Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

മത്സരം 8 മണിക്ക് ആണെങ്കിൽ ഉണരുന്നത് വൈകുന്നേരം 5 മണിക്ക്, കളത്തിലറങ്ങിയാൽ…; സഹതാരത്തെക്കുറിച്ച് സഞ്ജു സാംസൺ പറയുന്നത് ഇങ്ങനെ

by Brave India Desk
Aug 11, 2025, 10:34 am IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ കുറച്ചു കാലമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇന്ത്യൻ കീപ്പർ ബാറ്റ്സ്മാൻ ആയ സഞ്ജു 2026 ലെ ഐപിഎല്ലിന് മുമ്പ് മറ്റേതെങ്കിലും ഫ്രാഞ്ചൈസിയിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വരുന്നുണ്ട്.  ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് സഞ്ജു മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2013 ൽ ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചതു മുതൽ സാംസൺ രാജസ്ഥാന്റെ അവിഭാജ്യ ഘടകമാണ്. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ, ഫ്രാഞ്ചൈസി 2022 ൽ ഫൈനലിലെത്തി, അവിടെ ഗുജറാത്ത് ടൈറ്റൻസിനോട് പരാജയപ്പെട്ടു. എന്നിരുന്നാലും, 2025 സീസണിലെ മോശം പ്രകടനത്തിന് ശേഷം, സാംസണും ഫ്രാഞ്ചൈസിയും വേർപിരിയാൻ സാധ്യതയുണ്ടെന്നും തന്നെ റിലീസ് ചെയ്യാൻ ആവശ്യപ്പെട്ടു എന്നുമൊക്കെ വാർത്തകൾ വരുന്നുണ്ട്.

സാംസൺ അടുത്തിടെ മുൻ ഇന്ത്യൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിന്റെ കുട്ടി സ്റ്റോറീസ് വിത്ത് ആഷ് എന്ന പരിപാടിയിൽ പ്രത്യക്ഷപ്പെട്ട്, ആർആറിന്റെ ക്യാപ്റ്റനായി നിയമിതനായതിനുശേഷം തന്റെ ഗെയിംപ്ലേയും കാഴ്ചപ്പാടും എങ്ങനെ മാറിയെന്ന് സംസാരിച്ചു. “ക്യാപ്റ്റൻസി എന്റെ കാഴ്ചപ്പാട് തുറന്നിട്ടു, ഒരുപാട് കാര്യങ്ങൾ ഞാൻ പഠിച്ചു. ക്രിക്കറ്റിൽ വിജയിക്കാൻ ഒരു വഴി മാത്രമല്ല ഉള്ളത്. എന്റെ സഹതാരങ്ങൾ വ്യത്യസ്ത കാര്യങ്ങൾ പരീക്ഷിക്കുമ്പോൾ, അവയെ ചോദ്യം ചെയ്യുന്നതിനുപകരം അവയെ പിന്തുണയ്ക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു,” സാംസൺ പറഞ്ഞു.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ ഷിമ്രോൺ ഹെറ്റ്മെയറിനെക്കുറിച്ചുള്ള ഒരു കഥ അദ്ദേഹം വെളിപ്പെടുത്തി, അദ്ദേഹം വൈകിയാണ് ഉണർന്നിരുന്നത്. പക്ഷേ തന്റെ പ്രകടനത്തിലൂടെ ആർആറിനായി മത്സരങ്ങൾ വിജയിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. “ഞാനൊക്കെ മത്സരദിവസം നേരത്തെ എഴുനേറ്റ് പരിശീലനത്തിനായി സമയം മാറ്റിവെക്കും. ഹെറ്റ്മെയർ മത്സരം രാത്രി 8 മണിക്കാണ് എങ്കിൽ വൈകുന്നേരം 5 മണിക്ക് ഉണരും, ടീം മീറ്റിംഗുകളിലും മറ്റും ഉറക്കത്തിലായിരിക്കും. എന്നാൽ അവൻ ടീമിന് വേണ്ടി ഏറ്റവും പ്രധാനപ്പെട്ട റൺസ് നേടുകയും കളി ജയിപ്പിക്കുകയും ചെയ്യും.” സാംസൺ പറഞ്ഞു.

ജീവിതത്തിൽ ഏത് തീരുമാനമാണ് മാറ്റാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ, സാംസണിന്റെ അതിശയിപ്പിക്കുന്ന ഉത്തരം ചിരിക്ക് കാരണമായി.. “ആഷ് ഭായ് (അശ്വിൻ) കഴിഞ്ഞ സീസണിൽ നിലനിർത്താതെ പോയത്” സാംസൺ തന്റെ ജീവിതത്തിൽ നിന്ന് മാറ്റാൻ ആഗ്രഹിക്കുന്ന ഒരു തീരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോൾ പൊട്ടിച്ചിരിച്ചുകൊണ്ട് മറുപടി നൽകി.

2022 നും 2024 നും ഇടയിൽ രാജസ്ഥാൻ റോയൽസിനായി കളിച്ച അശ്വിനെ ഫ്രാഞ്ചൈസി നിലനിർത്തിയില്ല. പകരം ചെന്നൈ സൂപ്പർ കിങ്‌സാണ് ലേലത്തിൽ താരത്തെ തിരഞ്ഞെടുത്തത്.

Tags: sanju samsonbccirajasthan royals
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies