Brave India Desk

പ്രഥമ സംയുക്തസേനാ മേധാവിയുടെ ആദ്യ തീരുമാനം ശത്രുരാജ്യങ്ങളുടെ ഉറക്കം കെടുത്തുന്നത്: പദ്ധതി തയ്യാറാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം

ഇന്ത്യയുടെ വിവിധ സേനകളിലെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ കാര്യക്ഷമമായും സംയോജിതമായും ഉപയോഗിയ്ക്കാനായി ഒരു പുതിയ വ്യോമ പ്രതിരോധ കമാന്‍ഡ് (Air Defence command) ഉണ്ടാക്കാന്‍ ജനറല്‍ ബിപിന്‍...

ഗവര്‍ണറുടെ കളികള്‍ സീമകള്‍ ലംഘിച്ചിരിക്കുന്നുവെന്ന് സിപിഎം: തരം താണ രാഷ്ട്രീയക്കളിയാണ് ഗവര്‍ണറുടേതെന്ന് കോടിയേരി

ഗവര്‍ണറുടെ കളികള്‍ സീമകള്‍ ലംഘിച്ചിരിക്കുന്നുവെന്ന് സിപിഎം: തരം താണ രാഷ്ട്രീയക്കളിയാണ് ഗവര്‍ണറുടേതെന്ന് കോടിയേരി

ഭരണഘടനയുടെ അന്തഃസത്തയ്ക്കു നിരക്കാത്ത ജല്‍പ്പനങ്ങളാണ് സംസ്ഥാന ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ്ഖാന്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. എത്രയോ സന്ദര്‍ഭങ്ങളില്‍ എത്രയോ...

”കേന്ദ്രസര്‍ക്കാര്‍ പറഞ്ഞാല്‍ ചെയ്തിരിക്കും”:പാക് അധീന കശ്മീരില്‍ ആക്രമണത്തിന് തയ്യാറെന്ന് കരസേനാ മേധാവി

”കേന്ദ്രസര്‍ക്കാര്‍ പറഞ്ഞാല്‍ ചെയ്തിരിക്കും”:പാക് അധീന കശ്മീരില്‍ ആക്രമണത്തിന് തയ്യാറെന്ന് കരസേനാ മേധാവി

ഡല്‍ഹി; സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ ഓപ്പറേഷന്‍ നടത്താന്‍ തന്റെ സേന തയാറാണെന്ന് പുതുതായി നിയമിതനായ ആര്‍മി ചീഫ് ജനറല്‍ എം എം നരവാനെ. പിഒകെയില്‍...

‘അമേരിക്ക അഫ്ഗാനിസ്ഥാന്‍ ആക്രമിക്കണം എന്നാവശ്യപ്പെട്ടു കേരള നിയമസഭ പ്രമേയം പാസാക്കുമോ?”: പ്രമേയം പണവും സമയവും പാഴാക്കലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കോട്ടയം: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ കേരള നിയമസഭയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. പൊതുപണം പാഴാക്കലാണെന്ന്...

‘എം.ജി സര്‍വ്വകലാശാലാ വി.സി സാബു തോമസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ പോലിസ് കസ്റ്റഡിയിലെടുത്തു: ബലമായി കസ്റ്റഡിയിലെടുക്കുന്ന ദൃശ്യം പുറത്ത്

‘എം.ജി സര്‍വ്വകലാശാലാ വി.സി സാബു തോമസിനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിയ വിദ്യാര്‍ത്ഥിനിയെ പോലിസ് കസ്റ്റഡിയിലെടുത്തു: ബലമായി കസ്റ്റഡിയിലെടുക്കുന്ന ദൃശ്യം പുറത്ത്

കോട്ടയം: ഗവര്‍ണര്‍ക്ക് പരാതി നല്‍കാനെത്തിയ വിദ്യാര്‍ത്ഥിയെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്ത് പോലിസ്. എം.ജി സര്‍വകലാശാല വി.സി സാബു തോമസിനെതിരെ പരാതി നല്‍കാനെത്തിയ ഗവേഷണ വിദ്യാര്‍ഥി ദീപ പി....

”വെള്ളാപ്പള്ളി കുടുംബത്തിന്റെ സ്വത്തെല്ലാം അനധികൃതം, 2002ന് ശേഷം 1000 കോടിയുടെ സ്വത്ത് ഉണ്ടായി, വെള്ളാപ്പള്ളി കുടുംബത്തിന് മക്കാവോയില്‍ ഫ്‌ലാറ്റ് ”: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളിയുടെ വിശ്വസ്തനായിരുന്ന സുഭാഷ് വാസു

ആലപ്പുഴ: യൂണിയന്‍ നടപടി സ്വീകരിച്ചതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനെതിരെ വെളിപ്പെടുത്തലുമായി എസ്എന്‍ഡിപി നേതാവും വെള്ളാപ്പള്ളിയുടെ വിശ്വസ്തനുമായിരുന്ന സുഭാഷ് വാസു. എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും, ബിഡിജെഎസ്...

‘കേരളചരിത്രത്തിലെ ആദ്യത്തെ വര്‍ഗീയകലാപത്തിന് വംശഹത്യയ്ക്ക് നേതൃത്വം നല്കിയ കൊടുംപാതകികളായ വാരിയം കുന്നത്ത് അഹമ്മദ് ഹാജിയേയും ആലി മുസ്ലിയാരെയുമാണ് സഖാവ് സ്വരാജ് മഹത്‌വത്ക്കരിച്ചത്’

സജീവ് അല In Facebook ഹൊഹോ എന്തൊരു പ്രസംഗം...! പൗരത്വബില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് എം സ്വരാജ് നിയമസഭയില്‍ നടത്തിയ ആ സ്പീച്ച് കേള്‍ക്കുന്ന ആരും രോമാഞ്ചഭരിതരാകും. വാക്കുകളുടെ...

പിണറായി വിജയന്റെ വഴി പിന്തുടരാന്‍ മറ്റ് സംസ്ഥാനങ്ങളില്ല: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം ‘അബദ്ധ’മെന്ന് വിലയിരുത്തല്‍, ‘ഫെഡറല്‍ തത്വ ലംഘനം’ പിണറായി വിജയന് കുരുക്കാകും

പാര്‍ലമെന്റ് പാസാക്കി, രാഷ്ട്രപതി ഒപ്പു വച്ച സിഎഎ യ്‌ക്കെതിരെ പ്രമേയം പാസാക്കിയ കേരള സര്‍ക്കാരിന്റെ നടപടിയ്ക്ക് മറ്റ് പ്രതിപക്ഷ സംസ്ഥാന നിയമസഭകളുടെ പിന്തുണ ഉണ്ടാവില്ല. കേരളത്തിന് പിറകെ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം കാപട്യമെന്ന് തിരിച്ചറിഞ്ഞ് തമിഴകം : എന്‍ഡിഎ സഖ്യത്തിന്റെ തിരിച്ചുവരവില്‍ നടുങ്ങി ഡിഎംകെ-ഇടത് സഖ്യം

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം കാപട്യമെന്ന് തിരിച്ചറിഞ്ഞ് തമിഴകം : എന്‍ഡിഎ സഖ്യത്തിന്റെ തിരിച്ചുവരവില്‍ നടുങ്ങി ഡിഎംകെ-ഇടത് സഖ്യം

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഭരണകക്ഷിയായ എഡിഎംകെ നടത്തിയത് വന്‍ തിരിച്ചു വരവെന്ന് വിലയിരുത്തല്‍. കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞ അണ്ണാ ഡിഎംകെ-ബിജെപി-പിഎംകെ സഖ്യം തദ്ദേശ...

” എന്‍എസ്എസും സഭയും ചേര്‍ന്ന് പ്രവര്‍ത്തിക്കും”:എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന നല്കുന്ന മതേതര രാജ്യമാണ് മന്നത്ത് പത്മനാഭന്‍ സ്വപ്നം കണ്ടതെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം

” എന്‍എസ്എസും സഭയും ചേര്‍ന്ന് പ്രവര്‍ത്തിക്കും”:എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന നല്കുന്ന മതേതര രാജ്യമാണ് മന്നത്ത് പത്മനാഭന്‍ സ്വപ്നം കണ്ടതെന്ന് ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി:എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന നല്കുന്ന മതേതര രാജ്യമാണ് മന്നത്ത് പത്മനാഭന്‍ സ്വപ്നം കണ്ടതെന്ന് ചങ്ങനാശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം. പറഞ്ഞു. കേരള നവോത്ഥാനചരിത്രത്തിലെ അവിസ്മരണീയ...

മതിലുകള്‍ കെട്ടിയല്ല പൊളിച്ചാണ് നവോത്ഥാനം നടപ്പാക്കേണ്ടതെന്ന് സി.രാധാകൃഷ്ണന്‍

മതിലുകള്‍ കെട്ടിയല്ല പൊളിച്ചാണ് നവോത്ഥാനം നടപ്പാക്കേണ്ടതെന്ന് സി.രാധാകൃഷ്ണന്‍

ചങ്ങനാശ്ശേരി: മതിലുകള്‍ കെട്ടിയല്ല, എല്ലാ മതിലുകളും പൊളിച്ചാണ് നവോത്ഥാനം നടപ്പാക്കേണ്ടതെന്ന് സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍. മന്നം ജയന്തി സമ്മേളനത്തില്‍ അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു സി.രാധാകൃഷ്ണന്‍. മതിലിന് അപ്പുറവും ഇപ്പുറവുമുണ്ട്. അത്...

സെന്‍കുമാറിന്റെ പരാതി, അന്വേഷിക്കുന്നത് ജേക്കബ് തോമസ്, ഉത്തരവിട്ടത് കേന്ദ്രസര്‍ക്കാര്‍

സെന്‍കുമാറിന്റെ പരാതി, അന്വേഷിക്കുന്നത് ജേക്കബ് തോമസ്, ഉത്തരവിട്ടത് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം: മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ നല്‍കിയ പരാതിയില്‍ ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ക്രമക്കേടുകള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. സംസ്ഥാന മുന്‍ വിജിലന്‍സ് കമ്മിഷണറും...

‘ക അബയിലെ വിശുദ്ധ ചത്വരം എല്ലാ കപട ദൈവങ്ങളുടേയും വിഗ്രഹങ്ങള്‍ പിഴുതെറിയപ്പെടും’ ഐഐടി കാണ്‍പൂരില്‍ പ്രതിഷേധക്കാര്‍ ചൊല്ലിയ കവിത ഹിന്ദു വിരുദ്ധമല്ലെന്ന വാദവുമായി ജാവേദ് അക്തര്‍, കവി കമ്യൂണിസ്റ്റാണെന്ന് എഴുത്തുകാരന്‍ ഗോപിചന്ദ് നരംഗ്

ഐ ഐ ടി കാണ്‍പൂരില്‍ ചൊല്ലിയ ഫായിസ് അഹമ്മദ് ഫായിസിന്റെ കവിത ഹിന്ദുവിരുദ്ധമാണെന്ന് പറയുന്നത് പരിഹാസ്യവും മണ്ടത്തരവുമാണെന്ന വാദവുമായി ജാവേദ് അക്തര്‍. ഉര്‍ദു കവിയായ ഫായിസ് അഹമ്മദ്...

രാജ്യത്തെ നിയമത്തിനെതിരെയല്ല, തങ്ങളുടെ ജീവന്‍ രക്ഷിക്കാനും പെണ്‍മക്കളുടെ മാനംകാക്കാനുമായി ഇവിടെയെത്തിയവര്‍ക്ക് വേണ്ടി പാകിസ്ഥാനെതിരെയാണ് പ്രതിഷേധങ്ങള്‍ നടക്കേണ്ടതെന്ന് പ്രധാനമന്ത്രി

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെയല്ല മറിച്ച് പാകിസ്ഥാനിലെ ന്യൂനപക്ഷ ദ്രോഹങ്ങള്‍ക്കെതിരെയാണ് പ്രതിഷേധിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണാടകയിലെ തുമക്കുരുവില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....

യാത്രക്കാര്‍ക്ക് റെയില്‍വെയുടെ ന്യൂ ഇയര്‍ സമ്മാനം: യാത്രയ്ക്കിടെ അന്വേഷണങ്ങളും പരാതികളും ഉന്നയിക്കുന്നതിന് ഒറ്റ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തി

പുതുവര്‍ഷത്തില്‍ യാത്രക്കാര്‍ക്ക് റെയില്‍വെയുടെ സമ്മാനം. യാത്രയ്ക്കിടെ അന്വേഷണങ്ങളും പരാതികളും ഉന്നയിക്കുന്നതിന് ഒരു മൂന്നക്ക ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പിഐബി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.139 എന്ന മൂന്നക്ക...

പിരിവ് നല്‍കാത്തതിന് ക്രൂരമായ മര്‍ദ്ദനം, നെഞ്ചിലൂടെ ഓട്ടോ കയറ്റിയിറക്കി : സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ വധശ്രമത്തിന് കേസ്

പിരിവ് നല്‍കാത്തതിന് യുവാവിനെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് പരാതി പാറശ്ശാല കരോളി ബ്രാഞ്ച് സെക്രട്ടറി പ്രദീപിനെതിരെയാണ് കേസ്. പാറശ്ശാല സ്വദേശി സന്‍തിലിനെ സംഘം...

എസ്എന്‍ഡിപിയിലെ ഭിന്നത ബിഡിജെഎസിലും:സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

എസ്എന്‍ഡിപിയിലെ ഭിന്നത ബിഡിജെഎസിലും:സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചു കൊടുത്തു.പാര്‍ട്ടിയിലെ...

എറണാകുളം രാമേശ്വരം സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു: ജനുവരി 9 മുതല്‍ സര്‍വീസ് ആരംഭിക്കും

എറണാകുളം രാമേശ്വരം സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. പാമ്പന്‍ പാലം, രാമേശ്വരം ക്ഷേത്രം, ധനുഷ്‌കോടി, ഏ.പി.ജെ.അബ്ദുള്‍ കലാം സ്മാരകം എന്നിവ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്ന രീതിയിലാണ് ട്രെയിനിന് സ്‌റ്റോപ്പുകള്‍ അനുവദിച്ചിരിക്കുന്നത്...

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നേറ്റം: സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ദ്രാവിഡ മണ്ണിന്റെ മറുപടിയെന്ന് വിലയിരുത്തല്‍, ഞെട്ടി പ്രതിപക്ഷ കക്ഷികള്‍

തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നേറ്റം: സിഎഎ വിരുദ്ധ പ്രതിഷേധങ്ങള്‍ക്ക് ദ്രാവിഡ മണ്ണിന്റെ മറുപടിയെന്ന് വിലയിരുത്തല്‍, ഞെട്ടി പ്രതിപക്ഷ കക്ഷികള്‍

ചെന്നൈ: സിഎഎ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തുന്നുവെന്ന പ്രതീതിക്കിടയില്‍ നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം. വോട്ടെണ്ണലില്‍ ഭരണകക്ഷിയായ എന്‍ഡിഎ സഖ്യകക്ഷിയായ ഐഎഡിഎകെയും...

പതിവു തെറ്റിച്ചില്ല  ഹിന്ദു ആചാര്യന്‍മാര്‍ക്ക് ഇത്തവണയും ക്ഷണമില്ല: മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ തുടക്കമായി, ഉദ്ഘാടനം നിര്‍വ്വഹിച്ച്  ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം

പതിവു തെറ്റിച്ചില്ല ഹിന്ദു ആചാര്യന്‍മാര്‍ക്ക് ഇത്തവണയും ക്ഷണമില്ല: മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ തുടക്കമായി, ഉദ്ഘാടനം നിര്‍വ്വഹിച്ച് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം

പെരുന്ന :മന്നം ജയന്തി ആഘോഷങ്ങള്‍ക്ക് പെരുന്നയില്‍ തുടക്കമായി. രാവിലെ ഏഴരയ്ക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ചന നടത്തിയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. കേരളത്തിന്റെ മതേതരത്വം നിലനിര്‍ത്തുന്നതിന് എന്‍എസ്എസ് വലിയ പങ്ക്...

Page 4377 of 4380 1 … 4,376 4,377 4,378 … 4,380

Latest News