐക്യദാർഢ്യവുമായി ഒരു വിഭാഗം സിനിമക്കാർ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ നടത്തുമ്പോൾ ഉയരുന്ന ചോദ്യം ഒക്ടോബർ 7 ന് ഹമാസ് മുസ്ലിം തീവ്രവാദികൾ ഇസ്രായേലിൽ കയറി അള്ളാഹു അക്ബർ വിളികളോടെ 1400 ൽ അധികം നിരപരാധികളെ, അതും പിഞ്ചു കുഞ്ഞുങ്ങളെ അടക്കം കഴുത്ത് അറത്ത് കൊന്നപ്പോഴും, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊന്നപ്പോഴും എവിടെ ആയിരുന്നു ഈ സിനിമക്കാർ..?

ഉക്രൈനിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടപ്പോൾ ഇവരെ കണ്ടില്ലല്ലോ..?

സുഡാനിലും, നൈജീരിയയിലും ഇസ്ലാമിക് ഭീകര ആക്രമണത്തിൽ നിരവധി ക്രിസ്ത്യൻ കുഞ്ഞുങ്ങൾ ദിനം പ്രതി കൊല്ലപ്പെട്ടു കൊണ്ടിരുന്ന വാർത്ത വന്നിട്ട് ഇവർ മിണ്ടുന്നില്ലല്ലോ..?

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ ആയിരക്കണക്കിന് സാധാരണക്കാരെ കൂട്ടക്കൊല ചെയ്തപ്പോഴും, യസീദി സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയും, ആ സമൂഹത്തെ തന്നെ വംശഹത്യ നടത്തിയപ്പോഴും ഇവർ എവിടെ ആയിരുന്നു..?

ഹമാസ് മുസ്ലിം തീവ്രവാദി ആക്രമണത്തിൽ രണ്ട് മലയാളികൾ കൊല്ലപ്പെട്ടിട്ട് കൂടി ഒരു വരി അനുശോചനം പോലും അറിയിക്കാൻ ഇവർ ഇല്ലായിരുന്നല്ലോ…?

സൗദിയുടെ ആക്രമണത്തിൽ യെമനിൽ നൂറുകണക്കിന് കുട്ടികൾ കൊല്ലപ്പെട്ടപ്പോഴും ഈ സിനിമക്കാർക്ക്‌ ഞെട്ടൽ ഒന്നും ഉണ്ടായിരുന്നില്ലല്ലോ..?

ഉത്തരം ഒന്നേയുള്ളു, ഭീകര ആക്രമണം നടത്തുന്നത് ഇസ്ലാമിക തീവ്രവാദികൾ ആണെങ്കിൽ ഇവറ്റകൾ വായിൽ പഴവും തിരുകി മിണ്ടാതിരിക്കും. അതിനുള്ള എല്ലിൻ കഷ്ണങ്ങൾ ഇവറ്റകൾക്ക് കിട്ടുന്നുമുണ്ട്.

ഭീകര ആക്രമണത്തിന്റെ തിരിച്ചടി ആരെങ്കിലും കൊടുത്താൽ ഉടൻ മാനവികത, മനുഷ്യാവകാശം എന്നും പറഞ്ഞു മോങ്ങാൽ തുടങ്ങും.

ഗുജറാത്തിൽ DYFI ഉണ്ടായിരുന്നു എങ്കിൽ കലാപം നടക്കില്ല എന്ന് പറഞ്ഞ് മോങ്ങിയ സുടാപ്പി സ്റ്റാർ പക്ഷെ ഗുജറാത്തിൽ ട്രെയിനിൽ യാത്ര ചെയ്തിരുന്ന സ്ത്രീകളും കുഞ്ഞുങ്ങളും അടക്കമുള്ള 54 ഓളം വരുന്ന സാധാരണക്കാരെ തീവെച്ച് കൊന്നില്ലായിരുന്നു എങ്കിൽ ഗുജറാത്ത്‌ കലാപമേ ഉണ്ടാകില്ല എന്ന് പറഞ്ഞില്ല, അങ്ങനെ പറയുകയുമില്ല.

എല്ലായിടത്തും സമാധാനത്തോടെ ജീവിക്കുന്നവരെ അങ്ങോട്ട്‌ പോയി ആക്രമിക്കും. അവരുടെ കുഞ്ഞുങ്ങളെ കൊല്ലും, സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലും, എന്നിട്ട് അത് ആഘോഷിക്കും. തിരിച്ചടി കിട്ടിയാൽ ഉടൻ തുടങ്ങും ഇരവാദം.. ലോകത്ത് എല്ലായിടത്തും ഇതേ തന്ത്രം ആണ് ഇവർ ഉപയോഗിക്കുന്നത്.

ഇസ്ലാമിക തീവ്രവാദത്തിന് പിന്തുണ കൊടുക്കുന്ന സിനിമാക്കാർ എത്ര ഓർഗനൈസ്ഡ് ആണ് എന്ന് നോക്കൂ. കൃത്യമായി ഒരേ സമയം എല്ലാവരും പോസ്റ്റുകൾ ഇടുന്നു. അതായത് ഈ സംഘത്തെ നിയന്ത്രിക്കുന്നത് ഒരേ ആളുകൾ തന്നെയാണ്.

ഞാൻ പക്ഷെ ഇസ്ലാമിക ഭീകരതയെ അനുകൂലിക്കുന്ന ഈ സിനിമക്കാരുടെ ക്യാമ്പയിനെ പോസിറ്റീവ് ആയി ആണ് കാണുന്നത്. ഇത് ഇന്ത്യ മുഴുവൻ എത്തിക്കുകയും ചർച്ച ചെയ്യിക്കുകയും ആണ് വേണ്ടത്.

ഇത്തരം ആളുകൾ ഇന്ത്യ എന്ന രാജ്യത്തിന്‌ ഉയർത്തുന്ന ഭീഷണി എത്രത്തോളം ഉണ്ട് എന്ന് ചർച്ച ചെയ്യാൻ ഇതുവഴി ആകും.

ഇസ്രായേലിൽ ഉണ്ടായത് പോലത്തെ ഒരു തീവ്രവാദി ആക്രമണം നാളെ ഇന്ത്യയിൽ ഉണ്ടായാൽ ഇവർ ആർക്ക് ഒപ്പം നിൽക്കും എന്നും നമുക്ക് ഊഹിക്കാം.

സ്വന്തം മതഭരണം ഇല്ലാത്തിടത്തോളം രാജ്യമോ രാജ്യത്താൽപ്പര്യങ്ങളോ അല്ല, മറിച്ച് മത താൽപ്പര്യം ആണ് അവർക്ക് പ്രധാനം എന്നും അവർ വീണ്ടും നമുക്ക് കാണിച്ചു തരുന്നു.

ഇസ്രായേൽ ഇന്ത്യയുടെ സുഹൃത്ത് രാജ്യമാണ്, യുദ്ധസമയത്ത് ഉൾപ്പെടെ ഇന്ത്യക്ക് എന്നും പിന്തുണയുമായി നിന്നത് ഇസ്രായേൽ ആണ്, ഹമാസ് മുസ്ലിം തീവ്രവാദികൾ കശ്മീർ വിഷയത്തിൽ ഉൾപ്പെടെ പാകിസ്താന് പിന്തുണയുമായി നിൽക്കുന്നവരാണ് എന്നതൊന്നും അവർക്ക് പ്രശ്നം അല്ല. അവരെ സംബന്ധിച്ച് മതമാണ് വലുത്. ഇസ്രായേൽ മുസ്ലിം രാജ്യം ആയിരുന്നു എങ്കിൽ ഇവിടെ ഇതൊരു വാർത്ത പോലും ആകില്ലായിരുന്നു എന്നോർക്കണം

സിനിമ ചെയ്യാൻ കഥയുമായി ചെല്ലുന്നവരോട് ‘താൻ എന്റെ ജാതിക്കാരൻ’ ആണോ എന്ന് ചോദിക്കുന്നവർക്ക് എന്ത് രാജ്യം, എന്ത് രാജ്യ താൽപ്പര്യം.

അതുകൊണ്ട് ഇസ്ലാമിക തീവ്രവാദത്തിന് പരസ്യ പിന്തുണ കൊടുക്കുന്ന ഇത്തരം കീടങ്ങളെ തുറന്ന് കാട്ടാൻ പറ്റിയ അവസരമാണ് ഇപ്പോൾ. 50 വർഷം മതേതരൻ ആയി ജീവിതത്തിൽ അഭിനയിച്ച ആളിന്റെ മുഖം മൂടി വലിച്ചെറിഞ്ഞപ്പോൾ ഉണ്ടായ അവസ്ഥ കണ്ടില്ലേ, അതുപോലെയുള്ള കാപട്യം നിറഞ്ഞ വിഷജന്തുക്കൾ പുറത്ത് വരട്ടെ.

മനുഷ്യനും, മാനവികതയും, മനുഷ്യാവകാശവും ഒന്നുമല്ല, മറിച്ച് ഇസ്ലാമിക ഭീകരവാദത്തിന്റെ അപ്പകഷ്ണങ്ങൾക്ക് വേണ്ടിയുള്ള മുട്ടിലിഴയൽ ആണ് ഇപ്പോൾ നടക്കുന്നത്.

സ്ത്രീകളെ ബലാത്സംഗം ചെയ്ത് കൊല്ലുന്ന, കുഞ്ഞുങ്ങളെ കഴുത്ത് അറത്ത് കൊല്ലുന്ന ഇസ്ലാമിക തീവ്രവാദം കണ്ടില്ലെന്ന് നടിച്ച്, തിരിച്ചടി കിട്ടുമ്പോൾ ഇസ്ലാമിക തീവ്രവാദികളുടെ കൂടെ ഇരുന്ന മോങ്ങുന്ന സിനിമക്കാർ എത്രപേർ ഉണ്ടെന്ന് ലോകം കാണട്ടെ. അതുകൊണ്ട് ഇപ്പോഴത്തെ ഈ പലസ്തീൻ ഐക്യദാർഢ്യം കാണുമ്പോൾ സന്തോഷം മാത്രം..

റാഫയിലേക്ക് തന്നെയാണ് എന്റെയും കണ്ണുകൾ. അവസാന ഇസ്ലാമിക തീവ്രവാദിയെയും ഇസ്രായേൽ ഉന്മൂലനം ചെയ്യുന്നത് കാണാൻ ലോകം മുഴുവൻ കാത്തിരിക്കുക ആണ്. ഇനി ഒരിക്കലും തീവ്രവാദവുമായി ഏതെങ്കിലും രാജ്യത്ത് നിരപരാധികളെ കൊല്ലാൻ ഒരു ഇസ്ലാമിക തീവ്രവാദിക്കും ധൈര്യം ഉണ്ടാകരുത്.

ഏറ്റവും വലിയ സന്തോഷം ഇസ്രായേലിന് അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആയുധങ്ങൾ നൽകുന്നത് ഇന്ത്യ ആണ് എന്നതാണ്. അതിൽ അഭിമാനം മാത്രം. ഇസ്രായേൽ വിജയം സുനിശ്ചിതം. ഇനി ഒരിക്കലും ഷേവ് ഗാസ പറഞ്ഞ് മോങ്ങേണ്ടി വരില്ല. അതുകൊണ്ട് ആശ തീരുന്നത് വരെ നല്ല ഉറക്കെ മോങ്ങിക്കോളൂ..

Tags: jithin jacob fb postpalestine solidarity
Share1
Tweet
Send
Share

Latest stories from this section

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

മനുഷ്യന്റെ 98% DNA! ഇത് നമ്മുടെ സ്വന്തം പരിണാമ കസിൻ!ചിമ്പാൻസി

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

തലച്ചോറിനേക്കാൾ വലിയ കണ്ണ്, ഭക്ഷണത്തിനൊപ്പം കല്ല് തിന്നുന്ന പക്ഷി! ഒട്ടകപ്പക്ഷിയുടെ വിചിത്ര ലോകം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies