Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

ജെൻസിയ്ക്ക് വിശ്വാസം ബിജെപിയിൽ; വികസനത്തിന്റെ പുഴ ഇനി ബംഗാളിലൂടെ ഒഴുകും;ശംഖൊലി മുഴക്കി മോദി

by Brave India Desk
Jan 17, 2026, 04:35 pm IST
in India, International
Share on Facebook
Tweet
WhatsApp
Telegram

പശ്ചിമ ബംഗാളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുകയാണെന്നും യുവാക്കൾ ബിജെപിയുടെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമർപ്പിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ നഗരസഭയിലടക്കം ബിജെപി നേടിയ ചരിത്ര വിജയം ചൂണ്ടിക്കാട്ടിയായിരുന്നു മാൽഡയിൽ നടന്ന വൻ റാലിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം. ബംഗാളിലെ മമതാ ബാനർജി സർക്കാരിനെ ‘ക്രൂരവും നിരുത്തരവാദപരവും’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് തൂത്തെറിയാൻ ആഹ്വാനം ചെയ്തു. “പൽട്ടാനോ ദർക്കാർ” (മാറ്റം വേണം) എന്ന് പ്രധാനമന്ത്രി വിളിച്ചുചോദിച്ചപ്പോൾ, “ചായ് ബിജെപി സർക്കാർ” (ബിജെപി സർക്കാർ വേണം) എന്ന് ജനക്കൂട്ടം ആവേശത്തോടെ മറുപടി നൽകി.

മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ റെക്കോർഡ് വിജയം രാജ്യത്തിന്റെ രാഷ്ട്രീയ ദിശ മാറ്റുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരസഭകളിലൊന്നായ ബിഎംസിയിൽ മൂന്ന് പതിറ്റാണ്ട് നീണ്ട താക്കറെ കുടുംബത്തിന്റെ ആധിപത്യം തകർത്ത് ബിജെപി-ഷിൻഡെ സഖ്യം (മഹായുതി) അധികാരം പിടിച്ചെടുത്തത് അദ്ദേഹം എടുത്തുപറഞ്ഞു.ബിജെപിക്ക് ജയിക്കാൻ കഴിയില്ലെന്ന് പലരും വിചാരിച്ച കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ബിജെപി ആദ്യത്തെ മേയറെ തിരഞ്ഞെടുത്തത് പാർട്ടിയുടെ സ്വീകാര്യത വർദ്ധിക്കുന്നതിന്റെ തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ യുവാക്കൾ, പ്രത്യേകിച്ച് ‘ജനറേഷൻ സെഡ്’ (Gen Z), ബിജെപിയുടെ വികസന നയങ്ങളിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. ബംഗാളിലും ഈ മാറ്റം ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ബംഗാൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നുഴഞ്ഞുകയറ്റമാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. തൃണമൂൽ സർക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നുഴഞ്ഞുകയറ്റം കാരണം പലയിടങ്ങളിലും പ്രാദേശിക ഭാഷയും സംസ്കാരവും മാറുകയാണ്.മാൽഡയിലും മുർഷിദാബാദിലും നടക്കുന്ന വർഗീയ സംഘർഷങ്ങൾക്ക് കാരണം നുഴഞ്ഞുകയറ്റക്കാരാണെന്നും ബിജെപി അധികാരത്തിൽ വന്നാൽ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.കേന്ദ്ര സർക്കാർ അയക്കുന്ന പണം തൃണമൂൽ നേതാക്കൾ കൊള്ളയടിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി.

പാവങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത് പദ്ധതി മമതാ സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്.പിഎം ആവാസ് യോജന, സൗജന്യ റേഷൻ എന്നിവ തൃണമൂൽ സിൻഡിക്കേറ്റുകൾ അട്ടിമറിക്കുന്നു. ബംഗാളിലെ ജനങ്ങളുടെ ശത്രുവായി മമതാ സർക്കാർ മാറിയെന്നും അദ്ദേഹം പറഞ്ഞു. “ഗംഗാ മാതാവിന്റെ അനുഗ്രഹത്താൽ വികസനത്തിന്റെ പുഴ ഇനി ബംഗാളിലൂടെ ഒഴുകും. ബീഹാറിലും ഒഡീഷയിലും കണ്ടതുപോലെ സദ്ഭരണം ബംഗാളിലും ബിജെപി കൊണ്ടുവരുംമെന്ന്.”  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Tags: Narendra Modipm modiGen Z
Share
Tweet
Send
Share

Latest stories from this section

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies