‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ കെ.ടി. ജലീൽ
കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ അനാവശ്യമായി ഇടപെട്ടതുകൊണ്ടാണ് ഡൽഹിയിൽ 'ഇൻഡി' സഖ്യം സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ നിന്നും റാലിയിൽ നിന്നും മുസ്ലിം ലീഗിനെ കോൺഗ്രസ് പൂർണ്ണമായും തഴഞ്ഞതെന്ന് മുൻ ...





















