ദീർഘകാലത്തേക്കായി പണം സമ്പാദിച്ചുവെക്കുന്നത് അർത്ഥശൂന്യമാണ്’; വിരമിക്കൽ സമ്പാദ്യത്തെക്കുറിച്ചുള്ള വിവാദ പ്രവചനം ആവർത്തിച്ച് എലോൺ മസ്ക്
ഭാവിയിൽ സൂപ്പർ ഇന്റലിജന്റ് സാങ്കേതികവിദ്യയുടെ കടന്നുവരവോടെ വലിയ അളവിലുള്ള സമൃദ്ധി ഉണ്ടാകുമെന്നും അതിനാൽ ദീർഘകാലത്തേക്കായി പണം സമ്പാദിച്ചുവെക്കുന്നത് അർത്ഥശൂന്യമാണെന്നും ടെസ്ല, സ്പേസ് എക്സ് മേധാവി എലോൺ മസ്ക്. ...



























