ബെംഗളൂരു – ചെന്നൈ 73 മിനിറ്റ്, പൂനെയിലേക്ക് ബുള്ളറ്റ് ട്രെയിൻ; 4000 കി.മീ ഹൈസ്പീഡ് റെയിൽ മാപ്പുമായി അശ്വിനി വൈഷ്ണവ്!
രാജ്യത്തെ യാത്രക്കാരുടെ യാത്രാസമയത്തിൽ വൻ വിപ്ലവത്തിന് വഴിയൊരുക്കി റെയിൽവേ ശൃംഖല അതിവേഗം നവീകരിക്കാൻ കേന്ദ്ര സർക്കാർ. കർണാടക, മഹാരാഷ്ട്ര തുടങ്ങി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെയും വ്യവസായ കേന്ദ്രങ്ങളെയും...



























