Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

ചുവപ്പ് ഭീകരതയ്ക്ക് വിട; സമാധാനത്തിൻ്റെ പാത തിരഞ്ഞെടുത്ത് കമ്യൂണിസ്റ്റ് ഭീകരർ

by Brave India Desk
Dec 12, 2025, 05:03 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഛത്തീസ്‌ഗഡിൽ വീണ്ടും സമാധാനത്തിൻ്റെ പാത തിരഞ്ഞെടുത്ത് കമ്യൂണിസ്റ്റ് ഭീകരർ. സുക്‌മ ജില്ലയിലെ പത്ത് പ്രമുഖ കമ്യൂണിസ്റ്റ് ഭീകരരാണ് ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങിയത്.സുക്‌മയില്‍ ബസ്‌തർ ഐജി, സുക്‌മ പൊലീസ് സൂപ്രണ്ട് , സിഎപിഎഫ്, മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് മുമ്പാകെയാണ് ഇവർ കീഴടങ്ങിയത്.  കീഴടങ്ങിയ എല്ലാവരും ദർഭ ഡിവിഷനിലെ സജീവ പ്രവർത്തകരാണെന്നാണ് വിവരം

2025 ലെ അവസാന മൂന്ന് മാസത്തിനിടെ ഛത്തീസ്‌ഗഡിൽ നിരവധി കമ്യൂണിസ്റ്റ് ഭീകരരാണ് ചുവപ്പ് ഭീകരതയിൽ നിന്നും പിൻവാങ്ങിയത്. ഡിസംബർ 10ന് – കാങ്കറിൽ രണ്ട് വനിതാ ഭീകരർ ഉൾപ്പെടെ നാല് കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. എംഎംസി മേഖലയിൽ നിന്നുള്ള 12 കമ്യൂണിസ്റ്റ് ഭീകരർ രാജ്‌നന്ദ്ഗാവിൽ കീഴടങ്ങി. ബിജാപൂരിൽ 210 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി. ബിജാപൂരിൽ ഒന്‍പത് വനിതകൾ ഉൾപ്പെടെ 51 കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നവംബർ 28ന് ജിറാം കമ്യൂണിസ്റ്റ് ഭീകര ആക്രമണത്തിൻ്റെ സൂത്രധാരനായ ചൈതു ദാദ ഉൾപ്പെടെ 10 കമ്യൂണിസ്റ്റ് ഭീകരർ ബസ്‌തറിൽ കീഴടങ്ങി. നവംബർ 26ന് ഖൈരാഗഡിൽ കമ്യൂണിസ്റ്റ് ഭീകര ദമ്പതികൾ കീഴടങ്ങി. 50 ലക്ഷവുമായി 27 കമ്യൂണിസ്റ്റ് ഭീകരർ സുക്‌മയിൽ കീഴടങ്ങി. ഒക്ടോബർ 8ന് 70 ലക്ഷവുമായി 16 കമ്യൂണിസ്റ്റ് ഭീകരർ നാരായൺപൂരിൽ കീഴടങ്ങി. ഒക്ടോബർ 2ന് 103 കമ്യൂണിസ്റ്റ് ഭീകരർ ബിജാപൂരിലെ കമ്യൂണിസ്റ്റ് ഭീകര സംഘടന വിട്ടു. ഒക്ടോബർ 6 ന് 70 ലക്ഷവുമായി മൂന്ന് കമ്യൂണിസ്റ്റ് ഭീകരർ ഗാരിയബന്ദിൽ കീഴടങ്ങി. സമാനമായി സെപ്റ്റംബറിൽ 17 – 18 ലക്ഷം രൂപ വാഗ്‌ദാനം ചെയ്‌തതിനെ തുടർന്ന് 12 കമ്യൂണിസ്റ്റ് ഭീകരർ നാരായൺപൂരിൽ കീഴടങ്ങി. സെപ്റ്റംബർ 15ന് – ഗാരിയബന്ദിൽ ഒരു കമ്യൂണിസ്റ്റ് ഭീകര  വനിതയും സെപ്റ്റംബർ 24ന് ദന്തേവാഡയിൽ 71 കമ്യൂണിസ്റ്റ് ഭീകരരും കീഴടങ്ങി.

കമ്യൂണിസ്റ്റ് ഭീകരരുടെ പുനരധിവാസത്തിനുള്ള  പൂന മാർഗേം നയത്തിന് കീഴിലാണ് ഇത്രയധികം ഭീകരർ ആയുധം ഉപേക്ഷിച്ച് സമാധാനത്തിൻ്റെ പാത പിന്തുടരുന്നത്. ഗോണ്ടി ഭാഷയിൽ നിന്നാണ് ഈ വാക്ക്  വന്നത്. ‘പുനരധിവാസത്തിലൂടെ പുനർജന്മം’ എന്നാണ് ഇതിനർത്ഥം. അക്രമത്തിൻ്റെ പാത ഉപേക്ഷിച്ച് മുഖ്യധാരാ സമൂഹത്തിലേക്ക് മടങ്ങാൻ കമ്യൂണിസ്റ്റ് പ്രോത്സാഹിപ്പിക്കുകയാണ് ഇതിൻ്റെ ലക്ഷ്യം. ഈ സർക്കാർ നയത്തിന് കീഴിൽ, നക്‌സലൈറ്റുകൾക്ക് സാമ്പത്തിക സഹായം, നൈപുണ്യ പരിശീലനം, മറ്റ് സൗകര്യങ്ങൾ എന്നിവ ലഭിക്കുന്നു.

Tags: Maoistssurrendered Maoistschhattisgarhsurrendered
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies