‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!
പശ്ചിമേഷ്യയിൽ തുടരുന്ന രക്തരൂഷിതമായ യുദ്ധവും സൈനിക ഏറ്റുമുട്ടലുകളും അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. സംഘർഷം മേഖലയിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതെന്നും ...























