മാവോയിസ്റ്റ് ഭീഷണിക്കെതിരെ ഉരുക്കുമതിൽ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ദക്ഷതാ പതക്കത്തിൽ റെക്കോർഡ് നേട്ടവുമായി സി.ആർ.പി.എഫ്
രാജ്യത്തെ ആഭ്യന്തര സുരക്ഷയും ക്രമസമാധാനവും മുൻനിർത്തി മികച്ച സേവനം കാഴ്ചവെച്ച കേന്ദ്ര-സംസ്ഥാന സേനകളിലെ 490 പോലീസ് ഉദ്യോഗസ്ഥർക്ക് 'കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ദക്ഷതാ പതക്കം' (Kendriya Grihmantri ...


























