Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

അവരെ കാണുമ്പോൾ 3 കുരങ്ങ് പ്രതിമകള്‍ ഓര്‍മവരും; നയന്‍താരയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് യുട്യൂബ് ചാനൽ; ലേഡി സൂപ്പര്‍സ്റ്റാര്‍ വീണ്ടും വിവാദത്തില്‍

by Brave India Desk
Dec 14, 2024, 10:39 pm IST
in Cinema, India
Share on Facebook
Tweet
WhatsApp
Telegram

ചെന്നൈ: അടുത്തിടെ അനുപമ ചോപ്രയുമായി നടന്ന അഭിമുഖത്തില്‍ നയന്‍താരയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി വലൈപേച്ച് എന്ന യൂട്യൂബ് ചാനൽ. സമീപകാലത്ത് തങ്ങള്‍ നയന്‍താരയെക്കുറിച്ച് തങ്ങൾ വീഡിയോ ഒന്നും ചെയ്തിട്ടില്ലെന്നും. അടുത്തകാലത്തായി ഞങ്ങള്‍ അവരുടെ സിനിമ അപ്ഡേറ്റുകള്‍ മാത്രമാണ് ചെയ്തതെന്നും ആയിരുന്നു വലൈപേച്ച് ടീം പുതിയ വീഡിയോയിലൂടെ പ്രതികരിച്ചത്. വിഘ്നേഷ് ശിവന് തങ്ങളോട് ചില കാര്യങ്ങളില്‍ ദേഷ്യം ഉണ്ടായിരിക്കാം. അതാണ് നയന്‍താര തങ്ങളെക്കുറിച്ച് ഇത്തരത്തിൽ പറഞ്ഞത് എന്നും വലൈപേച്ച് ടീം  പറയുന്നു.

‘സമീപകാലത്ത് ഞങ്ങള്‍ 50ല്‍ 45 വീഡിയോ ഒന്നും നയന്‍താരയെക്കുറിച്ച് ചെയ്തിട്ടില്ല. അവരുടെ സിനിമ അപ്ഡേറ്റുകള്‍ മാത്രമാണ് അടുത്തകാലത്തായി ഞങ്ങള്‍ ചെയ്തത്. ധനുഷ് നയന്‍താര വിവാദത്തില്‍ ഞങ്ങൾ ധനുഷിന്‍റെ ഭാഗത്താണെന്ന് പറഞ്ഞതിനു നയന്‍താരയുടെ ഭര്‍ത്താവ് സംവിധായകന്‍ വിഘ്നേഷ് ശിവന്‍ ഞങ്ങളെ അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ ഞങ്ങള്‍ പോയില്ല. അതിന് വിഘ്നേഷിന് ദേഷ്യം ഉണ്ടായേക്കാം. അതെല്ലാമാണ് നയന്‍താര ഞങ്ങളെക്കുറിച്ച് പറഞ്ഞത്’ വലൈപേച്ച് ടീം  വ്യക്തമാക്കി.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ചില യൂട്യൂബര്‍മാര്‍, വളരെ തമാശക്കാരാണ്. അവ അത്ര വലുതല്ലാത്തതിനാൽ നിങ്ങൾക്ക് അവരെ അറിയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അവർ എപ്പോഴും തന്നെക്കുറിച്ചാണ് സംസാരിക്കുന്നത്. അവർ 50 എപ്പിസോഡുകൾ ചെയ്തിട്ടുണ്ടെങ്കിൽ, 45 എണ്ണത്തില്‍ താൻ വിഷയമാകും. എന്തുകൊണ്ടാണ് അവർ എന്നെ തിരഞ്ഞെടുക്കുന്നതെന്ന് ഞാൻ ശരിക്കും ഒരു സമയത്ത് അന്വേഷിച്ചു. നായന്‍താരയുടെ പേര് ഉള്‍പ്പെടുന്ന വീഡിയോയ്ക്ക് ഒരുപാട് വ്യൂ കിട്ടും അതു വഴി പണം കിട്ടും എന്നാണ് അവര്‍ പറഞ്ഞതായി താൻ അറിഞ്ഞത് എന്നായിരുന്നു അഭിമുഖത്തില്‍ നയന്‍താര പറഞ്ഞത്.

“തനിക്ക് അവരെ കാണുമ്പോൾ മൂന്ന് കുരങ്ങ് പ്രതിമയെ ഓര്‍മ്മവരും എന്നും താരം പറഞ്ഞു. അവർ മോശമായി കേൾക്കുന്നില്ല, കാണുന്നില്ല, പറയുന്നില്ല. എന്നാല്‍ ഇവരുടെ സ്വഭാവം അതിന് നേരെ തിരിച്ചാണ് എന്നും നയന്‍താര പറഞ്ഞു..

Tags: nayantharadhanushyoutube channelvignesh sivan
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies