തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു’; നെതന്യാഹുവിന്റെ ആരോപണങ്ങൾ തള്ളി ഇസ്രയേൽ തിരഞ്ഞെടുപ്പ് കമ്മീഷൻ, സർക്കാർ രൂപീകരണം പ്രതിസന്ധിയിൽ
ഇസ്രയേൽ ദേശീയ തിരഞ്ഞെടുപ്പിലെ അന്തിമ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്നു. സെൻട്രൽ ഇലക്ഷൻ കമ്മിറ്റി പുറത്തുവിട്ട അന്തിമ ഫലമനുസരിച്ച് പ്രധാനമന്ത്രി ...






















