Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

‘ധൈര്യമുണ്ടെങ്കിൽ തൊട്ടുനോക്കെടാ! ബെംഗളൂരുവിലേക്ക് 25 ബംഗ്ലാദേശികളെ വിട്ടിട്ടുണ്ട്; വീഡിയോ പങ്കുവെച്ച യുവാവ് കുടുങ്ങി

by Brave India Desk
Aug 8, 2026, 03:41 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ബെംഗളൂരുവിലേക്ക് 25 ബംഗ്ലാദേശികളെ അയച്ചിട്ടുണ്ടെന്നും ധൈര്യമുണ്ടെങ്കിൽ കർണാടക പോലീസ് അവരെ പിടികൂടി കാണിക്കണമെന്നും പരസ്യമായി വെല്ലുവിളിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്ത പ്രവാസി യുവാവ് കടുത്ത നിയമക്കുരുക്കിൽ. പോലീസുകാരുടെയും രാഷ്ട്രീയക്കാരുടെയും വീടുകളിൽ കയറി ആക്രമണം നടത്താനാണ് ഇവരെ അയച്ചതെന്നടക്കം ഗുരുതര ഭീഷണിയുയർത്തിയ മാണ്ഡ്യ കൃഷ്ണരാജപേട്ട കിക്ക്രി സ്വദേശി സന്തോഷ് കുമാറിനെതിരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (CCB) കേസെടുത്തത്. നിലവിൽ ദുബായിൽ ഹോട്ടൽ തൊഴിലാളിയായി ജോലി ചെയ്യുകയാണ് ഇയാൾ.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

കഴിഞ്ഞ വ്യാഴാഴ്ച രാവിലെയോടെ ഇയാളുടെ ‘santhuuu_kr_pete’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പോലീസിനെയും ജനപ്രതിനിധികളെയും വധിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അപകീർത്തികരമായ വീഡിയോ പ്രത്യക്ഷപ്പെട്ടത്. “കർണാടക പോലീസിന് ആണുങ്ങളുടെ ധൈര്യമുണ്ടെങ്കിൽ അവരെ കണ്ടുപിടിക്ക്. ബെംഗളൂരുവിലേക്ക് ഞാൻ 25 ബംഗ്ലാദേശികളെ അയച്ചിട്ടുണ്ട്. ഇതുവരെ നിങ്ങൾക്ക് അവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പോലീസുകാരെയും രാഷ്ട്രീയക്കാരെയുമാണ് ഞാൻ ലക്ഷ്യമിട്ടിരിക്കുന്നത്. അവർ നിങ്ങളുടെ വീടുകളിൽ കയറി ഭാര്യമാരെയും കുട്ടികളെയും അപായപ്പെടുത്തും. അവർക്ക് തിരിച്ചറിയൽ രേഖകളോ മേൽവിലാസമോ ഇല്ല. അവരെ പിടികൂടിയാൽ എന്റെ മേൽവിലാസം തരാം, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം” എന്നായിരുന്നു വീഡിയോയിലെ വിദ്വേഷ പരാമർശം.

വീഡിയോ നിമിഷങ്ങൾക്കകം വൈറലാവുകയും വൻ സുരക്ഷാ ആശങ്കയ്ക്ക് വഴിവെക്കുകയും ചെയ്തതോടെ ക്രൈംബ്രാഞ്ചിന്റെ സൈബർ ക്രൈം വിഭാഗം ഉടൻ രംഗത്തിറങ്ങി ഇയാളെ തിരിച്ചറിയുകയായിരുന്നു. സംഭവം വൻ കേസ് ആയി മാറിയതോടെ വിദേശത്തുള്ള സന്തോഷ് കുമാറുമായി പോലീസ് ബന്ധപ്പെടുകയും തുടർന്ന് ഇയാൾ മുൻ വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പുപറഞ്ഞ് പുതിയ വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു. ബെംഗളൂരുവിലേക്ക് നിരവധി ബംഗ്ലാദേശികൾ അനധികൃതമായി എത്തുമ്പോഴും അധികൃതർ നടപടിയെടുക്കാത്തതിലുള്ള ദേഷ്യം കൊണ്ടാണ് താൻ അത്തരം രീതിയിൽ സംസാരിച്ചതെന്നും പോലീസിനോട് ക്ഷമ ചോദിക്കുന്നുവെന്നും ഇയാൾ രണ്ടാമത്തെ വീഡിയോയിൽ വ്യക്തമാക്കി.

എന്നാൽ, വ്യാജ പ്രചാരണങ്ങൾ നടത്തി സമൂഹത്തിൽ ഭീതിയും ക്രമസമാധാന പ്രശ്നങ്ങളും സൃഷ്ടിക്കാൻ ശ്രമിച്ച പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി. ഇയാളെ ദുബായിൽ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തി (Deportation) അറസ്റ്റ് ചെയ്യാനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. കൂടാതെ, വധഭീഷണിയും വിദ്വേഷ സന്ദേശങ്ങളും പ്രചരിപ്പിച്ചതിന് സന്തോഷ് കുമാറിനും കുടുംബത്തിനുമെതിരെ പ്രാദേശിക പോലീസും പ്രത്യേക കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags: bengaluruBangladeshis
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies