Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

തിരഞ്ഞെടുപ്പിൽ അട്ടിമറി നടന്നു’; നെതന്യാഹുവിന്റെ ആരോപണങ്ങൾ തള്ളി ഇസ്രയേൽ തിരഞ്ഞെടുപ്പ് കമ്മീഷൻ, സർക്കാർ രൂപീകരണം പ്രതിസന്ധിയിൽ

by Brave India Desk
Oct 30, 2026, 10:19 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ഇസ്രയേൽ ദേശീയ തിരഞ്ഞെടുപ്പിലെ അന്തിമ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കാതെ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്നു. സെൻട്രൽ ഇലക്ഷൻ കമ്മിറ്റി പുറത്തുവിട്ട അന്തിമ ഫലമനുസരിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അനുകൂലിക്കുന്ന വലതുപക്ഷ സഖ്യത്തിന് 53 സീറ്റുകളും ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളുമാണ് ലഭിച്ചത്. നിർണ്ണായക ശക്തിയായ അറബ് പാർട്ടികൾക്ക് 19 സീറ്റുകളും സ്വന്തമാക്കാൻ കഴിഞ്ഞു. ആകെ 120 അംഗങ്ങളുള്ള നെസറ്റിൽ സർക്കാർ രൂപീകരിക്കാൻ 61 സീറ്റുകൾ ആവശ്യമാണെന്നിരിക്കെ, കേവല ഭൂരിപക്ഷമില്ലാത്തത് ഇരുപക്ഷത്തിനും വലിയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്.

തിരഞ്ഞെടുപ്പിൽ വ്യാപകമായ അട്ടിമറി നടന്നതായും ഖത്തറിന്റെ ഇടപെടൽ ഉണ്ടായതായും ബെഞ്ചമിൻ നെതന്യാഹു ആരോപണം ഉന്നയിച്ചെങ്കിലും, സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയും ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെറ്റും ഈ വാദങ്ങൾ തള്ളിക്കളഞ്ഞു. നവംബർ 4-ന് ഔദ്യോഗിക ഫലം പ്രസിഡന്റ് ഐസക് ഹെർസോഗിന് സമർപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

അറബ് പാർട്ടികൾ 19 സീറ്റുകൾ നേടി നിർണ്ണായക ശക്തിയായത് നെതന്യാഹുവിനെയും ഗാദി ഐസൻകോട്ടിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അറബ് പാർട്ടികളുമായി യാതൊരു സഖ്യത്തിനുമില്ലെന്ന നിലപാടായിരുന്നു ലികുഡ് പാർട്ടിയും ഐസൻകോട്ടിന്റെ യാഷർ പാർട്ടിയും സ്വീകരിച്ചിരുന്നത്. നിലവിൽ സഖ്യത്തിനില്ലെന്ന് ആവർത്തിക്കുന്ന നെതന്യാഹുവിന് മുന്നിൽ, ഐസൻകോട്ടുമായി ചേർന്ന് സഖ്യസർക്കാർ രൂപീകരിക്കുകയോ അതല്ലെങ്കിൽ തിരഞ്ഞെടുപ്പ് അട്ടിമറി ആരോപണങ്ങൾ ഉന്നയിച്ച് വീണ്ടും ജനവിധി തേടുകയോ ചെയ്യുക എന്ന രണ്ട് വഴികളാണുള്ളത്. അതേസമയം, ഹീബ്രു യൂണിവേഴ്‌സിറ്റിയുടെ അക്കോർഡ് സെന്റർ നടത്തിയ സർവ്വെ പ്രകാരം മാറ്റം ആഗ്രഹിക്കുന്ന വോട്ടർമാരിൽ ഭൂരിഭാഗവും അറബ് പാർട്ടികളെ ഉൾപ്പെടുത്തി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ വരണമെന്നാണ് ആഗ്രഹിക്കുന്നത്.

പ്രധാന പ്രതിപക്ഷ കക്ഷികളിലൊന്ന് ഇതിനോടകം അറബ് പാർട്ടി നേതാക്കളുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെങ്കിലും സഖ്യകക്ഷി നേതാക്കളുടെ നിലപാടുകൾ ഈ നീക്കത്തിൽ നിർണ്ണായകമാകും. ഇരുപത്തിയേഴ് സീറ്റുകൾ നേടി നെതന്യാഹുവിന്റെ ലികുഡ് പാർട്ടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയെങ്കിലും, വരും ദിവസങ്ങളിൽ ഇസ്രയേൽ രാഷ്ട്രീയത്തിൽ എന്തു സംഭവിക്കുമെന്നത് ഏറെ കൗതുകത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്.

Tags: benjamin Netanyahu
Share
Tweet
Send
Share

Latest stories from this section

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies