Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Kerala

കാശിയുടെ പേരിൽ ബീഫ് വിളമ്പുന്നതല്ല, മഹാത്മാഗാന്ധിക്കൊപ്പം ഉള്ള മുഹമ്മദലി ജിന്നയാണ് യഥാർത്ഥ പ്രശ്നം ; ദിയ കൃഷ്ണ വിവാദത്തിൽ പ്രതികരിച്ച് ആർ വി ബാബു

by Brave India Desk
Oct 24, 2026, 07:37 pm IST
in Kerala, News, India
Share on Facebook
Tweet
WhatsApp
Telegram

 

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ ഒരു ഉത്തരേന്ത്യൻ യൂട്യൂബറുടെ വീഡിയോയ്ക്ക് നൽകിയ കമന്റ് വിവാദമായ പശ്ചാത്തലത്തിൽ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ആർ വി ബാബു. ഉത്തരേന്ത്യൻ യൂട്യൂബറുടെ വീഡിയോ വിവാദമായ പശ്ചാത്തലത്തിൽ ദിയ കൃഷ്ണ നേരിട്ട് തന്നെ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കി കൊണ്ട് രംഗത്തെത്തിയിരുന്നു. വർക്കലയിലെ കാശി ആർട് കഫേ എന്ന സ്ഥാപനത്തിൽ മഹാത്മാഗാന്ധിക്ക് ഒപ്പം തന്നെ തുല്യ പ്രാധാന്യത്തിൽ മുഹമ്മദലി ജിന്നയെയും പ്രദർശിപ്പിച്ചിരിക്കുന്നതിനെതിരെയാണ് താൻ പ്രതികരിച്ചതെന്ന് ദിയ വ്യക്തമാക്കി. ഈ വിഷയത്തിൽ ദിയ കൃഷ്ണക്ക് പൂർണ്ണ പിന്തുണയുമായാണ് ഇപ്പോൾ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് രംഗത്തെത്തിയിട്ടുള്ളത്.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

ആർ വി ബാബു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റ്,

ഫോർട്ട് കൊച്ചിയിലെ കാശി ആർട്ട് കഫേ എന്ന റസ്റ്റോറന്റിനെ കുറിച്ച് ഒരു ഉത്തരേന്ത്യൻ യൂട്യൂബർ പറഞ്ഞതിൽ ഗൗരവത്തിലെടുക്കേണ്ട ചില വസ്തുതകളുണ്ട്. ഹിന്ദുക്കൾ പവിത്രമായി കണക്കാക്കുന്ന കാശിയുടെ പേരിലുള്ള കഫേയിൽ ബീഫ് വിൽക്കുന്ന വിഷയമല്ല നാം ചർച്ച ചെയ്യേണ്ടത്. കേരളത്തിലെ ഒരു സ്ഥാപനത്തിൽ നമ്മുടെ രാജ്യത്തെ മതത്തിന്റെ പേരിൽ വെട്ടിമുറിച്ച മുഹമ്മദലി ജിന്നയുടെ ഫോട്ടോ മഹാത്മ ഗാന്ധിക്കൊപ്പം വച്ചിരിക്കുന്നതാണ് മത വർഗീയതയുടെ സ്വാധീനം തെളിയിക്കുന്ന വസ്തുത. വിമർശകർ അക്കാര്യം മാത്രം മിണ്ടാത്തത് തന്നെയാണ് മുസ്ലീം വർഗീയതക്ക് കേരളം കീഴടങ്ങി എന്നതിന്റെ ഏറ്റവും വലിയ തെളിവ്. ജിന്നയുടെ ഫോട്ടോ മാറ്റണമെന്ന് ഈ സമയം വരെ ഈ വിമർശകരാരും പറയാത്തത് എന്ത് കൊണ്ടാണ്?.കേരളത്തിന്റെ ഈ കീഴടങ്ങൽ വ്യക്തമാക്കുന്ന ഒന്നല്ല ഒരായിരം ഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കാനാവും.കേരളത്തെ തങ്ങളുടെ മത വർഗീയത കൊണ്ട് മൂടുന്നവർക്കെതിരെ വിരൽ ചൂണ്ടുന്നവരാണ് വർഗീയ വിഷം വമിപ്പിക്കുന്നതെന്ന കുപ്രചരണം മാമാ മാധ്യമങ്ങൾ എത്ര നടത്തിയാലും സത്യം സത്യമല്ലാതാകില്ല. ഒരര നൂറ്റാണ്ടിന് മുൻപാണ് ഫോർട്ട് കൊച്ചി അടുത്ത് മട്ടാഞ്ചേരിയിൽ മുസ്ലീം വർഗീയ കലാപമുണ്ടായതെന്ന സത്യം മറച്ച് വയ്ക്കാനാവില്ല. പുറമേ കാണുന്ന സമാധാനവും സൗഹൃദവും പൊള്ളയാണെന്ന് പലവുരു തെളിഞ്ഞതാണ് .

Tags: rv babuHindu Aikyavedidiya krishna krishnakashi art cafe
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies