Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഒരു ഡസൻ എംഎൽഎമാർക്ക് രണ്ട് വിവാഹം’; ശിവകുമാറിന്റെ പരാമർശത്തിൽ കർണാടകയിൽ രാഷ്ട്രീയ വിവാദം

by Brave India Desk
Sep 26, 2026, 10:07 am IST
in News, India
Share on Facebook
Tweet
WhatsApp
Telegram

ഒരു ഡസനോളം എംഎൽഎമാർക്ക് രണ്ട് വിവാഹങ്ങളുണ്ടെന്ന കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ പരാമർശം വിവാദത്തിൽ. നിയമസഭയിൽ നടത്തിയ പരാമർശത്തിൽ ഉൾപ്പെട്ട എംഎൽഎമാരുടെ പേരുകൾ പുറത്തുവിടണമെന്ന് ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. വ്യാഴാഴ്ച നിയമസഭയിൽ വരൾച്ചാ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെയാണ് ശിവകുമാർ വിവാദ പരാമർശം നടത്തിയത്. അതിവേഗ നഗരവൽക്കരണം ബെംഗളൂരുവിൽ സൃഷ്ടിക്കുന്ന സമ്മർദത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെംപെഗൗഡയാണ് ബെംഗളൂരു പടുത്തുയർത്തിയതെന്നും കെംഗൽ ഹനുമന്തയ്യ വിധാൻ സൗധ നിർമിച്ചെന്നും എസ്.എം. കൃഷ്ണ ബെംഗളൂരുവിനെ അന്താരാഷ്ട്ര നഗരമാക്കി മാറ്റിയെന്നും ശിവകുമാർ പറഞ്ഞു. നഗരത്തിലെത്തുന്നവർ പിന്നീട് മടങ്ങിപ്പോകുന്നില്ലെന്നും എംഎൽഎമാരെയും ഇതിന്റെ ഭാഗമായി പരാമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ തുടർന്നുള്ള പ്രതികരണം.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

“നഗരത്തിലെത്തുന്ന എംഎൽഎമാരും ഇവിടെ തന്നെ തുടരുന്നു. നഗരത്തിലെത്തുന്ന എല്ലാവർക്കും രണ്ട് വിവാഹങ്ങളാണ്. അത്തരത്തിൽ ഒരു ഡസനോളം പേരുണ്ട്. എനിക്ക് അവരുടെ പട്ടിക നൽകാൻ കഴിയും,” എന്നായിരുന്നു ശിവകുമാറിന്റെ പരാമർശം. ധാർവാഡ്, ദക്ഷിണ കന്നഡ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ചില എംഎൽഎമാരുടെ പേരുകൾ പറയാൻ കഴിയുമെന്നും എന്നാൽ അതിലേക്ക് കടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബെംഗളൂരുവിലേക്ക് എത്തുന്ന അഭിഭാഷകരും സ്വന്തം നാടുകളിലേക്ക് മടങ്ങുന്നില്ലെന്നും ഇതാണ് നഗരത്തിലെ ജനസംഖ്യ വർധിക്കാൻ കാരണമെന്നും ശിവകുമാർ പറഞ്ഞു. നഗരത്തിലെ ജനസംഖ്യയുടെ വിഹിതം 33 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഉയർന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശിവകുമാറിന്റെ പരാമർശം രാഷ്ട്രീയ രംഗത്തും മാധ്യമങ്ങളിലും ചർച്ചയായതോടെ ബിജെപി നേതാക്കൾ രംഗത്തെത്തി. അനാവശ്യമായ പരാമർശമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പ്രതികരിച്ചു. രണ്ട് വിവാഹങ്ങളുള്ളതായി ശിവകുമാർ സൂചിപ്പിച്ച എംഎൽഎമാരുടെ പേരുകൾ അദ്ദേഹം വ്യക്തമാക്കണമെന്നും അശോക ആവശ്യപ്പെട്ടു.

ബെംഗളൂരുവിന് പുറത്തുനിന്ന് നഗരത്തിലെത്തിയ എംഎൽഎമാരെയാണ് ശിവകുമാർ പരാമർശിച്ചതെന്ന് അശോക പറഞ്ഞു. താൻ ജനിച്ചതും വളർന്നതും ബെംഗളൂരുവിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി മുതിർന്ന എംഎൽഎ എസ്. സുരേഷ് കുമാറും മുഖ്യമന്ത്രിയുടെ പരാമർശത്തെ വിമർശിച്ചു. തമാശയായി പറഞ്ഞതായിരിക്കാം, എന്നാൽ നിയമസഭയുടെ അകത്ത് ഇത്തരം പരാമർശങ്ങൾ സഭയുടെ അന്തസ്സിന് ചേർന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ സഭയിൽ ഉണ്ടായിരുന്നെങ്കിൽ ഉടൻ തന്നെ പ്രതികരിക്കുമായിരുന്നുവെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പരാമർശം ജനങ്ങൾക്കിടയിൽ അനാവശ്യമായ ആകാംക്ഷയ്ക്ക് ഇടയാക്കിയെന്നും രണ്ട് വിവാഹങ്ങളും രണ്ട് കുടുംബങ്ങളും ഉള്ളതായി അദ്ദേഹം പറഞ്ഞ എംഎൽഎമാരുടെ പേരുകൾ പുറത്തുവിടണമെന്നും സുരേഷ് കുമാർ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സംസ്ഥാനത്തെ ജനങ്ങൾ എല്ലാ എംഎൽഎമാരെയും സംശയത്തോടെയോ പരിഹാസത്തോടെയോ കാണാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Tags: dk shivakumar
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies