Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

‘ഇന്ന് സിഖ് കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്, ഇന്ത്യ ഒരിക്കലും മറക്കില്ല’ ; പ്രതിഷേധ റാലി നടത്തുന്ന ഇൻഡി സഖ്യത്തെ ചരിത്രം ഓർമ്മിപ്പിച്ച് അമിത് ഷാ

by Brave India Desk
Nov 1, 2026, 04:06 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

 

1984ലെ സിഖ് വിരുദ്ധ കലാപത്തിന്റെ വാർഷിക ദിനത്തിൽ ഡൽഹിയിൽ റാലി സംഘടിപ്പിച്ച പ്രതിപക്ഷമായ ഇൻഡി സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നവംബർ ഒന്നിന് ഡൽഹിയിലെ രാംലീല മൈതാനിയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഇൻഡി സഖ്യം സംഘടിപ്പിച്ച റാലി സിഖ് സമൂഹത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. 1984 നവംബർ ഒന്നിന് ഡൽഹിയിൽ ആയിരക്കണക്കിന് സിഖുകാർ കൊല്ലപ്പെട്ടത് രാജ്യത്തിന്റെ ചരിത്രത്തിലെ മറക്കാനാവാത്ത ദുരന്തമാണെന്ന് അമിത് ഷാ പറഞ്ഞു. നിരവധി പേരെ ജീവനോടെ ചുട്ടുകൊന്നു. ഒട്ടേറെ കുടുംബങ്ങൾക്ക് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നു. കുട്ടികൾ അനാഥരായി. നിരവധി സ്ത്രീകൾക്ക് ഭർത്താക്കന്മാരെ നഷ്ടമായി. അന്നത്തെ കോൺഗ്രസ് ഭരണകൂടത്തിന്റെ കാലത്താണ് ഈ അക്രമങ്ങൾ നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ചണ്ഡീഗഢിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Stories you may like

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വിവാദ പ്രസ്താവനയും അമിത് ഷാ പ്രസംഗത്തിൽ ഓർമിപ്പിച്ചു. ‘ഒരു വലിയ മരം വീഴുമ്പോൾ ഭൂമി കുലുങ്ങും’ എന്നായിരുന്നു അന്ന് രാജീവ് ഗാന്ധി നടത്തിയ പരാമർശം. ആയിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെട്ട സംഭവത്തെ ഇത്തരത്തിൽ വിശേഷിപ്പിച്ചത് കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. നവംബർ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ റാലി നടത്തരുതെന്ന് ബിജെപി നേരത്തെ കോൺഗ്രസിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അമിത് ഷാ പറഞ്ഞു. സിഖ് സമൂഹത്തിന്റെ വികാരങ്ങൾ മാനിച്ച് പരിപാടി മാറ്റിവെക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ഈ അഭ്യർഥനകൾ അവഗണിച്ച് റാലിയുമായി മുന്നോട്ടുപോയത് മനഃപൂർവമായ നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു. ‘ഇന്ത്യയും പഞ്ചാബും ഈ സംഭവം ഒരിക്കലും മറക്കില്ല’ എന്നും അമിത് ഷാ വ്യക്തമാക്കി.

അതേസമയം, വോട്ടർപട്ടികയിലെ ക്രമക്കേടുകൾക്കും പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടിക്കുമെതിരെ പ്രതിഷേധിക്കാനാണ് ഇൻഡി സഖ്യം രാംലീല മൈതാനിയിൽ റാലി സംഘടിപ്പിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയും സഖ്യം ആവശ്യപ്പെട്ടു. റാലിയുടെ സമയത്തെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിലുള്ള രാഷ്ട്രീയ പോര് ശക്തമായി. വ്യാപാരികളുടെ ദീപാവലി കച്ചവടത്തെ റാലി ബാധിക്കുമെന്നും ബിജെപി ആരോപിച്ചു. റാലിക്ക് മറുപടിയായി പശ്ചിമ ഡൽഹിയിലെ ഹരിനഗറിൽ ബിജെപിയും സിഖ് സമൂഹത്തിലെ അംഗങ്ങളും ചേർന്ന് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഇരുപക്ഷത്തിന്റെയും പരിപാടികൾ കണക്കിലെടുത്ത് ഡൽഹിയിൽ ഏകദേശം 10,000 പോലീസുകാരെയും അർധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിരുന്നു.

Tags: sikhAmit ShahpunjabINDI Allianceanti sikh riot anniversary
Share
Tweet
Send
Share

Latest stories from this section

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

 ദാവൂദിന്റെ അനുയായി, 438 കോടിയുടെ ലഹരി വേട്ട; അന്താരാഷ്ട്ര മയക്കുമരുന്ന് കടത്തുകാരൻ സലീം ദോല എ.ടി.എസ് പിടിയിൽ!

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies