cristiano ronaldo

ദേശീയ ജേഴ്സിയിൽ തുടരാൻ കാരണം ജനങ്ങളുടെ പ്രതീക്ഷ; ടീമിന് എന്നെ ആവശ്യമില്ലെന്ന് തോന്നിയാൽ പെട്ടിയെടുത്ത് മടങ്ങും: ക്രിസ്റ്റ്യാനോ റൊണാൾഡോ

ദേശീയ ജേഴ്സിയിൽ തുടരാൻ കാരണം ജനങ്ങളുടെ പ്രതീക്ഷ; ടീമിന് എന്നെ ആവശ്യമില്ലെന്ന് തോന്നിയാൽ പെട്ടിയെടുത്ത് മടങ്ങും: ക്രിസ്റ്റ്യാനോ റൊണാൾഡോ

അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തി. രാജ്യത്തെ ജനങ്ങളും ടീമും തന്നിൽ ഇപ്പോഴും പ്രതീക്ഷ അർപ്പിക്കുന്നുണ്ടെന്നും, അതിനാലാണ് ...

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

അവനെ ഇനി റൊണാൾഡോ എന്ന് വിളിക്കരുത്, കാരണം അവൻ കപ്പടിച്ചു!; സ്പെയിനിന്റെ വിക്ടറി പരേഡിൽ ക്രിസ്റ്റ്യാനോയ്ക്ക് നേരെ പരസ്യമായ ‘കൊട്ട്;; സംഭവം ഇങ്ങനെ

മാഡ്രിഡിൽ നടന്ന സ്പെയിൻ ദേശീയ ഫുട്ബോൾ ടീമിന്റെ ലോകകപ്പ് കിരീടധാരണ ആഘോഷങ്ങൾക്കിടയിൽ പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നേരെ പരസ്യമായ പരിഹാസമുയർന്നത് ഫുട്ബോൾ ലോകത്ത് വലിയ ...

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

മെസിക്ക് കപ്പ് കൊടുക്കാൻ ഫിഫ ഒത്തുകളിക്കുന്നു!; അർജന്റീന വിരുദ്ധ പോസ്റ്റ് ലൈക്ക് ചെയ്ത് റൊണാൾഡോ?; ലോകകപ്പ് വേദിയെ പിടിച്ചുകുലുക്കി വിവാദം, സത്യമെന്ത്

ഫുട്ബോൾ ലോകത്തെ വീണ്ടും ചർച്ചകളിലേക്ക് നയിച്ചുകൊണ്ട് 2026 ലെ ഫിഫ ലോകകപ്പിൽ ലയണൽ മെസ്സിയുടെ അർജന്റീനയ്ക്ക് അനുകൂലമായി ഫിഫയും റഫറിമാരും ഒത്തുകളിക്കുന്നു എന്ന ആരോപണം പുതിയ തലത്തിലേക്ക്. ...

ഞാൻ വരുന്നതിന് മുൻപ് പോർച്ചുഗലിന് പൂജ്യം കിരീടമായിരുന്നു; തോൽവിയിലും തലയുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; വിരമിക്കൽ ഇല്ലെന്ന് താരം

ഞാൻ വരുന്നതിന് മുൻപ് പോർച്ചുഗലിന് പൂജ്യം കിരീടമായിരുന്നു; തോൽവിയിലും തലയുയർത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ; വിരമിക്കൽ ഇല്ലെന്ന് താരം

ഫിഫ ലോകകപ്പ് 2026-ന്റെ പ്രീക്വാർട്ടറിൽ സ്പെയിനിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതോടെ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കണ്ണീരോടെ കളംവിട്ടു. ഇത് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് 41-കാരനായ റൊണാൾഡോ ...

മുഖം തിരിച്ചു, നോട്ടം കണ്ടപ്പോഴേ ഉറപ്പിച്ചു അവൾ അർജന്റീനക്കാരിയാണെന്ന്; വിമാനത്തിലെ അനുഭവം പങ്കുവെച്ച് റൊണാൾഡോ

മുഖം തിരിച്ചു, നോട്ടം കണ്ടപ്പോഴേ ഉറപ്പിച്ചു അവൾ അർജന്റീനക്കാരിയാണെന്ന്; വിമാനത്തിലെ അനുഭവം പങ്കുവെച്ച് റൊണാൾഡോ

ഫിഫ ലോകകപ്പ് 2026-ൽ സ്പെയിനെതിരെയുള്ള നിർണ്ണായകമായ പ്രീ-ക്വാർട്ടർ (Round of 16) പോരാട്ടത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ വിരമിക്കലിനെക്കുറിച്ചുള്ള സൂചനകൾ നൽകി പോർച്ചുഗൽ നായകൻ ക്രിസ്റ്റ്യാനോ ...

ഞാൻ അവിവേകമായ തീരുമാനങ്ങളെടുക്കാറില്ല; ലോകകപ്പിനിടെ വിരമിക്കൽ ബോംബിട്ട സഹോദരിക്ക് സിആർ7-ന്റെ മറുപടി, ചരിത്ര റെക്കോഡുമായി റൊണാൾഡോ പ്രീ-ക്വാർട്ടറിൽ

ഞാൻ അവിവേകമായ തീരുമാനങ്ങളെടുക്കാറില്ല; ലോകകപ്പിനിടെ വിരമിക്കൽ ബോംബിട്ട സഹോദരിക്ക് സിആർ7-ന്റെ മറുപടി, ചരിത്ര റെക്കോഡുമായി റൊണാൾഡോ പ്രീ-ക്വാർട്ടറിൽ

ഫിഫ ലോകകപ്പ് 2026-ലെ ആവേശം അണപൊട്ടിയ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ ക്രൊയേഷ്യയെ തകർത്ത് പോർച്ചുഗൽ പ്രീ-ക്വാർട്ടറിൽ പ്രവേശിച്ചു. മത്സരത്തിന് തൊട്ടുമുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വിരമിക്കൽ വാർത്ത ...

റൊണാൾഡോയെ ശ്വാസം വിടാൻ അനുവദിക്കാതെ കൊളംബിയ; മയാമിയിൽ സിആർ7 മങ്ങിയപ്പോൾ പോർച്ചുഗലിന് സമനിലക്കുരുക്ക്; ടീമിനെ കാത്തിരിക്കുന്നത് വമ്പൻ പണി

റൊണാൾഡോയെ ശ്വാസം വിടാൻ അനുവദിക്കാതെ കൊളംബിയ; മയാമിയിൽ സിആർ7 മങ്ങിയപ്പോൾ പോർച്ചുഗലിന് സമനിലക്കുരുക്ക്; ടീമിനെ കാത്തിരിക്കുന്നത് വമ്പൻ പണി

ഫിഫ ലോകകപ്പ് 2026-ലെ ഗ്രൂപ്പ് കെയിലെ ആവേശപ്പോരാട്ടത്തിൽ കൊളംബിയയും പോർച്ചുഗലും ഗോളില്ലാ സമനിലയിൽ (0-0) പിരിഞ്ഞു. മയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും തകർപ്പൻ ...

അതിന് ഞാൻ മറുപടി പറയില്ല; മെസിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുഖംതിരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; അവരെ കിട്ടാൻ കാത്തിരിക്കുന്നു എന്ന് താരം

അതിന് ഞാൻ മറുപടി പറയില്ല; മെസിയെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുന്നിൽ മുഖംതിരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; അവരെ കിട്ടാൻ കാത്തിരിക്കുന്നു എന്ന് താരം

ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് പോർച്ചുഗൽ അജയ്യത പ്രഖ്യാപിച്ചതിന് പിന്നാലെ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ തൻ്റെ പതിവ് ശൈലിയിൽ ...

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

റൊണാൾഡോ ചെയ്തത് ആരും കാണാത്ത ബുദ്ധി; സിആർ7-ന് പ്രതിരോധവുമായി വെയ്ൻ റൂണി; ആദ്യ ഗോൾ വരാൻ കാരണം തന്നെ ഇതിഹാസമെന്ന് മുൻ താരം

ഫിഫ ലോകകപ്പ് 2026-ലെ തങ്ങളുടെ ആദ്യ മത്സരത്തിൽ കോംഗോയോട് 1-1 ന് സമനില വഴങ്ങിയതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നേരെ ലോകമെമ്പാടുനിന്നും വിമർശനങ്ങൾ ഉയരുമ്പോൾ, താരത്തിന് പിന്തുണയുമായി ...

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന്  റൊണാൾഡോ

കന്നി ലോകകപ്പ് ഹാട്രിക്കുമായി മെസ്സി; ഇതിഹാസ നേട്ടത്തിന് പിന്നാലെ “അവൻ തന്നെയാണ് എക്കാലത്തെയും മികച്ചവൻ” എന്ന് റൊണാൾഡോ

ഫിഫ ലോകകപ്പ് 2026-ൽ അൽജീരിയക്കെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ ഹാട്രിക്കോടെ അർജന്റീനയെ വിജയത്തിലേക്ക് നയിച്ച ലയണൽ മെസ്സിയെ പ്രശംസിച്ചുകൊണ്ട് മുൻ ബ്രസീൽ ഇതിഹാസം റൊണാൾഡോ നസാരിയോ രംഗത്ത്. ...

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

ഫാനിസമൊക്കെ മാറ്റി വെച്ചിട്ട് നോക്കണം, മെസിയുടെ ആ കഴിവ് റൊണാൾഡോക്ക് ഇല്ല; പോർച്ചുഗലിന്റെ വേഗതയ്ക്ക് സൂപ്പർതാരം തടസ്സമാകുന്നുവോ? ഒരു വിലയിരുത്തൽ

"ടീമിനാണ് റണ്ണും ഗോളും വേണ്ടത്, നിനക്കല്ല!" എന്ന തിയറി ഹെൻറിയുടെ പ്രശസ്തമായ വാക്കുകൾ നിലവിൽ ഏറ്റവും കൂടുതൽ അർത്ഥവത്താകുന്നത് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിലാണ്. ...

ഇതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം, റൊണാൾഡോയുടെ കളിയാക്കലിനോട് പ്രതികരിച്ച് ലയണൽ മെസി

ഇതിലും മികച്ച മറുപടി സ്വപ്നങ്ങളിൽ മാത്രം, റൊണാൾഡോയുടെ കളിയാക്കലിനോട് പ്രതികരിച്ച് ലയണൽ മെസി

ലയണൽ മെസ്സിയുടെ നേട്ടങ്ങളെ കളിയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്തെത്തിയതിന് മണിക്കൂറുകൾക്ക് ശേഷം, അർജന്റീനിയൻ താരം മറുപടിയുമായി രംഗത്ത് . റൊണാൾഡോയും മെസ്സിയും ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ...

എയറിൽ നിന്നും എയറിലേക്ക് അഭിമുഖം നടത്തി പോയെ…., താനാണ് ഡേവിഡ് ബെക്കാമിനെക്കാൾ സുന്ദരൻ; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

എയറിൽ നിന്നും എയറിലേക്ക് അഭിമുഖം നടത്തി പോയെ…., താനാണ് ഡേവിഡ് ബെക്കാമിനെക്കാൾ സുന്ദരൻ; അവകാശവാദവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ എയറിൽ കയറാനുള്ള വഴി ഓരോ ദിവസവും അന്വേഷിക്കുകയാണെന്ന് തോന്നുന്നു. ഇപ്പോഴിതാ താൻ ഡേവിഡ് ബെക്കാമിനേക്കാൾ സുന്ദരനാണെന്ന് പറഞ്ഞാണ് റൊണാൾഡോ വാർത്തകളിൽ നിറയുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിനും ...

എന്നെ വെറുതെ ട്രോളുന്നവർ അറിയാൻ, ഇതൊക്കെ മനസിലാക്കി വിമർശിക്കെടാ മക്കളെ; തുറന്നടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

എന്നെ വെറുതെ ട്രോളുന്നവർ അറിയാൻ, ഇതൊക്കെ മനസിലാക്കി വിമർശിക്കെടാ മക്കളെ; തുറന്നടിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ജൂലൈയിൽ ഒരു വാഹനാപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട പോർച്ചുഗൽ ടീമിലെ സഹതാരം ഡിയോഗോ ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്തതിന്റെ കാരണം ക്രിസ്റ്റ്യാനോ റൊണാൾഡോ തുറന്നു പറഞ്ഞു. അപകടത്തിൽ ഡിയോഗോ ...

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മെസിയും റൊണാൾഡോയും ഒരുമിച്ച് കളിക്കുന്നുണ്ട്, ഓസ്‌ട്രേലിയക്കെതിരെ ഞാൻ അത് കണ്ടു: റാഷിദ് ലത്തീഫ്

ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മെസിയും റൊണാൾഡോയും ഒരുമിച്ച് കളിക്കുന്നുണ്ട്, ഓസ്‌ട്രേലിയക്കെതിരെ ഞാൻ അത് കണ്ടു: റാഷിദ് ലത്തീഫ്

പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്, ഏകദിന ഫോർമാറ്റിൽ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ഭാവിയെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് രംഗത്ത്. 2027 ലെ ലോകകപ്പ് ടീമിൽ ഇരുവരുടെയും സ്ഥാനം ...

മെസി എന്നേക്കാൾ മികച്ചവനാണ് എന്നുള്ള കോമഡിയൊക്കെ ആരാടാ പടച്ചുവിട്ടത്, ചിരിച്ചുതള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ; പറഞ്ഞത് ഇങ്ങനെ

മെസി എന്നേക്കാൾ മികച്ചവനാണ് എന്നുള്ള കോമഡിയൊക്കെ ആരാടാ പടച്ചുവിട്ടത്, ചിരിച്ചുതള്ളി ക്രിസ്റ്റ്യാനോ റൊണാൾഡോ; പറഞ്ഞത് ഇങ്ങനെ

പ്രശസ്ത ഇംഗ്ലീഷ് പത്രപ്രവർത്തകൻ പിയേഴ്സ് മോർഗനുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ അഭിമുഖം ഇന്നലെ പുറത്ത് വന്നിരുന്നു. നവംബർ 4 ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പ്രിവ്യൂവിൽ, അർജന്റീനിയൻ താരം ...

വിരമിക്കൽ അന്ന് ഉണ്ടാകും മക്കളെ, ഒടുവിൽ ആ കടുത്ത തീരുമാനം അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഒപ്പം ആ പ്രഖ്യാപനവും

വിരമിക്കൽ അന്ന് ഉണ്ടാകും മക്കളെ, ഒടുവിൽ ആ കടുത്ത തീരുമാനം അറിയിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഒപ്പം ആ പ്രഖ്യാപനവും

2026 ലെ ഫിഫ ലോകകപ്പ് വരാനിരിക്കുമ്പോൾ തന്റെ വിരമിക്കൽ വളരെ അകലെയല്ലെന്ന് സ്ഥിരീകരിച്ചുകൊണ്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ രംഗത്ത് വന്നിരിക്കുകയാണ്. തനിക്ക് ഇത് ബുദ്ധിമുട്ടുള്ള ഒരു നിമിഷമാണെന്നും എന്നാൽ ...

രണ്ടുവർഷത്തേക്ക് 4000 കോടി ; യാത്ര ചെയ്യാൻ പ്രൈവറ്റ് ജെറ്റ് ; റൊണാൾഡോയുമായുള്ള കരാർ നീട്ടാൻ അൽ-നാസർ നൽകിയത് വമ്പൻ ഓഫറുകൾ

രണ്ടുവർഷത്തേക്ക് 4000 കോടി ; യാത്ര ചെയ്യാൻ പ്രൈവറ്റ് ജെറ്റ് ; റൊണാൾഡോയുമായുള്ള കരാർ നീട്ടാൻ അൽ-നാസർ നൽകിയത് വമ്പൻ ഓഫറുകൾ

റിയാദ് : സൗദി പ്രോ ലീഗ് ക്ലബ്ബ് അൽ-നാസറുമായുള്ള കരാർ രണ്ടുവർഷത്തേക്ക് കൂടി നീട്ടി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പുതിയ കരാർ പ്രകാരം 2027 വരെ ...

ആരെയും ഭയപ്പെടുത്തുന്ന ആരെയും വീഴ്ത്തുന്ന ക്ലബ് ഫുട്ബോളിലെ രാജാക്കന്മാർ; റയലിന്റെ റോയൽ ചരിത്രം

ആരെയും ഭയപ്പെടുത്തുന്ന ആരെയും വീഴ്ത്തുന്ന ക്ലബ് ഫുട്ബോളിലെ രാജാക്കന്മാർ; റയലിന്റെ റോയൽ ചരിത്രം

ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്ലബ്ബുകളിൽ ഒന്നാണ് റയൽ മാഡ്രിഡ് (Real Madrid). യൂറോപ്പിനെ അല്ലെങ്കിൽ ലോക ഫുട്ബോളിൽ തന്നെ ഇപ്പോഴും അടക്കി വാഴുന്ന റോയൽ ...

റൊണാൾഡോ ഗോളടിച്ചിട്ടും ജയിക്കാനാകാതെ അൽ നസ്സർ; കിരീട പ്രതീക്ഷ അസ്തമിക്കുന്നു

റൊണാൾഡോ ഗോളടിച്ചിട്ടും ജയിക്കാനാകാതെ അൽ നസ്സർ; കിരീട പ്രതീക്ഷ അസ്തമിക്കുന്നു

സൗദി ലീഗിലെ ഈ സീസണിലെ അൽ നസ്സറിന്റെ കിരീട പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചു. വമ്പന്മാരുടെ അങ്കത്തിൽ അൽ ഇത്തിഹാദ് അൽ നസ്സറിനെ 2-1ന് തോൽപ്പിച്ചു. സ്‌കോർ 1-1ന് ...

Page 1 of 2 1 2

Latest News