Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

ആകാശത്ത് അത്ഭുതക്കാഴ്ച; 2026-ൽ ആറ് ഗ്രഹങ്ങൾ അണിനിരക്കുന്ന ‘പ്ലാനറ്ററി പരേഡ്’; അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ ലോകം!

by Brave India Desk
Jan 19, 2026, 09:28 pm IST
in India, Science
Share on Facebook
Tweet
WhatsApp
Telegram

വാനനിരീക്ഷണ കൗതുകമുണർത്തുന്ന അപൂർവ്വമായ ഒരു ആകാശവിസ്മയത്തിന് 2026 സാക്ഷ്യം വഹിക്കാൻ പോകുന്നു. സൗരയൂഥത്തിലെ ആറ് ഗ്രഹങ്ങൾ ആകാശത്ത് ഒരേ നിരയിൽ പ്രത്യക്ഷപ്പെടുന്ന ‘പ്ലാനറ്ററി പരേഡ്’ (Planetary Parade) എന്ന പ്രതിഭാസമാണ് ഫെബ്രുവരിയിൽ അരങ്ങേറുന്നത്. ബുധൻ, ശുക്രൻ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളാണ് ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഒരേ മേഖലയിൽ അണിനിരന്നതായി കാണപ്പെടുക.

2026 ഫെബ്രുവരി 28-നാണ് ഈ അപൂർവ്വ സംഗമം അതിന്റെ പൂർണ്ണതയിൽ ദൃശ്യമാകുക. അന്ന് സൂര്യാസ്തമയത്തിന് ശേഷം ഏകദേശം ഒരു മണിക്കൂർ കഴിയുമ്പോൾ പടിഞ്ഞാറൻ ആകാശത്ത് ഗ്രഹങ്ങളുടെ ഈ ഘോഷയാത്ര കാണാം. ബുധൻ, ശുക്രൻ, വ്യാഴം, ശനി എന്നീ നാല് ഗ്രഹങ്ങളെ തെളിഞ്ഞ ആകാശമാണെങ്കിൽ നഗ്നനേത്രങ്ങൾ കൊണ്ട് തന്നെ തിരിച്ചറിയാൻ സാധിക്കും. യുറാനസ്, നെപ്ട്യൂൺ എന്നിവ ഭൂമിയിൽ നിന്ന് വളരെ അകലെയായതിനാലും പ്രകാശം കുറവായതിനാലും ഇവയെ കാണാൻ ബൈനോക്കുലറോ ചെറിയ ടെലിസ്കോപ്പോ ആവശ്യമാണ്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ഗ്രഹങ്ങൾ ബഹിരാകാശത്ത് ഒരു നേർരേഖയിൽ വരുന്നു എന്നല്ല ഇതിനർത്ഥം. ഓരോ ഗ്രഹവും വ്യത്യസ്ത ഭ്രമണപഥങ്ങളിൽ വ്യത്യസ്ത വേഗതയിലാണ് സഞ്ചരിക്കുന്നത്. എന്നാൽ ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ഇവയെല്ലാം ആകാശത്തിന്റെ ഒരു നിശ്ചിത ഭാഗത്ത് (Ecliptic path) കൂട്ടമായി കാണപ്പെടുന്നതിനെയാണ് പ്ലാനറ്ററി പരേഡ് എന്ന് വിളിക്കുന്നത്.

രണ്ടോ മൂന്നോ ഗ്രഹങ്ങൾ ഒന്നിച്ചു വരുന്നത് സാധാരണമാണെങ്കിലും ആറ് ഗ്രഹങ്ങൾ ഒരേസമയം ഇത്തരത്തിൽ അണിനിരക്കുന്നത് വർഷങ്ങൾക്കിടയിൽ മാത്രം സംഭവിക്കുന്ന അപൂർവ്വ കാഴ്ചയാണ്. “സൗരയൂഥത്തിന്റെ വിസ്മയങ്ങൾ ഒരൊറ്റ രാത്രിയിൽ അടുത്തറിയാനുള്ള വലിയ അവസരമാണിത്. വിദ്യാർത്ഥികൾക്കും വാനനിരീക്ഷകർക്കും ഇത് വലിയൊരു പാഠപുസ്തകമാണെന്ന്  വാനനിരീക്ഷകർ പറയുന്നു.

നഗരങ്ങളിലെ വെളിച്ചം കുറഞ്ഞതും ആകാശം വ്യക്തമായി കാണാവുന്നതുമായ സ്ഥലങ്ങളാണ് ഈ കാഴ്ചയ്ക്ക് അനുയോജ്യം. പടിഞ്ഞാറൻ ചക്രവാളം തടസ്സമില്ലാതെ കാണാവുന്ന ഇടങ്ങളിൽ നിന്ന് നോക്കിയാൽ ഈ പരേഡ് വ്യക്തമായി ആസ്വദിക്കാം. ഗ്രഹങ്ങളെ തിരിച്ചറിയാൻ സ്റ്റാർ വാക്ക് 2 (Star Walk 2) അല്ലെങ്കിൽ സ്കൈ മാപ്പ് (Sky Map) തുടങ്ങിയ ആപ്പുകളുടെ സഹായം തേടാവുന്നതാണ്.

Tags: skyPlanetary Paradesix planets
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies