Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ദീർഘകാലത്തേക്കായി പണം സമ്പാദിച്ചുവെക്കുന്നത് അർത്ഥശൂന്യമാണ്’; വിരമിക്കൽ സമ്പാദ്യത്തെക്കുറിച്ചുള്ള വിവാദ പ്രവചനം ആവർത്തിച്ച് എലോൺ മസ്ക്

by Brave India Desk
Oct 30, 2026, 11:15 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

ഭാവിയിൽ സൂപ്പർ ഇന്റലിജന്റ് സാങ്കേതികവിദ്യയുടെ കടന്നുവരവോടെ വലിയ അളവിലുള്ള സമൃദ്ധി ഉണ്ടാകുമെന്നും അതിനാൽ ദീർഘകാലത്തേക്കായി പണം സമ്പാദിച്ചുവെക്കുന്നത് അർത്ഥശൂന്യമാണെന്നും ടെസ്‌ല, സ്പേസ് എക്സ് മേധാവി എലോൺ മസ്ക്. എക്സിൽ പങ്കുവെച്ച ഒരു കുറിപ്പിലാണ് സമ്പാദ്യത്തെക്കുറിച്ചുള്ള തന്റെ വിവാദപരമായ പ്രവചനം മസ്ക് ആവർത്തിച്ചത്.

സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടേണ്ടതില്ലെന്നും ഏതാനും വർഷങ്ങൾക്കുള്ളിൽ കാര്യങ്ങളെല്ലാം മാറ്റിമറിക്കപ്പെടുമെന്നും വ്യക്തമാക്കിയ ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന്റെ പോസ്റ്റിന് മറുപടിയായാണ് മസ്ക് ഈ അഭിപ്രായപ്രകടനം നടത്തിയത്. ദൂരെയൊരു കാലത്തേക്ക് വിരമിക്കലിനായി പണം മാറ്റിവെക്കുന്നതിനെക്കുറിച്ച് ആരും ആശങ്കപ്പെടേണ്ടതില്ലെന്നും അത്തരം കാര്യങ്ങൾക്ക് വരുംകാലത്ത് യാതൊരു പ്രസക്തിയുമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഊർജ്ജം, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലെ വൻ പുരോഗതി ഉൽപ്പാദനക്ഷമത കുത്തനെ കൂട്ടുമെന്നും, അതിന്റെ ഫലമായി ഏവർക്കും ആവശ്യമുള്ളതെന്തും ലഭ്യമാകുന്ന സമൃദ്ധമായ ഒരു സാഹചര്യം സംജാതമാകുമെന്നുമാണ് മസ്ക് പ്രതീക്ഷിക്കുന്നത്.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

അത്തരമൊരു ലോകത്ത് ആർക്കും ഇന്നുള്ളതിനേക്കാൾ മികച്ച ചികിത്സ ലഭ്യമാകുമെന്നും ചരക്കുകളുടെയും സേവനങ്ങളുടെയും ലഭ്യതക്കുറവ് ഉണ്ടാകില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. സാങ്കേതിക വിദ്യയിലെ ഇത്തരം മാറ്റങ്ങൾ കാരണം വരുംകാലങ്ങളിൽ പരമ്പരാഗത നാണയങ്ങൾക്കും കറൻസികൾക്കും യാതൊരു പ്രധാന്യവും ഉണ്ടാകില്ലെന്നും മസ്ക് പ്രവചിക്കുന്നു. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് അടക്കമുള്ള മറ്റ് പ്രമുഖരും സമാനമായ പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. റോബോട്ടുകൾ വീട് നിർമ്മിക്കുകയും ഭക്ഷണം ഉൽപ്പാദിപ്പിക്കുകയും ശസ്ത്രക്രിയകൾ നടത്തുകയും ചെയ്യുന്ന യഥാർത്ഥ സമൃദ്ധിയുടെ കാലത്തേക്ക് എഐ മനുഷ്യനെ നയിക്കുമെന്ന് ബിൽ ഗേറ്റ്സും അഭിപ്രായപ്പെട്ടിട്ടുണ്ട്.

എങ്കിലും, സാങ്കേതിക വിദ്യയുടെ ഈ പരിവർത്തന കാലഘട്ടം വലിയ തോതിലുള്ള തൊഴിൽ നഷ്ടത്തിനും അസ്ഥിരതയ്ക്കും കാരണമായേക്കാമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേസമയം, എലോൺ മസ്കിന്റെ ഈ പ്രവചനങ്ങൾ പൂർണ്ണമായും വിശ്വസിച്ച് ആരും റിട്ടയർമെന്റ് സേവിങ്സ് ഒഴിവാക്കരുതെന്നും മസ്ക് തെറ്റാകാനുള്ള സാധ്യത മുൻനിർത്തി ആളുകൾ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നത് തുടരണമെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

Tags: Elon Musk
Share
Tweet
Send
Share

Latest stories from this section

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies