Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

അമ്പയറുടെ നെഞ്ചിലേക്ക് ഇടിച്ചുകയറി വെസ്റ്റ് ഇൻഡീസ് താരം; ക്രിക്കറ്റ് ചരിത്രത്തിലെ കറുത്ത അധ്യായത്തിന് ലോകം സാക്ഷ്യം വഹിച്ച ആ ദിവസം

by Brave India Desk
Sep 15, 2026, 03:56 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

പച്ചപ്പുനിറഞ്ഞ ക്രൈസ്റ്റ്ചർച്ച് ഗ്രൗണ്ടിൽ ആ ദിവസമുണ്ടായത് ക്രിക്കറ്റ് ലോകം ഞെട്ടലോടെ കണ്ട ഒരു കൊടുങ്കാറ്റായിരുന്നു. വിക്കറ്റുകൾക്കും റണ്ണുകൾക്കും അപ്പുറം കളിക്കളത്തിൽ പകയും പ്രതിഷേധവും കത്തിനിൽക്കുന്ന ഒരു കാലം. തൊട്ടുമുമ്പത്തെ ടെസ്റ്റിലെ നേരിയ മാർജിനിൽ ഉള്ള തോൽവിയും വിചിത്രമായ അമ്പയറിംഗും വെസ്റ്റ് ഇൻഡീസ് താരങ്ങളുടെ ഉള്ളിൽ എരിഞ്ഞുതീരാത്ത കനലായി മാറിയിരുന്നു.

നാട്ടിലേക്ക് മടങ്ങാൻ പെട്ടിപെറുക്കി നിന്ന ആ കറുത്ത പടയെ ഒടുവിൽ ഏറെ നിർബന്ധിച്ചാണ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ് കളിക്കളത്തിൽ പിടിച്ചുനിർത്തിയത്. എന്നാൽ മൂന്നാം നാൾ ആ അടക്കിപ്പിടിച്ച അമർഷം അഗ്നിപർവ്വതമായി പൊട്ടിത്തെറിക്കുകയായിരുന്നു. ന്യൂസിലൻഡ് താരം റിച്ചാർഡ് ഹാഡ്‌ലിയെ പുറത്താക്കാൻ വെസ്റ്റ് ഇൻഡീസ് ബൗളർമാർ അപ്പീൽ ചെയ്തെങ്കിലും ഫ്രെഡ് ഗുഡ്ഡാൽ എന്ന അമ്പയർ അത് നിഷേധിച്ചു. അതോടെ നിയന്ത്രണം വിട്ട കോളിൻ ക്രോഫ്റ്റ് എന്ന ആറരയടിപ്പൊക്കമുള്ള കറുത്ത ഭീമന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നു. വാചകമടികളിൽ തീതുപ്പിയ അയാൾ അടുത്ത ഓവറുകളിൽ ഹാഡ്‌ലേക്ക് നേരെ തുടർച്ചയായി പേസർ ബൗൺസറുകൾ തൊടുത്തുവിട്ടു.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

അമ്പയർ നോബോൾ വിളിച്ചതോടെ അടങ്ങാത്ത രോഷത്താൽ ക്രോഫ്റ്റ് സ്റ്റമ്പിലെ ബെയിൽസ് തല്ലിപ്പൊളിച്ച് മുന്നോട്ട് കുതിച്ചു. ആ നിമിഷം മൈതാനത്ത് ഒരു തരം പുകയുന്ന അന്തരീക്ഷം രൂപപ്പെട്ടിരുന്നു. അടുത്ത പന്തെറിയാൻ കുതിച്ചെത്തിയ ആ വേഗതയേറിയ റൺ അപ്പിനിടയിൽ ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട മുഖാമുഖം അരങ്ങേറി. ക്രീസിനടുത്തുവെച്ച് ബോധപൂർവ്വം വഴിമാറി ക്രോഫ്റ്റ് തന്റെ കരുത്തുറ്റ തോൾകൊണ്ട് അമ്പയർ ഫ്രെഡ് ഗുഡ്ഡാലിന്റെ പുറത്തേക്ക് ശക്തമായി ഇടിച്ചുകയറി. അമ്പയർ തറപ്പിച്ചുനോക്കി പരാതി പറയാൻ ക്യാപ്റ്റൻ ലോയ്ഡിന്റെ അരികിലേക്ക് ചെന്നെങ്കിലും, സ്ലിപ്പിൽ അനങ്ങാതെ നിസ്സംഗനായി നിന്ന ലോയ്ഡ് ആ സംഭവത്തെ നിസ്സാരവൽക്കരിച്ചു. പിന്നീട് താൻ മനപ്പൂർവ്വം ചെയ്തതല്ലെന്നും, ഫ്രെഡ് ഗുഡ്ഡാൽ ഒരു മികച്ച നടനാണെന്നുമായിരുന്നു ക്രോഫ്റ്റിന്റെ പരിഹാസം നിറഞ്ഞ മറുപടി.

എങ്കിലും ഇന്നത്തെപ്പോലെയുള്ള കർശനമായ ഐ.സി.സി നിയമങ്ങളുടെ കൂട്ടത്തിലായിരുന്നെങ്കിൽ ആ ഒറ്റ ഇടിക്കൽ കൊണ്ട് ആ കരിയർ എന്നെന്നേക്കുമായി അവസാനിച്ചേനെ. ക്രിക്കറ്റിന്റെ മാന്യതയെ കരിവാരിത്തേച്ച ആ ദിവസം ഇന്നും കായിക ചരിത്രത്തിലെ ഒരു കറുത്ത ഏടായി അവശേഷിക്കുന്നു

Tags: cricket recordsCRICKET INFAMOUS
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies