Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

58 വർഷത്തെ ദാമ്പത്യം, 75-ാം വയസ്സിൽ വിവാഹമോചനത്തിന് അനുമതിയില്ല; വൃദ്ധ ദമ്പതികളുടെ കേസിൽ ഹൈക്കോടതിയുടെ സുപ്രധാന വിധി!”

by Brave India Desk
Feb 15, 2026, 02:03 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

അരനൂറ്റാണ്ടിലധികം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ അനുമതി തേടിയെത്തിയ 75-കാരന് രാജസ്ഥാൻ ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. ഭാര്യാഭർത്താക്കന്മാർക്കിടയിലുണ്ടാകുന്ന ചെറിയ വഴക്കുകളും അഭിപ്രായവ്യത്യാസങ്ങളും ‘ക്രൂരത’യായി കണക്കാക്കി വിവാഹമോചനം നൽകാനാവില്ലെന്ന് ജസ്റ്റിസ് സുദേഷ് ബൻസാൽ, ജസ്റ്റിസ് അനിൽ കുമാർ ഉപമാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിധിച്ചു. ഭരത്പൂരിലെ ഫാമിലി കോടതി വിവാഹമോചന ഹർജി തള്ളിയതിനെതിരെ ഭർത്താവ് നൽകിയ അപ്പീൽ നിരസിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഈ പ്രായത്തിൽ വിവാഹമോചനം അനുവദിക്കുന്നത് ഭാര്യയെ മാത്രമല്ല, കുടുംബത്തിന്റെ അന്തസ്സിനെ തന്നെ ബാധിക്കുമെന്ന് കോടതി ഓർമ്മിപ്പിച്ചു.

1967 ജൂൺ 29-നായിരുന്നു ഇവരുടെ വിവാഹം. 2013 വരെ നീണ്ട 46 വർഷക്കാലം യാതൊരു പരാതികളുമില്ലാതെ ഇവർ ഒരുമിച്ച് ജീവിച്ചു. എന്നാൽ 2014-ലാണ് ഭർത്താവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. തനിക്കെതിരെ ഭാര്യ വ്യാജമായ സ്ത്രീധന പീഡന പരാതി നൽകിയെന്നും ഇത് തന്നെ മാനസികമായി തളർത്തിയെന്നുമാണ് ഇദ്ദേഹം വാദിച്ചത്. കൂടാതെ കുടുംബ സ്വത്ത് മൂത്ത മകന്റെ പേരിലേക്ക് മാറ്റാൻ ഭാര്യ ശ്രമിക്കുന്നുവെന്നും തന്നെ പരിചരിക്കുന്നില്ലെന്നും ഇദ്ദേഹം ആരോപിച്ചു. എന്നാൽ തന്റെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതുകൊണ്ടാണ് തനിക്ക് പോലീസിൽ പരാതി നൽകേണ്ടി വന്നതെന്നുമാണ് ഭാര്യ കോടതിയിൽ വ്യക്തമാക്കിയത്. താൻ അധ്വാനിച്ചുണ്ടാക്കിയ സ്വത്ത് ഭർത്താവ് ധൂർത്തടിക്കുകയാണെന്നും അവർ ആരോപിച്ചു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ദശകങ്ങളോളം ഒരുമിച്ച് ജീവിച്ച ദമ്പതികൾക്കിടയിൽ പ്രായമേറുന്നതോടെ പരസ്പര ധാരണയും സഹിഷ്ണുതയും വർദ്ധിക്കണമെന്നാണ് കോടതി നിരീക്ഷിച്ചത്. കുടുംബത്തിനകത്തെ സ്വത്ത് തർക്കങ്ങൾ വിവാഹബന്ധം വേർപെടുത്താനുള്ള മതിയായ കാരണങ്ങളല്ല. ദാമ്പത്യ ജീവിതത്തിലെ ചെറിയ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്. 46 വർഷം സമാധാനപരമായി ജീവിച്ച ഇവർക്കിടയിൽ പിൽക്കാലത്തുണ്ടായ നിസാര പ്രശ്നങ്ങളെ ക്രൂരതയായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ കോടതിയുടെ വിധി ശരിവെച്ച ഹൈക്കോടതി, വാർദ്ധക്യകാലത്ത് പരസ്പരം തുണയാകേണ്ടതിന്റെ ആവശ്യകതയും വിധിന്യായത്തിൽ എടുത്തുപറഞ്ഞു.

Tags: court
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies