Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അവർക്ക് പിന്നിലുള്ളത് വെറും ആരാധകരല്ല, ഒരു വലിയ പട്ടാളമാണ്; രോഹിത്തിനെയും കോഹ്‍ലിയെയും ടീമിൽ നിന്ന് മാറ്റാൻ ആർക്കും ധൈര്യമില്ലെന്ന് അശ്വിൻ

by Brave India Desk
Jul 21, 2026, 01:08 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ഏകദിന ടീമിലേക്ക് പരിഗണിക്കില്ലെന്ന തരത്തിലുള്ള വിരമിക്കൽ അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ, താരത്തിന് പരസ്യ പിന്തുണയുമായി മുൻ ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ രംഗത്ത്. രോഹിത് ശർമ്മയെയും വിരാട് കോഹ്‌ലിയെയും പോലുള്ള സീനിയർ താരങ്ങളെ ഇന്ത്യൻ ടീമിൽ നിന്ന് അത്രപെട്ടെന്ന് മാറ്റിനിർത്താൻ സാധിക്കില്ലെന്നും അതിന് വ്യക്തമായ രണ്ട് കാരണങ്ങളുണ്ടെന്നും അശ്വിൻ തന്റെ ‘ആഷ് കി ബാത്’ എന്ന ഹിന്ദി യൂട്യൂബ് ചാനലിലൂടെ തുറന്നുപറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റിൽ അവർ കൈവരിച്ച സമാനതകളില്ലാത്ത നേട്ടങ്ങളും അവർക്കുള്ള വമ്പൻ ആരാധക പിന്തുണയുമാണ് സെലക്ടർമാർക്ക് ഇവരെ തൊടാൻ പോലും ഭയമുണ്ടാക്കുന്ന പ്രധാന ഘടകങ്ങളെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. ഏകദിനത്തിൽ 12,000-ത്തോളം റൺസ് അടിച്ചുകൂട്ടിയിട്ടുള്ള രോഹിതിന്റെ പദവി അത്ര ചെറുതല്ലെന്നും ഇരുവരും വെറും കളിക്കാരല്ല, മറിച്ച് അവർക്ക് പിന്നിൽ ഒരു വലിയ ആരാധകപ്പട തന്നെയുണ്ടെന്നും അവരെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ ആരാധകർ സ്റ്റേഡിയത്തിന്റെ മേൽക്കൂര വരെ തകർക്കുന്ന തരത്തിലുള്ള വൻ പ്രതിഷേധം ഉയർത്തുമെന്നും അശ്വിൻ വ്യക്തമാക്കി.

ഇതേസമയം, ബാറ്റിംഗ് നിരയിലെ സൂപ്പർതാരങ്ങൾക്ക് ലഭിക്കുന്ന ഈ പരിഗണന ബൗളർമാർക്ക് ലഭിക്കാറില്ലെന്ന വേറിട്ടൊരു നിരീക്ഷണവും അശ്വിൻ പങ്കുവെച്ചു. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഭുവനേശ്വർ കുമാർ തുടങ്ങിയ മുൻനിര ബൗളർമാരെ ടീമിൽ നിന്ന് ഒഴിവാക്കിയാൽ പരമാവധി പതിനായിരത്തോളം ആളുകൾ മാത്രമേ ചോദ്യങ്ങളുമായി രംഗത്തുവരൂ എന്നും അവർ ഒരിക്കലും വലിയ തോതിൽ ബഹളമുണ്ടാക്കില്ലെന്നും അശ്വിൻ പറഞ്ഞു. ബാറ്റ്സ്മാൻമാർക്ക് ലഭിക്കുന്നതുപോലെ ബൗളർമാർക്ക് വേണ്ടിയും ആരാധകർ ശബ്ദമുയർത്തുന്ന ഒരു കാലം വന്നാൽ മാത്രമേ ബൗളർമാരെയും ടീമിൽ നിന്ന് മാറ്റുക എളുപ്പമല്ലാതായി മാറൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2027-ലെ ഏകദിന ലോകകപ്പിലേക്ക് ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റി രോഹിത് ശർമ്മയെ പരിഗണിക്കുന്നില്ലെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ക്രിക്കറ്റ് ലോകത്ത് ഈ ചർച്ചകൾ ചൂടുപിടിച്ചത്.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

തന്റെ ഫോമിനെച്ചൊല്ലി ഉയർന്ന കനത്ത വിമർശനങ്ങൾക്കും സമ്മർദ്ദങ്ങൾക്കും മറുപടിയായി ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രോഹിത് ശർമ്മ ഒരു ക്ലാസിക് സെഞ്ചുറി പ്രകടനം പുറത്തെടുത്തിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ നിരാശപ്പെടുത്തിയ താരം മൂന്നാം മത്സരത്തിൽ വിമർശകരുടെ വായടപ്പിച്ചുകൊണ്ട് 110 പന്തുകളിൽ നിന്ന് 17 ഫോറുകളും 5 സിക്സറുകളുമടക്കം 138 റൺസ് അടിച്ചുകൂട്ടി. 388 റൺസ് എന്ന കൂറ്റൻ ലക്ഷ്യം പിന്തുടരുന്നതിനിടെ ഇംഗ്ലണ്ടിന്റെ ലോകോത്തര ബൗളിംഗ് നിരയെ തല്ലിച്ചതച്ച ഹിറ്റ്മാൻ, ടീമിന്റെ സ്ഥാനം സംബന്ധിച്ചുള്ള യാതൊരു സമ്മർദ്ദവും തന്നെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു. കളി അവസാന നിമിഷം വരെ ഇന്ത്യയുടെ വിജയപ്രതീക്ഷകൾ സജീവമായി നിലനിർത്താൻ രോഹിതിന്റെ ഈ മാസ്സ് ഇന്നിങ്സിന് സാധിച്ചു.

Tags: virat kohliravichandran ashwin
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies