Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

ഉപേക്ഷിച്ച് പോകുമോ എന്ന ആങ്‌സൈറ്റി കൊണ്ട് പാർട്ണറിന്റെ പിന്നലെ കൂടി ശ്വാസം മുട്ടിക്കുന്നത് ളള്ളിലെ കുട്ടിയാണ് ; പോസ്റ്റുമായി അശ്വതി ശ്രീകാന്ത്

by Brave India Desk
Nov 16, 2024, 09:48 am IST
in India
Share on Facebook
Tweet
WhatsApp
Telegram

റേഡിയോ ജോക്കി അവതാരക അഭിനേത്രി ലൈഫ് കോച്ച് എന്നി നിലകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അശ്വതി ശ്രീകാന്ത് . സോഷ്യൽ മീഡിയയിൽ ആക്റ്റീവാണ് താരം . അശ്വതിയുടെ പല വീഡിയോകളും സോഷ്യൽ മീഡിയയിൽ വൻ വൈറലായിരുന്നു. ഇപ്പോഴിതാ ശിശു ദിനത്തിൽ താരം പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

ഉള്ളിൽ നിറയെ സ്‌നേഹമുണ്ടായിട്ടും ഒരിറ്റ് പോലും പുറത്തു കാണിക്കാൻ അറിയാതെ വീർപ്പുമുട്ടുന്ന പല മനുഷ്യരുടെയും ഉള്ളിൽ അനുകമ്പയോ സ്‌നേഹമോ ചേർത്ത് പിടിക്കലുകളോ കിട്ടാത വളന്ന ഒരു കുട്ടിക്കാലം ഉണ്ടാവും. നമ്മളൊക്കെ ഇന്ന് എന്താണോ അതിലേറെ പങ്കും നമ്മുടെ കുട്ടിക്കാലം ആണെന്നാണ് അശ്വതി സൂചിപ്പിക്കുന്നത്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

കുറിപ്പിന്റെ പൂർണരൂപം

തന്നെ ഉപേക്ഷിച്ചു പോകുമോ എന്ന anxiety കൊണ്ട് പാർട്ണറിന്റെ പിന്നലെ കൂടി ശ്വാസം മുട്ടിക്കുന്നത്, പലപ്പോഴും ശരിക്കും ഉള്ള നമ്മളല്ല. അത് പണ്ടെന്നോ പേരെന്റ്‌സിൽ നിന്നോ കൂട്ടുകാരിൽ നിന്നോ abandonment, rejectio ഒക്കെ നേരിട്ടിട്ടുള്ള നമ്മുടെ ഉള്ളിലെ കുട്ടി ആണ്.

ആരോടും നോ പറയാൻ പറ്റാത്ത ആ ‘പീപ്പിൾ പ്ലീസർ’ പോത്തുപോലെ വളർന്ന ഈ നമ്മൾ അല്ല. മറിച്ച് ഗുഡ് ഗേൾ അല്ലെങ്കിൽ ഗുഡ് ബോയ് ആയാൽ മാത്രം അംഗീകാരം കിട്ടിയിരുന്ന, മാറ്റി നിർത്തലുകളെ ഭയക്കുന്ന നമ്മുടെ ഉള്ളിലെ കുട്ടിയാണ്.

ആരെങ്കിലും ഒച്ച ഉയർത്തിയാൽ പാനിക് ആവുന്ന, അവിടെ നിന്ന് ഓടിയോളിക്കാൻ തോന്നുന്ന നമ്മൾ ശരിക്കും നമ്മൾ ആണോ? അച്ഛനും അമ്മയും തമ്മിൽ വലിയ വഴക്കുകൾ നടക്കുമ്പോൾ ഭയന്ന് കട്ടിൽ കോണിൽ ഒളിച്ചിരുന്ന പഴയ കുട്ടിയാവും നമ്മൾ അപ്പോൾ.

ഉള്ളിൽ നിറയെ സ്‌നേഹമുണ്ടായിട്ടും ഒരിറ്റ് പോലും പുറത്തു കാണിക്കാൻ അറിയാതെ വീർപ്പുമുട്ടുന്ന പല മനുഷ്യരുടെയും ഉള്ളിൽ അനുകമ്പയോ സ്‌നേഹമോ ചേർത്ത് പിടിക്കലുകളോ കിട്ടാതെ വളർന്ന ഒരു കുട്ടിയുണ്ടാവും.

ക്രിട്ടിസിസം കേട്ടാൽ കലി തുള്ളുന്ന കൂട്ടുകാരില്ലേ നമുക്ക്? ‘Good enough’ അല്ലെന്ന് – മറ്റവനെ കണ്ടു പഠിക്കു എന്ന് നിരന്തരം കേട്ടു മടുത്തൊരു കുട്ടിയാണ് ആ കലി കൊള്ളുന്നതെന്ന് നമുക്ക് ഒട്ടും മനസ്സിലാവണമെന്നില്ല.

എല്ലാം ഇത് മാത്രമാണെന്നല്ല, പക്ഷേ നമ്മളൊക്കെ എന്താണോ അതിലേറിയ പങ്കും നമ്മുടെ കുട്ടിക്കാലമാണ്. ഭൂതകാലത്തിൽ മുറിവേറ്റ ഒരു കുട്ടിയെയും ചുമന്നാണ് നമ്മളൊക്കെയും ഈ വലിയ ശരീരത്തിൽ ജീവിക്കുന്നത്. ആ തിരിച്ചറിവാണ് എല്ലാ സെൽഫ് ഹീലിംഗിന്റെയും ആദ്യ പടി. ഉള്ളിലെ കുട്ടിയ്ക്ക് പറയാനുള്ളത് കൂടി കേൾക്കണം ഈ ശിശു ദിനത്തിൽ. സാരമില്ല, ഞാനില്ലേ എന്ന് സ്വയം ചേർത്തു പിടിക്കണം ??

 

Tags: aswathy sreekanth
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies