പിന്നെയും പിന്നെയും ..; ചരിത്രം കുറിച്ച ആ സിനിമയിലെ പാട്ടിന്റെ പിന്നാമ്പുറക്കഥകൾ
മലയാളികൾക്ക് എന്നും പ്രിയപ്പെട്ട പ്രണയചിത്രങ്ങളിൽ ഒന്നാണ് 'കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്' (1997). കമൽ സംവിധാനം ചെയ്ത ഈ ചിത്രം റെയിൽവേയുടെ പശ്ചാത്തലത്തിൽ പറയുന്ന മനോഹരമായ ഒരു കഥയാണ് ...



























