Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
International

സ്വർണം കായ്ക്കുന്ന മരം..ഓരോന്ന് വച്ചുപിടിപ്പിച്ചാലോ ?ഗംഭീര കണ്ടെത്തലുമായി ഗവേഷകർ

by Brave India Desk
Oct 9, 2025, 03:34 pm IST
in International, Science
Share on Facebook
Tweet
WhatsApp
Telegram

സ്വർണം കായ്ക്കുന്ന മരം…ആഹാ എത്ര മനോഹരമായ സ്വപ്‌നം.ഇപ്പോഴത്തെ സ്വർണ വില കാണുമ്പോൾ സ്വർണം പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന മരമുണ്ടെങ്കിൽ പെട്ടെന്ന് പണക്കാരനാവാമെന്ന് ആരും ആഗ്രഹിച്ചുപോകുന്നതിൽ തെറ്റില്ല. കേൾക്കുമ്പോൾ അതിശയകരമായതായി തോന്നാമെങ്കിലും, ഇതിലൊരു ശാസ്ത്രീയ സത്യം ഒളിച്ചിരിപ്പുണ്ട്.  വടക്കൻ ഫിൻലാൻഡിലും നോർവെയിലുമുള്ള സ്പ്രൂസ് (Spruce) മരങ്ങളെക്കുറിച്ചുള്ള പുതിയ ഗവേഷണം പ്രകൃതിയിലെ അത്ഭുതങ്ങളിലേക്ക് ഒരു പുതിയ വാതിൽ തുറക്കുകയാണ്.

ഔലു സർവകലാശാലയും ഫിൻലാൻഡിലെ ജിയോളജിക്കൽ സർവേയും ചേർന്നാണ് ഈ അത്ഭുതകരമായ കണ്ടെത്തൽ നടത്തിയത്. ഗവേഷകർ പറയുന്നത് പ്രകാരം, സ്പ്രൂസ് മരത്തിന്റെ ട്രീ നീഡിലുകളിൽ (ഇലകളിൽ) ചെറിയ സ്വർണ നാനോകണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഇതിന്  മരങ്ങളിൽ താമസിക്കുന്ന സൂക്ഷ്മാണുക്കളാണ് സഹായിക്കുന്നത്.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

മണ്ണിനുള്ളിൽ ജീവിക്കുന്ന ചില പ്രത്യേക ബാക്ടീരിയകൾ വേരുകളിലൂടെ മരത്തിനുള്ളിലേക്ക് കടക്കുന്നു. അവ ഇലകളിലും തണ്ടുകളിലും എത്തി ബയോഫിലിം രൂപപ്പെടുത്തുന്നു. ഈ ബയോഫിലിം വഴി സൂക്ഷ്മ പരിസ്ഥിതികൾ സൃഷ്ടിക്കുകയും, അതിലൂടെ സ്വർണ നാനോകണങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു. ഗവേഷണത്തിൽ P3OB-42, Cutibacterium, Corynebacterium എന്നീ ബാക്ടീരിയകൾ ഉള്ള ഭാഗത്താണ് ഏറ്റവും കൂടുതൽ സ്വർണ നാനോകണങ്ങൾ കണ്ടെത്തിയത്. ഇവ മരത്തിന്റെ ഉൾവശത്ത് സ്വർണം രൂപപ്പെടാൻ അനുയോജ്യമായ രാസപരിസ്ഥിതി സൃഷ്ടിക്കുന്നതായാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്.

എങ്കിലും എല്ലാ മരങ്ങളിലും സ്വർണം ഉണ്ടാവണമെന്നില്ല. മണ്ണിന്റെ സ്വഭാവം, അതിലുളള ജലപാതങ്ങൾ, സൂക്ഷ്മജീവികളുടെ സാന്നിധ്യം, പ്രാദേശിക കാലാവസ്ഥ തുടങ്ങിയ ഘടകങ്ങൾ എല്ലാം ഇതിൽ നിർണായകമാണ്.അതായത്, പ്രകൃതിയിലുടനീളം സ്വർണം പിറക്കുന്ന മരങ്ങൾ ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.

ഈ കണ്ടെത്തൽ ഖനനശാസ്ത്രത്തിനും പര്യവേഷണ മേഖലയ്ക്കും വൻ സാധ്യതകൾ തുറന്നുതരുകയാണ്. പരമ്പരാഗതമായി ഭൂമിയെ തുരന്നെടുക്കുന്ന സ്വർണവേട്ടകൾക്ക് പകരം, ഇനി മരങ്ങളുടെ രാസഘടനയും അവയിൽ ജീവിക്കുന്ന സൂക്ഷ്മാണുക്കളും പഠിച്ചാൽ മണ്ണിനടിയിലെ സ്വർണശേഖരങ്ങൾ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയാണ് ഗവേഷകർ പ്രകടിപ്പിക്കുന്നത്.

Tags: scientistsCan gold grow on treesgold grow on trees
Share
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies