Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
International

ലോകഭൂപടം മാറ്റിപ്പരത്തി യുഎൻ; ആഫ്രിക്ക ഇനി വലുതാകും, യുഎസ് ചെറുതാകും! നിർണായക നീക്കത്തിനെതിരെ അമേരിക്ക

by Brave India Desk
Sep 5, 2026, 09:07 am IST
in International
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക്: നൂറ്റാണ്ടുകളായി നമ്മൾ കണ്ടു ശീലിച്ച ലോകഭൂപടം മാറ്റിപ്പരത്താൻ യുണൈറ്റഡ് നേഷൻസ് (യുഎൻ) പൊതുസഭയുടെ ചരിത്രപരമായ തീരുമാനം. ആഫ്രിക്കൻ ഭൂഖണ്ഡത്തിന് അർഹമായ വലിപ്പം നൽകുകയും തെറ്റായ അളവുകളിൽ ചിത്രീകരിക്കപ്പെട്ടിരുന്ന അമേരിക്കയും യൂറോപ്പും ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളെ യഥാർത്ഥ വലിപ്പത്തിലേക്ക് ചുരുക്കുകയും ചെയ്യുന്ന പുതിയ ഭൂപട പ്രൊജക്ഷനാണ് യുഎൻ അംഗീകരിച്ചത്. 16-ാം നൂറ്റാണ്ട് മുതൽ ഉപയോഗത്തിലിരിക്കുന്ന ‘മെർക്കേറ്റർ’ ഭൂപടത്തിന് പകരമായാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ യഥാർത്ഥ വിസ്തൃതി വ്യക്തമാക്കുന്ന ‘ഈക്വൽ എർത്ത്’ ഭൂപടം യുഎൻ ഔദ്യോഗികമായി സ്വീകരിക്കുന്നത്.

യുഎൻ പൊതുസഭയിൽ നടന്ന വോട്ടെടുപ്പിൽ 164 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ആറു രാജ്യങ്ങൾ വിട്ടുനിന്നു. എന്നാൽ, യുഎസ് പ്രമേയത്തെ ശക്തമായി എതിർത്ത് വോട്ട് ചെയ്തു. പ്രമേയം പാസാക്കാൻ മുൻകൈ എടുത്തത് ആഫ്രിക്കൻ രാജ്യമായ ടോഗോയും ആഫ്രിക്കൻ യൂണിയനുമാണ്. 1569-ൽ ഗെരാർഡസ് മെർക്കേറ്റർ നിർമ്മിച്ച പരമ്പരാഗത ഭൂപടത്തിൽ ഭൂമധ്യരേഖയ്ക്ക് സമീപമുള്ള ആഫ്രിക്ക, തെക്കേ അമേരിക്ക തുടങ്ങിയ ഭൂഭാഗങ്ങളെ ചെറുതാക്കിയും ധ്രുവപ്രദേശങ്ങളോട് അടുത്തുള്ള അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഭാഗങ്ങളെ വളരെ വലുതാക്കിയുമാണ് കാണിച്ചിരുന്നത്. ഉദാഹരണത്തിന്, യഥാർത്ഥത്തിൽ ആഫ്രിക്കയേക്കാൾ 14 മടങ്ങ് ചെറുതായ ഗ്രീൻലാൻഡിനെ പഴയ ഭൂപടത്തിൽ ആഫ്രിക്കയുടെ അത്രയും തന്നെ വലിപ്പത്തിലാണ് ചിത്രീകരിച്ചിരുന്നത്.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

ഐക്യരാഷ്ട്രസഭയുടെ ഈ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി അമേരിക്ക രംഗത്തെത്തി. ലോകം അഭിമുഖീകരിക്കുന്ന യഥാർത്ഥ വെല്ലുവിളികൾ പരിഹരിക്കുന്നതിന് പകരം 16-ാം നൂറ്റാണ്ടിലെ ഭൂപടങ്ങളുടെ പേരിൽ വോട്ട് പിടിക്കുന്നത് ഐക്യരാഷ്ട്രസഭയുടെ വിശ്വാസ്യത തകർക്കുമെന്ന് യുഎസ് പ്രതിനിധി യാരിന ഫെറൻസെവിച്ച് ആരോപിച്ചു. വംശീയ നഷ്ടപരിഹാരവും ചരിത്രപരമായ തെറ്റുതിരുത്തലുകളും ലക്ഷ്യമിട്ടുള്ള ചില രാജ്യങ്ങളുടെ “പ്രത്യയശാസ്ത്ര അജണ്ട”യാണ് ഇതിന് പിന്നിലെന്നും യുഎസ് ആരോപിച്ചു.

അതേസമയം, “ശരിയായ ഭൂപടത്തിൽ നിന്നാണ് നീതിപൂർവ്വമായ ലോകം ആരംഭിക്കുന്നത്” എന്ന് ടോഗോ വിദേശകാര്യ മന്ത്രി റോബർട്ട് ഡുസി പ്രതികരിച്ചു. തെറ്റായ ഭൂപടങ്ങൾ ഭൂമിശാസ്ത്രപരമായ യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കുകയും കോളനിവാഴ്ചക്കാലത്തെ മനോഭാവങ്ങളെ തുടർന്നുപോരാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് പ്രമേയത്തെ അനുകൂലിച്ച രാജ്യങ്ങളുടെ നിലപാട്. പ്രമേയം നിയമപരമായി നിർബന്ധിതമല്ലെങ്കിലും വരും ദിവസങ്ങളിൽ പാഠപുസ്തകങ്ങളിലും ഡിജിറ്റൽ മാപ്പുകളിലും ആഗോള മാധ്യമങ്ങളിലും പുതിയ പ്രൊജക്ഷൻ ഭൂപടങ്ങൾ വ്യാപകമായി ഉപയോഗിക്കപ്പെടും.

Tags: americaafricaWorld map
Share
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies