Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

റോബർട്ട് വാദ്രയുടെ വിവാദ പ്രസ്താവന: ബിജെപി ശക്തമായ പ്രതികരണവുമായി രംഗത്ത്

ഭീകരർ മതം നോക്കി ആക്രമണം നടത്തിയത് രാജ്യത്ത് മുസ്ലീങ്ങൾക്ക് സുരക്ഷിതത്വം ഇല്ലാത്തതിനാൽ: റോബർട്ട് വാദ്ര

by Brave India Desk
Apr 23, 2025, 08:23 pm IST
in News, India
Robert Vadra with his wife Priyanka Gandhi and brother in law Rahul Gandhi

Robert Vadra links the Pahalgam terror attack to the government's Hindutva policies, sparking controversy.

Share on Facebook
Tweet
WhatsApp
Telegram

കശ്മീരിലെ പാഹൽഗാമിൽ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികൾ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ വയനാട് എം പി പ്രീയങ്കാ ഗാന്ധിയുടെ ഭർത്താവും കോൺഗ്രസ് നേതാവുമായ റോബർട്ട് വാദ്ര നടത്തിയ പ്രസ്താവന വിവാദമാവുകയാണ്. ഭീകരർ മതം നോക്കി ആക്രമണം നടത്തിയതിനു കാരണം, രാജ്യത്ത് മുസ്ലീങ്ങൾക്ക് സുരക്ഷിതത്വം ഇല്ലെന്ന് അവർക്ക് തോന്നുന്നതാണ് എന്നായിരുന്നു വാദ്രയുടെ ആരോപണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള ഒരു സന്ദേശമായാണ് ഭീകരർ ഈ കൃത്യം നടത്തിയതെന്നും വദ്ര പറഞ്ഞിരുന്നു.

“ഈ സർക്കാർ ഹിന്ദുത്വത്തെക്കുറിച്ച് സംസാരിക്കുകയാണ്.  മോസ്കുകളുടെ സർവേ നടത്തുകയും ആരാധനാ വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുകയാണ്. ഈ ആക്രമണത്തിൽ അവർ ആൾക്കാരുടെ മതം നോക്കിയാണ് കൊല നടത്തിയത്. അതിനു കാരണം മുസ്ലീങ്ങളും ഹിന്ദുക്കളും തമ്മിൽ ഈ നാട്ടിലുണ്ടായ വിടവാണ്. മതം നോക്കി ആൾക്കാരെ കൊലപ്പെടുത്തുന്നത് പ്രധാനമന്ത്രിക്കുള്ള സന്ദേശമാണ്. കാരണം മുസ്ലീങ്ങൾ ഈ നാട്ടിൽ ദുർബലരാണെന്ന് കരുതുന്നു.   ന്യൂനപക്ഷങ്ങൾ ഈ നാട്ടിൽ ദുർബലരാണെന്ന് കരുതുന്നു.“ വാദ്ര പറഞ്ഞു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

വാദ്രയുടെ പ്രസ്താവനക്കെതിരെ ഭാരതീയ ജനതാ പാർട്ടി ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ഭീകരാക്രമണത്തെ ന്യായീകരിക്കുന്ന, ഭീകരർക്ക് വേണ്ടി ഒളിയുദ്ധം നടത്തുന്ന പ്രസ്താവനയാണ് വാദ്ര നടത്തിയതെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. “പാകിസ്താനിൽ നിന്നുള്ള ഭീകരർ നടത്തുന്ന അതിക്രമങ്ങൾക്ക് ഇന്ത്യയുടെ മേൽ കുറ്റം ചുമത്തുന്നതിന് തുല്യമാണിത്“ എന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ കുറ്റപ്പെടുത്തി. “റോബർട്ട് വാദ്രയുടെ പ്രസ്താവന അങ്ങേയറ്റം ലജ്ജാകരമാണ്. കശ്മീരിലെ ഭീകരാക്രമണത്തെ അപലപിക്കുന്നതിന് പകരം, അദ്ദേഹം അതിനെ രാഷ്ട്രീയവൽക്കരിക്കാണ് ശ്രമിക്കുന്നത്. ഇത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും  അമിത് മാളവ്യ ട്വിറ്ററിൽ കുറിച്ചു.

രാജ്യത്ത് വിദ്വേഷത്തിൻ്റെ വിത്തുകൾ വിതച്ചത് കോൺഗ്രസിൻ്റെ  ഈ മനോഭാവമാണെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ ആരോപിച്ചു. “ഭീകരവാദികൾ നടത്തുന്ന കൊടുംക്രൂരതകളെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒരു ദേശീയ നേതാവിൽ നിന്ന് ഉണ്ടാകുന്നത് അങ്ങേയറ്റം ഖേദകരമാണ്. കോൺഗ്രസിന്റെ ഈ മാനസികാവസ്ഥയാണ് രാജ്യത്ത് വിഭാഗീയത വളർത്തുന്നത്,” ദുബെ പറഞ്ഞു.

റോബർട്ട് വാദ്രയുടെ പ്രസ്താവനയെക്കുറിച്ച് കോൺഗ്രസ് പാർട്ടി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ചില കോൺഗ്രസ് നേതാക്കൾ വാദ്രയുടെ പ്രസ്താവനയെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ പങ്കുവെക്കുന്നുണ്ട്.

Tags: statementkashmir terrorismindiapahalgam attackminority safetyBJPcongressterrorismsecurityrobert vadra
Share1
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies