ചാണകക്കുഴിക്ക് 3 ലക്ഷം, തൊഴുത്തിൽ ലൈറ്റിടാൻ 3.68 ലക്ഷം: ഊരാളുങ്കലിന് കരാർ നൽകിയത് അഡീഷനൽ പിഎസിന്റെ ഫോൺ കോൺടാക്റ്റിൽ
തിരുവനന്തപുരം: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തൽക്കുളം നവീകരിച്ചതുമായി ബന്ധപ്പെട്ട് ഗുരുതര ക്രമക്കേടുകൾ പുറത്ത്. മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി ...



























