Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

വിവാഹാഘോഷങ്ങൾക്കിടെ പലാഷിനെ മറ്റൊരു പെൺകുട്ടിയോടൊപ്പം കിടപ്പറയിൽ വച്ച് പിടികൂടി; ക്രിക്കറ്റ് താരങ്ങൾ ചേർന്ന് കൈകാര്യം ചെയ്തെന്ന് വെളിപ്പെടുത്തൽ

by Brave India Desk
Jan 24, 2026, 11:50 am IST
in India, Sports
Share on Facebook
Tweet
WhatsApp
Telegram

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പാലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം മുടങ്ങിയതിന് പിന്നിലെ ഞെട്ടിക്കുന്ന കാരണങ്ങൾ പുറത്ത്. സ്മൃതിയുടെ കുട്ടിക്കാലത്തെ സുഹൃത്തും നടനുമായ വിജ്ഞാൻ മാനെയാണ് പാലാഷ് മുച്ഛലിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹാഘോഷങ്ങൾക്കിടെ പാലാഷ് മുച്ഛലിനെ മറ്റൊരു യുവതിക്കൊപ്പം കിടപ്പറയിൽ ദുരൂഹ സാഹചര്യത്തിൽ പിടികൂടിയെന്നും ഇതേത്തുടർന്നുണ്ടായ നാടകീയ രംഗങ്ങളാണ് വിവാഹം മുടങ്ങാൻ കാരണമായതെന്നുമാണ് റിപ്പോർട്ടുകൾ. രാജ്യത്തിൻ്റെ അഭിമാനമായ ഒരു കായിക താരത്തെ വഞ്ചിച്ച പാലാഷിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

നവംബർ 23-ന് സാംഗ്ലിയിൽ വെച്ച് നടക്കേണ്ടിയിരുന്ന വിവാഹത്തിന് തൊട്ടുമുമ്പാണ് ഈ അനിഷ്ട സംഭവങ്ങൾ അരങ്ങേറിയതെന്നാണ് വിജ്ഞാൻ മാനെ  വെളിപ്പെടുത്തിയത്. പാലാഷിനെ അവിഹിത ബന്ധത്തിനിടെ പിടികൂടിയതോടെ സ്മൃതിയുടെ സഹതാരങ്ങളായ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങൾ പാലാഷിനെ മർദ്ദിച്ചതായും വിജ്ഞാൻ അവകാശപ്പെട്ടു. “അതൊരു ഭയാനകമായ രംഗമായിരുന്നു. വിവാഹാഘോഷങ്ങൾക്കിടെ അയാൾ മറ്റൊരു സ്ത്രീയോടൊപ്പം കിടപ്പറയിൽവച്ച് പിടിയിലായി. പിന്നാലെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങൾ ചേർന്ന് അയാളെ ശരിക്കും പെരുമാറി. പാലാഷിന്റെ കുടുംബം തന്നെ വഞ്ചകരാണ്,” വിജ്ഞാൻ പറഞ്ഞു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

സ്മൃതിയുടെ പിതാവിനുണ്ടായ ഹൃദയാഘാതം കാരണമാണ് വിവാഹം മാറ്റിവെച്ചതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. എന്നാൽ പാലാഷിന്റെ ഈ വഞ്ചനയും അതിനെത്തുടർന്നുണ്ടായ സംഘർഷവും സ്മൃതിയുടെ പിതാവിന്റെ ആരോഗ്യം വഷളാക്കാൻ കാരണമായിട്ടുണ്ടാകാമെന്നാണ് സൂചന. പാലാഷ് മുച്ഛലിനെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ക്രിക്കറ്റ് താരങ്ങളുടെ മർദ്ദനമേറ്റ പരിക്കുകൾ മറച്ചുവെക്കാനാണെന്നും വിജ്ഞാൻ ആരോപിക്കുന്നുണ്ട്.

ഇതിനുപുറമെ, തന്റെ സിനിമയിൽ നിക്ഷേപിച്ച 40 ലക്ഷം രൂപ പാലാഷിന്റെ കുടുംബം തട്ടിയെടുത്തതായും വിജ്ഞാൻ പരാതിപ്പെട്ടു.  അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ സൽപ്പേരിന് കളങ്കമുണ്ടാക്കാൻ മനഃപൂർവ്വം കെട്ടിച്ചമച്ചതാണെന്നും പാലാഷ് മുച്ഛൽ പ്രതികരിച്ചു. വിജ്ഞാൻ മാനെയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പാലാഷ് അറിയിച്ചു.  ഈ വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ വരാനിരിക്കെ, സ്മൃതി മന്ദാനയുടെ ആരാധകർ പാലാഷിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉന്നയിക്കുന്നത്.

Tags: cheatedpalash muchhalComposer Palash Muchhal
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies