”ഭീഷണി വേണ്ട, പ്രതികാരത്തിനൊരുങ്ങിയാല്‍ 52 പ്രദേശങ്ങള്‍ ആക്രമിക്കും” ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
ഇറാനിയന്‍ ജനറല്‍ കാസിം സുലൈമാനിയെ വധിച്ചതിന്റെ പ്രതികാരമായി അമേരിക്കക്കെതിരേ എന്തെങ്കിലും ചെയ്താല്‍ ഇറാനു വളരെ വേണ്ടപ്പെട്ട അന്‍പത്തിരണ്ട് സ്ഥലങ്ങളില്‍ ആക്രമണം നടത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്....





















