Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

കയ്യിൽ ഒരു വെട്ടുകത്തിയുമായി അവൻ ഇപ്പോഴും മായാതെ ഞങ്ങൾക്ക് മുന്നിൽ കാവലിരിക്കുന്നുണ്ട് ! മണിയനെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് മാദ്ധ്യമപ്രവർത്തകൻ

by Brave India Desk
Jan 6, 2025, 03:15 pm IST
in Kerala, News
Oplus_131072

Oplus_131072

Share on Facebook
Tweet
WhatsApp
Telegram

മലപ്പുറം നിലമ്പൂരിൽ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട വനവാസി യുവാവ് മണിയനെ ആന ചവിട്ടി കൊലപ്പെടുത്തിയ സംഭവത്തിൽ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുള്ളത്. സംഭവത്തിനുശേഷം മണിയനെ കുറിച്ചുള്ള തന്റെ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് മാദ്ധ്യമപ്രവർത്തകനായ വരുൺ രമേഷ്. വർഷങ്ങൾക്കു മുൻപ് ഇന്ത്യാവിഷൻ ക്യാമറാ സംഘത്തിന് ഒപ്പം ഒരു ഡോക്യുമെന്ററി നിർമ്മാണത്തിനായി നിലമ്പൂരിലെ കാട്ടിലെത്തിയ തങ്ങൾക്ക് എല്ലാ സഹായങ്ങളും ചെയ്തത് മണിയൻ ആയിരുന്നു എന്ന് അദ്ദേഹം ഓർത്തെടുക്കുന്നു. നിലമ്പൂർ കാട്ടിൽ തങ്ങേണ്ടി വന്ന രാത്രികളിൽ ആനകളിൽ നിന്നും തങ്ങളെ രക്ഷിക്കാനായി ഉറങ്ങാതെ തീ കൂട്ടി കാവലിരുന്ന മണിയനെ കഴിഞ്ഞദിവസം ആന ചവിട്ടിക്കൊന്നു എന്ന വാർത്ത ഞെട്ടലോടെയാണ് കേട്ടത് എന്ന് അദ്ദേഹം കുറിച്ചു.

വരുൺ രമേഷ് പങ്കുവെച്ച സമൂഹമാധ്യമ പോസ്റ്റ്,

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ആനകൾ‌ രാത്രിയിൽ ചിലപ്പോൾ വെള്ളം കുടിക്കാൻ ഇവിടെ ഇറങ്ങും, പറഞ്ഞത് മണിയാണ്.

നിലമ്പൂരിലെ ചോലനായ്ക്കർ വിഭാ​ഗത്തിൽ പെട്ട ആദിവാസി യുവാവാണ് മണി. ഞങ്ങൾ ഇന്ത്യാവിഷൻ ക്യാമറാ സംഘത്തിന് ഒപ്പം ഒരു ഡോക്യുമെന്ററി നിർമ്മാണത്തിനായിരുന്നു കാട് കയറിയത്. മണിയായിരുന്നു ഞങ്ങളുടെ വഴികാട്ടി.

ചോലനായ്ക്കരുടെ അളകളിൽ ഉറങ്ങാം എന്നായിരുന്നു മണി പറഞ്ഞത്. പക്ഷേ ആ പ്രതീക്ഷ പാളി. അവരുടെ അളയിലേക്ക് എത്തിയ ഞങ്ങളെ സ്വീകരിച്ചത് ഇരുപതോളം നായ്ക്കളായിരുന്നു. അത് ഞങ്ങളെ നോക്കി പരിചയമില്ലാത്ത നിങ്ങളെ അളകളിലേക്ക് കയറ്റില്ലെന്ന ഭാവത്തിൽ നിറുത്താതെ കുരയ്ച്ചുകൊണ്ടിരുന്നു.

മലയറിവന്നതിന്റെ ക്ഷീണത്തിൽ കാലുകൾ കോച്ചിപ്പിടിക്കുന്നുണ്ട്. സമയം വൈകുന്നേരം അഞ്ചര കഴിഞ്ഞിരുന്നു. കാട്ടിൽ നല്ല ഇരുട്ട് വീണിട്ടുണ്ട്. ഇനി ഒരു മടങ്ങിപ്പോക്ക് സാധ്യമല്ലാത്തതിനാൽ വഴികാട്ടിയായ മണിയൻ പറഞ്ഞു, വേറേ ഒരു അളയുണ്ട്, പോയി നോക്കാം.

ഞാനും ക്യാമറാമാൻ ഷമീർ മച്ചിങ്ങലും ഷബ്നത്തയും ആ അളയിലേക്ക് വെറുതേ ഒന്ന് പോയി നോക്കി. നീളം കൂടിയ ഏതോ ഒരു പാമ്പ് തന്റെ തൊലി ഉരിഞ്ഞിട്ടിരിക്കുന്നു. ഒപ്പം അളയ്ക്കുള്ളിൽ നിന്ന് എന്തൊക്കെയോ രൂക്ഷമായ ​ഗന്ധവും. പിന്നെ അവിടെയും നിന്നില്ല.

ഇതും പറ്റിയില്ലെങ്കിൽ പിന്നെ ഒരു വഴിയേയുള്ളൂ. പുഴവക്കത്ത് ഉരുളൻ കല്ലിന് മുകളിൽ ഉറങ്ങാം. ഞങ്ങള് തീ കൂട്ടി കാവലിരിക്കാം. നിങ്ങള് ഉറങ്ങിക്കോളൂ. മണി പറഞ്ഞ ധൈര്യത്തിൽ പുഴവക്കത്ത് ബാ​ഗുകളും ക്യാമറയും താഴെ ഇറക്കിവച്ച് കൂറ്റൻ പാറക്കല്ലിനെ ചാരി ഞങ്ങൾ കിടന്നു.

മണിയൻ എവിടെനിന്നൊക്കെയോ വെട്ടി കൊണ്ടുവന്ന ഉണങ്ങിയ മരങ്ങൾ കൂട്ടിയിട്ട് കത്തിച്ചു. ഇവിടെ ആനകൾ ഇറങ്ങുന്ന സ്ഥലമാണ് തീ കണ്ടാൽ മാറിപ്പോയ്ക്കോളും. നിങ്ങള് പേടിക്കാണ്ട് ഉറങ്ങിക്കോ. ബാക്കി ഞങ്ങള് നോക്കിക്കോളാം.

മണിയന്റെ ഉറപ്പിൽ ഞങ്ങൾ ആ ഉരുളൻ കല്ലിന് മുകളിൽ ബാ​ഗു​കൾവച്ച് കിടന്നു. കുത്തിയൊലിച്ച് പോകുന്ന അരുവി ഒരു ഭാ​ഗത്ത്. അതിന് ചുറ്റും കൊടും കാട്. മുകളിൽ തെളിഞ്ഞ ആകാശം നിറയെ നക്ഷത്രങ്ങൾ. പക്ഷേ അതിന്റെ ഭം​ഗിയൊന്നും മനസ്സിനെ കുളിർപ്പിച്ചില്ല. ദൂരെ നിന്ന് ആന അളരുന്ന ശബ്ദം കേൾക്കാം.

വീശിയടിക്കുന്ന കാറ്റിൽ തീ കെട്ടുപോവാതെ മണിയൻ ആ രാത്രി മുഴുവൻ ഞങ്ങൾ ആറുപേരുടെ ജീവന് കാവലിരുന്നു. ആ മണിയനെ ഇന്നലെ ആന ചവിട്ടിക്കൊന്ന വാർത്ത കേട്ടാണ് ഇന്നുണർന്നത്. ആ നടുക്കം ഇപ്പോഴും മാറുന്നില്ല. ഇന്നും കൂടെയുണ്ടായിരുന്ന ആറ് പേരുടെ ജീവൻ രക്ഷിച്ചാണ് മണിയൻ ജീവനൊടുക്കിയത്.

മൂന്ന് ദിവസം ഞങ്ങളെ ഒരു പോറല് പോലും ഏൽക്കാതെ നിലമ്പൂർ കാട്ടിന്റെ ഉള്ളകം കാട്ടിത്തന്നവനാണ് മണിയൻ. ആനയും കരടിയും കാട്ടുപോത്തും പാമ്പുകളും ഉള്ള നിലമ്പൂർ കാട്.

കൈയ്യിൽ ഒരു വെട്ടുകത്തിയുമായി അവൻ ഇപ്പോഴും മായാതെ ഞങ്ങൾക്ക് മുന്നിൽ കാവലിരിക്കുന്നുണ്ട്.!!!

Tags: maniyancholanaikarnilambur
Share1
Tweet
Send
Share

Latest stories from this section

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies