Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
India

സ്വന്തമായി പെയിൻകില്ലറുകളും ആന്റിബയോട്ടിക്കുകളും വാങ്ങിക്കഴിക്കാറുണ്ടോ? വൃക്കകൾ തകരാറിലാകും; മുന്നറിയിപ്പുമായി കേന്ദ്ര ഡ്രഗ്സ് കൺട്രോളർ!

by Brave India Desk
Sep 24, 2026, 03:29 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ചെറിയൊരു തലവേദനയോ പനിയോ ഉണ്ടാകുമ്പോൾ പോലും ഡോക്ടറുടെ കുറിപ്പടിയില്ലാതെ മെഡിക്കൽ ഷോപ്പുകളിൽ നിന്ന് വേദനസംഹാരികളും ആന്റിബയോട്ടിക്കുകളും വാങ്ങി സ്വയം കഴിക്കുന്നവർക്ക് കടുത്ത മുന്നറിയിപ്പുമായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO). ഇത്തരത്തിലുള്ള അനിയന്ത്രിതവും അശാസ്ത്രീയവുമായ മരുന്നുപയോഗം വൃക്കകളെ ഗുരുതരമായി ബാധിക്കുമെന്നും വിട്ടുമാറാത്ത വൃക്കരോഗങ്ങൾക്ക് (Chronic Kidney Disease) വഴിവെക്കുമെന്നും ഡ്രഗ്സ് റെഗുലേറ്റർ വ്യക്തമാക്കുന്നു. സെപ്റ്റംബർ 22-ന് പുറപ്പെടുവിച്ച പ്രത്യേക സർക്കുലറിലൂടെയാണ് കേന്ദ്ര ഏജൻസി ആരോഗ്യപ്രവർത്തകർക്കും ഫാർമസികൾക്കും പൊതുജനങ്ങൾക്കും അടിയന്തര നിർദ്ദേശം നൽകിയിരിക്കുന്നത്.

വേദന, വീക്കം, പനി എന്നിവ കുറയ്ക്കാൻ ആളുകൾ വ്യാപകമായി ഉപയോഗിക്കുന്ന നോൺ-സ്റ്റീറോയ്ഡൽ ആന്റി-ഇൻഫ്ലമേറ്ററി ഡ്രഗ്സ് (NSAIDs) വിഭാഗത്തിൽപ്പെടുന്ന പെയിൻകില്ലറുകളാണ് വൃക്ക ആരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാകുന്നത്. ഇവ ദീർഘകാലം സ്വയം ചികിത്സയുടെ ഭാഗമായി കഴിക്കുന്നത് വൃക്കകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും അക്യൂട്ട് കിഡ്നി ഇൻജുറി ഉൾപ്പെടെയുള്ള രോഗാവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യും. ഇതിനുപുറമെ, ബാക്ടീരിയൽ അണുബാധകൾക്ക് ആവശ്യമായ അളവിലും സമയത്തിലും അല്ലാതെ കഴിക്കുന്ന ആന്റിബയോട്ടിക്കുകൾ വൃക്കകലകളെ നേരിട്ട് നശിപ്പിക്കാൻ കാരണമാകുന്നുണ്ടെന്നും സർക്കുലറിൽ ചൂണ്ടിക്കാണിക്കുന്നു.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ഡോക്ടറുടെ കൃത്യമായ കുറിപ്പടിയില്ലാതെ (Prescription) ഇത്തരം മരുന്നുകൾ ഫാർമസികൾ വിൽക്കാൻ പാടില്ലെന്ന് സി.ഡി.എസ്.സി.ഒ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. മരുന്നുകൾ കഴിക്കുമ്പോൾ ഉണ്ടാകുന്ന പാർശ്വഫലങ്ങളെക്കുറിച്ച് ജനങ്ങൾക്കിടയിൽ കൂടുതൽ ബോധവൽക്കരണം ഉറപ്പാക്കണമെന്നും ഡ്രഗ്സ് കൺട്രോളർ നിർദ്ദേശിക്കുന്നു. അല്ലാത്തപക്ഷം, സ്വയം ചികിത്സ മൂലം രാജ്യത്ത് ഡയാലിസിസിനും വൃക്ക മാറ്റിവെക്കലിനും വിധേയരാകുന്നവരുടെ എണ്ണം വൻതോതിൽ വർദ്ധിക്കുമെന്ന ആശങ്കയും ആരോഗ്യവിദഗ്ദ്ധർ പങ്കുവെക്കുന്നുണ്ട്.

Tags: medicine
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies